08/10/2023
അഭിനന്ദനങ്ങൾ ശ്രീ അജിത് സാർ ഈ വിജയം തീർച്ചയായും അങ്ങേക്ക് അവകാശപെടാൻ ഉള്ളത് ആണ്. ഒരു നല്ല ഒരു അധ്യാപകൻ എങ്ങനെ ഒരു സ്കൂളിന്റെ മുഖഛായ തന്നെ മാറ്റും എന്ന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അങ്ങ് കാണിച്ചു തന്നു. ഒപ്പം തെക്കേകരയുടെയും എൻ എസ് എസ് ഹൈയർ സെക്കൻഡറി സ്കൂളിന്റെയും പെരുമ വാനോളം ഉയർത്തിയതിനു ഒരായിരം നന്ദി... സ്കൂളിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു വിജയം ആദ്യം ❤
മാവേലിക്കര സബ് ജില്ലാ കായിക മേളയിൽ 38 മെഡലുകളുകളും 134 പോയിൻ്റ്കളുമയി ഒവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുറത്തികാടു എൻ എസ്സ് എസ്സ് ടീം..
NSS HSS KURATHIKAD
സബ് ജൂനിയർ ബോയ്സ്
ശിവ് ഹരി 600 മീറ്റർ 2 nd
വരുൺ 80 mh 3rd
Discus throw
അക്ഷയ്.v 2nd
ആദി സുരേഷ് 3rd
സബ് ജൂണിയർ ഗേൾസ്
ആദില 100 m 2nd, 200 m 2nd,600 m 2nd
അശ്വിനി 80mh 2nd
ജൂനിയർ ബോയ്സ്
Anandhu s 200 m 3rd
ശ്രീഹരി H 5000 m walk 1st
സഞ്ജയ് 400 mh 3rd
ജൂണിയർ ഗേൾസ്
ദ്രൗപതി 800m 1st
3000 m 1st
Alakanandha 3000 m 3rd
3 km walk 3rd
മഹിമ 3km walk 2nd
അർച്ചന 400mh 1st
നേഹ 100mh 2nd
അനാമിക 1500 മീറ്റർ റേസ് 1st
ശ്രേയ സുരേഷ് 1500 മീറ്റർ 3rd
സീനിയർ ബോയ്സ്
അർജുൻ 800 m 1st
3000 m 1st 1500 m 1 st
ആദിത്യൻ 110mh 2nd
400 മീറ്റർ