Chilanka School of Dance

Chilanka School of Dance Natyashasthra School of Dance established in 2018 by Ms. Praseetha Manoj. Nattashasthra school of Dance offering classes in traditional Indian classical dances.

We are a traditional Indian school of dance established in 2005 offering classes in Classical Dances bharatanatyam & Kuchupudi and offer to the dance students to broaden their performance opportunities through community service events.We offer a friendly atmosphere to build your child's self esteem and enrich, enlighten & lift their spirit through the world of dance!

ബാബുവേട്ടനു  ചിലങ്കയുടെ പ്രണാമം ..... എന്റെ കുഞ്ഞുങ്ങളുടെ ആദ്യ അരങ്ങേറ്റം മുതൽ കൂടെ നിന്ന് എനിക്ക് ശക്തി പകർന്ന ആ കൈതാങ്...
25/07/2018

ബാബുവേട്ടനു ചിലങ്കയുടെ പ്രണാമം ..... എന്റെ കുഞ്ഞുങ്ങളുടെ ആദ്യ അരങ്ങേറ്റം മുതൽ കൂടെ നിന്ന് എനിക്ക് ശക്തി പകർന്ന ആ കൈതാങ്ങു ഇനി കൂടെയില്ല ....ആ മുഖവും, താളഭംഗിയും ഇനി ഓർമകളിൽ മാത്രം... ആദരാഞ്ജലികൾ

Celebrating World Dance Day 2017
29/04/2017

Celebrating World Dance Day 2017

നവോദയ മുന്നൊരുക്കം...pray for us
21/04/2017

നവോദയ മുന്നൊരുക്കം...pray for us

ലോക നൃത്തദിനം - ചിലങ്കക്കിലുക്കങ്ങള്‍ക്കിന്ന്‌ ആഘോഷനാള്‍കാല്‍ച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുദ്രകളുടെ സൗന്ദര്യത്തിലൂടെയ...
29/04/2016

ലോക നൃത്തദിനം - ചിലങ്കക്കിലുക്കങ്ങള്‍ക്കിന്ന്‌ ആഘോഷനാള്‍

കാല്‍ച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുദ്രകളുടെ സൗന്ദര്യത്തിലൂടെയും ശരീരത്തിന്‍െറ ഭാവത്തിലൂടെയും നൃത്തം നമ്മെ ആകര്‍ഷിക്കുന്നു. നൃത്തം ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? സംസ്‌കാരങ്ങള്‍ ഉണ്ടായ കാലം മുതല്‌ക്കേനൃത്തത്തിന്‌ അതിന്‍േറതായ സ്ഥാനമുണ്ട്‌. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയും മണിപ്പൂരിയും ഒഡിസ്‌സിയും നാടോടിനൃത്തവും എന്തിനധികം പാശ്‌ചാത്യനൃത്തം പോലും നമ്മുടെയൊക്കെ മനസ്‌സിനെ കീഴടക്കിയിട്ടുണ്ട്‌. നൃത്തത്തിന്‌ അത്രയേറെ പ്രാധാന്യം ഉളളതു കൊണ്ടാവാം യുനെസ്‌കോയുടെ നേതൃത്വത്തിലുളള ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ കൗണ്‍സില്‍ ഏപ്രില്‍ 29 ലോക നൃത്തദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌. ഫ്രഞ്ച്‌ നര്‍ത്തകനായ ജീന്‍ ജോര്‍ജ്‌സ്‌ നൊവേറുടെ ഓര്‍മ്മയ്‌ക്ക്‌്‌ ലോക നൃത്തദിനം അദ്ദേഹത്തിന്‍െറ ജന്മദിനമായ ഏപ്രില്‍ 29ന്‌ ആഘോഷിക്കുന്നു.

ഒരു വട്ടം കൂടി ആ കവിതയുടെ തിരുമുറ്റത്ത്‌ എത്താൻ കഴിയാൻ സാധിക്കാതെ ആരെയും ഭാവഗായകനാക്കുന്ന ആ തൂലിക നിലച്ചു. ഓ.എൻ. വി ക്ക്...
13/02/2016

ഒരു വട്ടം കൂടി ആ കവിതയുടെ തിരുമുറ്റത്ത്‌ എത്താൻ കഴിയാൻ സാധിക്കാതെ ആരെയും ഭാവഗായകനാക്കുന്ന ആ തൂലിക നിലച്ചു. ഓ.എൻ. വി ക്ക്‌ പ്രണാമം.

ലോകപ്രശസ്ത നർത്തകി മൃണാളിനി സാരാഭായിക്ക് മകൾ മല്ലിക സാരാഭായിയുടെ അന്ത്യാഞ്ജലി...!ഇതുപോലുള്ള അന്ത്യാഞ്ജലിസ്വപ്നങ്ങളില്‍ മ...
23/01/2016

ലോകപ്രശസ്ത നർത്തകി മൃണാളിനി സാരാഭായിക്ക് മകൾ മല്ലിക സാരാഭായിയുടെ അന്ത്യാഞ്ജലി...!
ഇതുപോലുള്ള അന്ത്യാഞ്ജലി
സ്വപ്നങ്ങളില്‍ മാത്രം .....!!!

Mrinalini Sara bhai gets her daughter's last respect before her cremation..
Heartfelt condolence to this truly devoted n committed Indian traditional dancer who made adifference in creating awareness among world community about aesthetic dance vaganza.

പ്രശസ്ത നര്ത്തകി മൃണാളിനി സാരാഭായി(97 ) അന്തരിച്ചു അഹമ്മദാബാദിൽ വച്ചായിരുന്നു അന്ത്യം ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോക...
21/01/2016

പ്രശസ്ത നര്ത്തകി മൃണാളിനി സാരാഭായി(97 ) അന്തരിച്ചു അഹമ്മദാബാദിൽ വച്ചായിരുന്നു അന്ത്യം
ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. ലോകപ്രശസ്തിയാർജ്ജിച്ച “ദർപ്പണ” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത അപൂർവ്വ ബഹുമതികൾ മൃണാളിനിക്ക് ലഭിച്ചിട്ടുണ്ട്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി. ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നർത്തകിയും നടിയുമാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്.ചിലങ്കയുടെ ആദരാഞ്ജലികൾ ...........

24/12/2015
Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah..PUBLIC FUNCTION
21/06/2015

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah..PUBLIC FUNCTION

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah....ANCHORING by Dhanya Men...
21/06/2015

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah....ANCHORING by Dhanya Menon,Susheela Koruth,Hazwa Aslam

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah....GANASANDYA  by (Jamal P...
21/06/2015

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah....GANASANDYA by (Jamal Pasha,Muhammed Sherif,Mithu Prasad, Joby ,Vipin,Hazwa,Sandya,Shiji)

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah.... Thiruvathirakali by Pa...
21/06/2015

Chilanka School of Dance, 10th Anniversary, Apr 10, 2015, Indian Consulate Auditorium, Jeddah.... Thiruvathirakali by Parents..(Bindu Ramesh,Anso Jomon,Dhanya Kishore,Suseela Koruth,Siji Preman,Bindu Sony,Sreeja Dileep)

Address

Melattur

Telephone

+919567497318

Website

Alerts

Be the first to know and let us send you an email when Chilanka School of Dance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Chilanka School of Dance:

Shortcuts

Share

Category