Mattom St. John's Nursery School

Mattom St. John's Nursery School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mattom St. John's Nursery School, Education, Pathichira, Mavelikara.

അഭിനന്ദനങ്ങൾ....
24/11/2023

അഭിനന്ദനങ്ങൾ....

അഭിനന്ദനങ്ങൾ....🏆🏆
22/11/2023

അഭിനന്ദനങ്ങൾ....🏆🏆

മാവേലിക്കര ഉപജില്ലാ സ്കൂൾ കലോത്സവം 2023 - 24. വിജയികൾക്ക്  അഭിനന്ദനങ്ങൾ....🏆🏆
20/11/2023

മാവേലിക്കര ഉപജില്ലാ സ്കൂൾ കലോത്സവം 2023 - 24.
വിജയികൾക്ക് അഭിനന്ദനങ്ങൾ....🏆🏆

*ശിശുദിനം*                                                                                               കുട്ടികളുടെ പ്ര...
14/11/2023

*ശിശുദിനം* കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം.

Mattom st. John's H. S. S Nursery & primary  സ്കൂളിൽ  നല്ല പാഠം പദ്ധതിയുടെ ഭാഗമായി  കുട്ടികൾ സമ്മാനിച്ച പച്ചക്കറി വിത്തു...
27/07/2023

Mattom st. John's H. S. S Nursery & primary സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി കുട്ടികൾ സമ്മാനിച്ച പച്ചക്കറി വിത്തുകൾ ശേഖരിച്ച് ആരംഭിക്കുന്ന കൃഷിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ M. G varghese , secretary C. S Abraham, school principal S. Sudhamani എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റർമാരായ Mariamma George, Archana. S. Kurup, School കുട്ടികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ചേർത്ത് നിർത്താം പ്രകൃതിയെ.................                                       *ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം*       ...
05/06/2023

ചേർത്ത് നിർത്താം പ്രകൃതിയെ................. *ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം*

പ്രവേശനോത്സവം2023...                                                                    പുതിയ അധ്യയന വർഷത്തിന്റെ തുടക്കം...
02/06/2023

പ്രവേശനോത്സവം2023... പുതിയ അധ്യയന വർഷത്തിന്റെ തുടക്കം.
പുതിയ ഉടുപ്പും പുതിയ ബാഗും
പുതിയ പുസ്തകങ്ങളും പുതിയ പ്രതീക്ഷകളുമായി
അറിവിന്റെ തിരുമുറ്റത്തേക്ക് കടന്നു വരുന്ന
എല്ലാ കുട്ടികൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ...

24/03/2023
05/03/2023
The Principal, Staff, Management and Students of Mattom St. John's Nursery School cordially invite your gracious presenc...
02/03/2023

The Principal, Staff, Management and Students of Mattom St. John's Nursery School cordially invite your gracious presence on the occasion of 30th Annual Day Celebrations........

30th Annual Day
02/03/2023

30th Annual Day

Address

Pathichira
Mavelikara
690103

Telephone

+914792304810

Website

Alerts

Be the first to know and let us send you an email when Mattom St. John's Nursery School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mattom St. John's Nursery School:

Shortcuts

Share

Category