FOCUS PSC Coaching Centre

FOCUS PSC Coaching Centre സർക്കാർ ജോലി വേണ്ടവർക്ക് ഫോക്കസ് മാവേലിക്കര, അഡ്മിഷൻ തുടരുന്നു...✍️

PSC 🆓Demo Class

FOCUS 🎯 PSC Coaching Centre Mavelikara

06/11/2025
ആറന്മുള ഉത്രട്ടാതി വള്ളംകളി മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും, ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക...
10/09/2025

ആറന്മുള ഉത്രട്ടാതി വള്ളംകളി മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും, ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി…🏆🏆

⏺ പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്.
⏺ ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്.
⏺ 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു.

⏺ ആറന്മുള വള്ളംകളിയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് താഴെപ്പറയുന്ന അവാർഡുകൾ നൽകുന്നു;

1. മന്നം മെമ്മോറിയൽ ട്രോഫി
2. ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി
3. മാതൃഭൂമി ട്രോഫി
4. മനോരമ ട്രോഫി
5. തോഷിബാ ആനന്ദ് ട്രോഫി
6. ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി

⏺ സമയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി മത്സരങ്ങൾ. അതേസമയം, സമയം കണക്കാക്കുന്നതിലെ അപാകത ആരോപിച്ച് കോയിപ്പുറം പള്ളിയോടം ലൂസേസ് ഫൈനലിൽ തുഴഞ്ഞില്ല.

⏺ സിനിമാതാരം ജയസൂര്യയായിരുന്നു വള്ളംകളിയിലെ മുഖ്യ അതിഥി.

🌴

05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 🌸

Special Thanks to Our Compere :  👩‍🎤🎤  - ONAM PROGRAM 2025 😍
03/09/2025

Special Thanks to Our Compere : 👩‍🎤🎤
- ONAM PROGRAM 2025 😍


🅵︎🅾︎🅲︎🆄︎🆂︎ 🎯🇴‌🇳‌🇦‌🇲‌ 🌸🄲🄴🄻🄴🄱🅁🄰🅃🄸🄾🄽 🕺💃2⃣0⃣2⃣5⃣ 🗓️
02/09/2025

🅵︎🅾︎🅲︎🆄︎🆂︎ 🎯
🇴‌🇳‌🇦‌🇲‌ 🌸
🄲🄴🄻🄴🄱🅁🄰🅃🄸🄾🄽 🕺💃
2⃣0⃣2⃣5⃣ 🗓️

F⭕CUS - ⭕NAM CELEBRATI⭕N 2025 🌸
02/09/2025

F⭕CUS - ⭕NAM CELEBRATI⭕N 2025 🌸

Address

Pookkada, Finlord Building
Mavelikara
690101

Telephone

+919446840948

Website

Alerts

Be the first to know and let us send you an email when FOCUS PSC Coaching Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category