NSS Mavelikara cluster

NSS Mavelikara cluster Activities done by volunteers of various schools under NSS Mavelikara cluster

09/12/2021
താമരക്കുളം VVHSS ലെ നാഷണൽ സർവീസ് സ്കീം  യൂണിറ്റിൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ, ശ്വാസകോശ ക്...
05/12/2021

താമരക്കുളം VVHSS ലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ, ശ്വാസകോശ ക്യാൻസർ ബാധിച്ച ഒരു രക്ഷകർത്താവിന് ചികിത്സാ സഹായമായി കൈമാറി.

മാവേലിക്കര ബിഷപ്പ് മൂർ HSS ലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്‌സാ സഹായധനം പ്രിൻസിപ്പൽ ആലീ...
05/12/2021

മാവേലിക്കര ബിഷപ്പ് മൂർ HSS ലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്‌സാ സഹായധനം പ്രിൻസിപ്പൽ ആലീസ് ടീച്ചർ കൈമാറി. പ്രവർത്തനത്തിന് പ്രോഗ്രാം ഓഫീസർ സുധ ടീച്ചർ ,NSS വോളണ്ടിയർമാർ നേതൃത്വം നൽകി...

മാവേലിക്കര ബിഷപ്പ് മൂർ HSS ലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കാർഷിക വിളവെടുപ്പ്...
05/12/2021

മാവേലിക്കര ബിഷപ്പ് മൂർ HSS ലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കാർഷിക വിളവെടുപ്പ്...

05/12/2021

ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് കറ്റാനം പോപ് പയസ് HSS ലെ NSS വോളണ്ടിയർമാർ ഭിന്നശേഷിക്കാരെ ആദരിക്കുന്നു...

07/08/2021

Video prepared by nss unit Govt Girls HSS Mavelikara on Hiroshima day...

റീജിയണൽ തലത്തിൽ മികച്ച വോളന്റീയർ ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ നാല് പുരസ്‌കങ്ങൾ നേടിയ NSS ടീമിനെ അനുമോദിക്കുന്നതിനായി മാവേലി...
30/07/2021

റീജിയണൽ തലത്തിൽ മികച്ച വോളന്റീയർ ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ നാല് പുരസ്‌കങ്ങൾ നേടിയ NSS ടീമിനെ അനുമോദിക്കുന്നതിനായി മാവേലിക്കര ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ചു കൂടിയ സമ്മേളനത്തിൽ മാവേലിക്കര എം എൽ ഏ ശ്രീ അരുൺകുമാർ ഉദ്ഘാടനം നിർവഹിക്കുകയും പുരസ്‌കാരജേതാക്കളെ അനുമോദിച്ചു പുരസ്‌കാരം നൽകുകയും ചെയ്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ലളിത രവീന്ദ്രനാഥ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പുഷ്‌പാ രാമചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനീറ്റ് ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എസ് രാജേഷ്, വി എച്ച് എസ് ഇ അധ്യാപകൻ ശ്രീ ഗോപലാൽ, ശ്രീമതി ജയശ്രീ എസ് (HM in charge ) ശ്രീ. ഹരികുമാർ എൻ (ഉപദേശകസമിതി അംഗം, HSS അധ്യാപകൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ അധ്യാപകരും വോളന്റീയർമാരും പങ്കെടുത്തു.

Address

Mavelikara

Telephone

+919447787272

Website

Alerts

Be the first to know and let us send you an email when NSS Mavelikara cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category