Badriyya CM Centre

Badriyya CM Centre One of the institution which promotes spirituality, education, welfare and guidance in the area

Famous Qira'ath trainer & Scholar, Qari' Yousuf Latheefi usthad @ Badriyya CM Centre . starting the admission of 2025 ac...
04/05/2025

Famous Qira'ath trainer & Scholar, Qari' Yousuf Latheefi usthad @ Badriyya CM Centre . starting the admission of 2025 academic year.

ഇവരൊക്കെയാണു ഇനിയുള്ള തണൽ..طول الله أعمارهم يارب العالمين
04/05/2025

ഇവരൊക്കെയാണു ഇനിയുള്ള തണൽ..
طول الله أعمارهم يارب العالمين

നേരിന്റെ വാക്കുകൾ...
04/05/2025

നേരിന്റെ വാക്കുകൾ...

SYS സ്ഥാപക ദിനത്തിൽ, കച്ചേരി കുന്ന്  യൂണിറ്റ്, പതാക ഉയർത്തൽ കർമ്മം മഹമൂദ് സഖാഫി  നിർവഹിക്കുന്നു.പ്രമുഖർ സംബന്ധിച്ചു.
25/04/2025

SYS സ്ഥാപക ദിനത്തിൽ, കച്ചേരി കുന്ന് യൂണിറ്റ്, പതാക ഉയർത്തൽ കർമ്മം മഹമൂദ് സഖാഫി നിർവഹിക്കുന്നു.
പ്രമുഖർ സംബന്ധിച്ചു.

സിഎം വലിയുള്ളാഹി ആണ്ടു നേർച്ച സംഘടിപ്പിച്ചു.മാവൂർ കച്ചേരിക്കുന്ന് ബദ് രിയ്യ സിഎം സന്ററിൽ സിഎം ആണ്ടു നേർച്ചയും ബദ് രിയ്യ ...
25/04/2025

സിഎം വലിയുള്ളാഹി ആണ്ടു നേർച്ച സംഘടിപ്പിച്ചു.

മാവൂർ കച്ചേരിക്കുന്ന് ബദ് രിയ്യ സിഎം സന്ററിൽ സിഎം ആണ്ടു നേർച്ചയും ബദ് രിയ്യ മജ്ലിസും വിപുലമായ പരിപാടികളോട് കൂടെ 2025 April 24 നു രാത്രി നടന്നു.

താത്തൂർ ഇബ്രാഹീം സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

മർകസിൽ നിന്നും അൽ അസ്ഹർ യൂണിവേഴ്സിറ്റി യിൽ നിന്നും മതപഠനത്തിൽ സർട്ടിഫിക്കറ്റ്സ് കരസ്തമാക്കി, സേവന രംഗത്തിറങ്ങുന്ന പ്രദേശത്തെ യുവ പണ്ഡിതർ , ഹാഫിസ് ജമാൽ സഖാഫി , മുഹമ്മദ്‌ അമീൻ അൽ അസ്ഹരി എന്നിവർക്കുള്ള ആദരവ്,
കഴിഞ്ഞ പൊതു പരീക്ഷകളിൽ വളരെ മികച്ച വിജയം കരസ്ഥമാക്കി സ്ഥാപനത്തിന്റെ യശസ്സുയർത്തിയ കുട്ടികൾക്കുള്ള അനുമോദനം എന്നിവയും നടന്നു.

സഹായിച്ച, പങ്കെടുത്ത എല്ലാവർക്കും ബദ് രിയ്യ കുടുംബത്തിൽ നിന്നും മരണപ്പെട്ടു പോയവർക്ക് വേണ്ടിയും നടന്ന പ്രത്യേക ദുഅഃക്കും ബദ് രിയ്യ മജ്ലിസിനും പണ്ഡിതർ നേതൃത്വം നൽകി.

15/03/2025

Address

Kacherikkunnu
Mavoor
673661

Telephone

+919947055786

Website

Alerts

Be the first to know and let us send you an email when Badriyya CM Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Badriyya CM Centre:

Shortcuts

Share

Category