MBG OCYM Chunakkara

MBG OCYM Chunakkara This is the Official page of OCYM CHUNAKKARA. "Worship Study Service"

ചുനക്കര മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ആരാധന, പഠനം, സേവനം എന്നീ തത്ത്വങ്ങള്‍ മുന്‍നിര്‍ത്തി ഉള്ളതാണ്‌.
എല്ലാവരും സഹകരിക്കുക, പ്രോത്സാഹിപ്പിക്കുക.

30/06/2025
05/06/2024
ചുനക്കര മാർ ബസേലിയോസ്‌ ഗ്രീഗോറിയോസ് ഇടവകയുടെ 2024-2025 വർഷത്തെകൈസ്ഥാനി :ബാബുക്കുട്ടി ബി , കാളീക്കവിള കിഴക്കെത്തിൽ സെക്രട...
17/03/2024

ചുനക്കര മാർ ബസേലിയോസ്‌ ഗ്രീഗോറിയോസ് ഇടവകയുടെ 2024-2025 വർഷത്തെ

കൈസ്ഥാനി :ബാബുക്കുട്ടി ബി , കാളീക്കവിള കിഴക്കെത്തിൽ

സെക്രട്ടറി :ജെയിംസ് തോമസ് , ചിറ്റേടത്തു ജ്യോതിസ് ഭവനം

മാനേജിങ് കമ്മിറ്റി

1)രാജൻ മാത്യു , വിളയിൽ താങ്ക്കം വില്ല
2)സജു ജോർജ് , വക്കയിൽ എബൽ ഭവൻ
3)ബാബു വി തോമസ് , വിളയിൽ മീനത്തേതിൽ
4)എം സി രാജു , മോളേത്
5)ബെന്നി പാപ്പി , മോളേത്
6)ബേബി മാത്യു , വിളയിൽ
7)മനു തമ്പാൻ , പറമ്പിൽ മനു വില്ല
8)പി സി രാജു , പുളിവെളിൽ പീസ് വില്ല
9)അച്ഛൻകുഞ് , പുളിവെളിൽ പുത്തൻവീട്
10)വര്ഗീസ് മത്തായി , ആലുംമൂട്ടിൽ തേക്കെത്തിൽ
11)വര്ഗീസ് കെ മത്തായി , കാങ്കലിവിളയിൽ
12)മേഴ്‌സി റോയ് , ചിറ്റേടത്തു ജോമിൻ വില്ല
13)ബാബു ഡാനിയേൽ , കാളീക്കാൽവിളയിൽ (Ex official)

ഓഡിറ്റർസ്
1)എൻ കെ ഗീവർഗീസ് , വടക്കടത്ത് റോസ്ടേൽ
2)ബിനു ഫിലിപ്പ് , മംഗലത്തു എയ്ഞ്ചൽസ് വില്ല.

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ *കാതോലിക്ക ദിനാഘോഷം 2024* നോടനുബന്ധിച്ച് ചുനക്കര മാർ ബസേലിയോസ്‌ ഗ്രീഗോറിയോസ് യുവജനപ്ര...
06/03/2024

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ *കാതോലിക്ക ദിനാഘോഷം 2024* നോടനുബന്ധിച്ച്
ചുനക്കര മാർ ബസേലിയോസ്‌ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം ഒരുക്കുന്ന...
🎶*സമൂഹ ഗാന മത്സരം*(catholicate anthem)🎼

🔸കാതോലിക്ക മംഗളഗാനം പാടി online അയക്കുന്ന ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന 2 ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ.🏅🪙
🔸ഒരു ടീമിൽ 4 മുതൽ 10 വരെ അംഗങ്ങൾ ഉണ്ടായിരിക്കണം.പ്രായപരിധി ഉണ്ടായിരിക്കില്ല.
🔸Music instruments🎹, മൈക്രോഫോൺ🎤, മറ്റ് external ഉപകരണങ്ങൾ🔕🔇 ഉപയോഗിക്കരുത് .എടുത്ത വിഡിയോയിൽ editing✂️, audio processing🎛️ ചെയ്യാൻ പാടില്ല.
🔸വീഡിയോ അയക്കേണ്ട mail id :[email protected].അയക്കേണ്ട അവസാന തീയതി:15 Mar 2024
🔺📞For more details:9526723175,9961360307

മാർത്തോമ്മൻ പൈതൃക സംഗമം
20/02/2024

മാർത്തോമ്മൻ പൈതൃക സംഗമം

Address

KOMALLOOR P. O
Mavelikara
690505

Website

Alerts

Be the first to know and let us send you an email when MBG OCYM Chunakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share