EXITO Mayyil

Call Directions

EXITO Mayyil PSC training center

EXITO ൽ നിന്നും നവ്യ N സർക്കാർ ജോലിയിലേക്ക്👏👏👏👏🔥🔥🔥
10/09/2026

EXITO ൽ നിന്നും നവ്യ N സർക്കാർ ജോലിയിലേക്ക്👏👏👏👏🔥🔥🔥

22/06/2026

*📚 പ്രഗൽഭരും, പരിചയ സമ്പന്നരുമായ അധ്യാപകരുടെ സേവനം*

👉 *മിതമായ ഫീസ്*

👉 *തുടക്കകാർക്കായി regular ബാച്ചുകൾ*

👉 *മികച്ച റാങ്ക് ഉറപ്പിക്കാൻ exam only ബാച്ചുകൾ*

👉 *Sunday batch ആരംഭിരിക്കുന്നു. അഡ്മിഷൻ തുടരുന്നു.*

👉 *Combined study available*

📞 *Contact* : 8891815211
9747468211

*EXITO KNOWLEDGE ACADEMY , CHEKYATTUKAVU, MAYYIL*

*📚 പ്രഗൽഭരും, പരിചയ സമ്പന്നരുമായ അധ്യാപകരുടെ സേവനം* 👉 *മിതമായ ഫീസ്*👉 *തുടക്കകാർക്കായി regular ബാച്ചുകൾ* 👉 *മികച്ച റാങ്ക്...
22/06/2026

*📚 പ്രഗൽഭരും, പരിചയ സമ്പന്നരുമായ അധ്യാപകരുടെ സേവനം*

👉 *മിതമായ ഫീസ്*

👉 *തുടക്കകാർക്കായി regular ബാച്ചുകൾ*

👉 *മികച്ച റാങ്ക് ഉറപ്പിക്കാൻ exam only ബാച്ചുകൾ*

👉 *Sunday batch ആരംഭിരിക്കുന്നു. അഡ്മിഷൻ തുടരുന്നു.*

👉 *Combined study available*

📞 *Contact* : 8891815211
9747468211

*EXITO KNOWLEDGE ACADEMY , CHEKYATTUKAVU, MAYYIL*

16/06/2026

കടലിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം ആണ് സോണാർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തരംഗം

A) അൾട്രാസോണിക്

B) ഇൻഫ്രാസോണിക്

C) ഭൂകമ്പ തരംഗങ്ങൾ

D) സീസ്മിക് തരംഗം

Comment your answer 👍

15/06/2026

തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക.

A) വൃക്കയിൽ ജലത്തിൻ്റെ പുനരാഗിരണത്തിലൂടെ വാസോപ്രസിൻ ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.

B) വേനൽ കാലത്ത് വാസോപ്രസിൻ്റെ അളവ് കുറവായിരിക്കും.

C) മഴക്കാലത്തും തണുപ്പ് കാലത്തും വാസോപ്രസിൻ്റെ ഉൽപാദനം കുറവായിരിക്കും.

D) വാസോപ്രസിൻ്റെ ഉൽപാദനം കുറയുന്നത് മൂലം വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയും.

Comment your answer

*📚 അധ്യാപന പരിചയമുള്ള പ്രഗൽഭരായ അധ്യാപകരുടെ സേവനം* 👉 *മിതമായ ഫീസ്*👉 തുടക്കകാർക്കായി *regular ബാച്ചുകൾ* 👉 മികച്ച റാങ്ക് ഉ...
15/06/2026

*📚 അധ്യാപന പരിചയമുള്ള പ്രഗൽഭരായ അധ്യാപകരുടെ സേവനം*

👉 *മിതമായ ഫീസ്*

👉 തുടക്കകാർക്കായി *regular ബാച്ചുകൾ*

👉 മികച്ച റാങ്ക് ഉറപ്പിക്കാൻ *exam only ബാച്ചുകൾ*

👉 *Combined study available*

📞 Condact : 8891815211
9747468211

*EXITO KNOWLEDGE ACADEMY, CHEKYATTUKAVU, MAYYIL*

11/06/2026

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?

A) ഗീതാഞ്ജലി

B) മധുശാല

C) ആനന്ദമഠം

D) ഇവയൊന്നുമല്ല

Comment your Answer 👍

10/06/2026

ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പൻ പ്രദേശം ഏതാണ് ?

A) ഷോർട്ടുഗായ്

B) ലോഥൽ

C) ധോളവീര

D) ചാൻഹുദാരോ

Comment your Answer 👍

09/06/2026

കാശ്മീർ ഹിമാലയ ഭാഗത്ത് കണ്ടുവരുന്ന കുങ്കുമപ്പൂകൃഷിക്ക് അനുയോജ്യമായ മണ്ണിനമാണ്

A) ടെറായ്

B) എസ്കർ

C ) കരേവ

D) ബാബർ

Comment your answer 👍

Address

Dragon Complex AKG NAGAR
Mayyil
670602

Telephone

+919747468211

Website

Alerts

Be the first to know and let us send you an email when EXITO Mayyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category