25/03/2023
പഠനത്തിൽ മിടുക്കരാവാം
സൂപ്പർ കിഡ്സ് അബാക്കസിലൂടെ
ഇപ്പോൾ മാവൂരിലും
Admission Started
കുട്ടികളിലെ ബുദ്ധിശക്തിയെ പരമാവതി ഉപയോഗപെടുത്തി അവരുടെ ഓർമശക്തി, ആത്മവിശ്വാസം, ചിന്താശക്തി, കാര്യശേഷി,
അച്ചടക്ക മനോഭാവം എന്നീ കഴിവുകൾ കുട്ടികളിൽ സ്വായത്തമാക്കാനും വളർത്തിയെടുക്കാനും Super Kids Abacus ലൂടെ സാധിക്കുന്നു. ഗണിതം ലളിതമാക്കുകയും മറ്റു വിഷയങ്ങളുടെ പഠന നിലവാരം ഉയർത്തുകയും പഠനത്തോടുള്ള താല്പര്യം വർധിക്കുവാനും Super Kids Abacus ലൂടെ സാധിക്കുന്നു.
കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന Super Kids Abacus ഇപ്പോൾ മാവൂരിലും പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
For Admission
9746014697
9747317993