23/11/2021
വയനാട് മൗണ്ട് വ്യൂ കോളജ് കുന്നമ്പറ്റ +1 കോമേഴ്സ്, ഹ്യുമാനിറ്റീസ് ക്ലാസ്സുകൾ ഇന്ന് 22/11/2021 (തിങ്കളാഴ്ച്ച) ആരംഭിച്ചിരിക്കുന്നു. ഒഴിവുള്ള സീറ്റുകളിലേക് അഡ്മിഷൻ ആവശ്യമുള്ള വിദ്യാർത്ഥികൾ 25/11/21 മുൻപ് അഡ്മിഷൻ എടുക്കേണ്ടതാണ്.
+2 തുല്യത കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഡിഗ്രി ക്ലാസ്സുകൾ ആരംഭിക്കുന്നു.
പ്രിൻസിപ്പാൾ WMVC Kunnambetta.