Mattool High School മാട്ടൂൽ ഹൈസ്കൂൾ

  • Home
  • India
  • Mattul
  • Mattool High School മാട്ടൂൽ ഹൈസ്കൂൾ

Mattool High School മാട്ടൂൽ ഹൈസ്കൂൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mattool High School മാട്ടൂൽ ഹൈസ്കൂൾ, Education, mattul, Mattul.

എന്റെ ഹൃദയം നിന്നെ എന്ന് മറക്കുന്നുവോ അന്നാണ് എന്റെ ജീവിതത്തിലെ അവസാന ദിനം...Kya Hua Tera Wada | Abdu | Full Song | Best...
08/02/2021

എന്റെ ഹൃദയം നിന്നെ എന്ന് മറക്കുന്നുവോ അന്നാണ് എന്റെ ജീവിതത്തിലെ അവസാന ദിനം...

Kya Hua Tera Wada | Abdu | Full Song | Best Of 2021| Mushakkal | Unpluged | Latest Hindi Cover

https://youtu.be/OQGOifqegCk

https://youtu.be/OQGOifqegCk

https://youtu.be/OQGOifqegCk

ഞങ്ങളുടെ ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 🥰🥰🥰🥰🥰🥰

Do watch ans Share dearz ❤️

"Kya Hua Tera Wada" from the Movie "Hum Kisi Se K*m Nahin" by a legendary artist Mohd. Rafi is still playing in millions of hearts.Enjoy this unplugged rendi...

01/06/2018
മാട്ടൂൽ ഹൈസ്കൂളില് നിന്നുംമുഴുവൻ വിഷയങ്ങൾക്കും  A+ നേടിയ വിദ്യാർഥികൾ ഹെഡ് മിസ്ട്രെസ്സ്, പി. ടി. എ. പ്രസിഡന്റ്‌ എന്നിവരോട...
01/06/2018

മാട്ടൂൽ ഹൈസ്കൂളില് നിന്നും
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾ ഹെഡ് മിസ്ട്രെസ്സ്, പി. ടി. എ. പ്രസിഡന്റ്‌ എന്നിവരോടൊപ്പം..
എല്ലാവർക്കും അഭിനന്ദങ്ങൾ 💐💐

17/05/2018
കെ.എം.സി.സി യുടേത് സമാനതകളില്ലാത്ത പ്രവത്തനം - വി. പി. കെജീവകാരുണ്യ, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ, കലാ-കായിക മേഖലകള...
02/05/2018

കെ.എം.സി.സി യുടേത് സമാനതകളില്ലാത്ത പ്രവത്തനം - വി. പി. കെ

ജീവകാരുണ്യ, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ, കലാ-കായിക മേഖലകളിൽ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് അബുദാബി മാട്ടൂൽ കെ.എം.സി.സി ചെയ്തു വരുന്നതെന്ന് മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് സെക്രട്ടറി വി. പി. കെ. അബ്ദുറഹ്മാൻ പറഞ്ഞു. മാട്ടൂലിന്റ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അബുദാബി മാട്ടൂൽ കെ.എം.സി.സി നടപ്പിലാക്കി വരുന്ന 'ലൈവ് മാട്ടൂൽ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരിയർ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്ന മാട്ടൂൽ സി. എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ: ഹയർ സെക്കന്‍ഡറി സ്കൂളിന്റ വികസന പ്രവർത്തിൽ അബുദാബി മാട്ടൂൽ കെ.എം.സി.സി യുടെ പങ്ക് ഒരു കാലത്തും ആർക്കും വിസ്മരിക്കാൻ കഴിയില്ലായെന്നും, മാട്ടൂൽക്കാർക്കിടയിൽ പ്രവര്‍ത്തനത്തിൽ ഇത്രയെറേ സ്വീകാര്യത നേടിയ സംഘടന മാട്ടൂൽ കെ.എം.സി.സി യെല്ലാതെ മറ്റൊന്നിനേയും ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ലായെന്നും വി. പി. കെ അഭിപ്രായപ്പെട്ടു.
അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നസീർ. ബി.മാട്ടൂൽ അദ്ധ്യക്ഷത വഹിച്ചു. 'ലൈവ് മാട്ടൂൽ' ഡയറക്ടർ ഒ. വി. ശാദുലി, മാട്ടൂൽ കെ.എം.സി.സി കോർഡിനേററർ പി. സി. ഷാജഹാൻ, ടി. എ. മുഹമ്മദ് കുഞ്ഞി, എന്നിവർ സംസാരിച്ചു.
കരിയർ ക്ലാസ്സിന് അന്തർദേശീയ പരിശീലകനൻ ശ്രീ. ഷെരീഫ് പൊവ്വൽ നേതൃത്വം നല്‍കി. രക്ഷിതാക്കളും കുട്ടികളുമായി മുന്നൂറോളം പേർ ക്ലാസ്സിൽ പങ്കെടുത്തിരുന്നു.
ലത്തീഫ് മാസ്റ്റർ, സഈദ് ഇബ്രാഹിം മാസ്റ്റർ, ജസീല ടീച്ചർ, റസിയ ടീച്ചർ, മഹ്റൂഫ ടീച്ചർ, ഷാഹിന ടീച്ചർ, മുനീറ ടീച്ചർ, നഷീദ ടീച്ചർ, റുബീന, ഷാഹിദ്, സുബൈർ. സി. എം കെ, അജ്നാസ്, റഹീം. സി. എം. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫാരിഷ ടീച്ചർ സ്വാഗതവും ഹനീഫ് മാഷ് നന്ദിയും പറഞ്ഞു.

Address

Mattul
Mattul
670302

Opening Hours

Monday 9am - 4pm
5pm - 6pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 5pm
Friday 9am - 4:30pm

Telephone

+914972843085

Alerts

Be the first to know and let us send you an email when Mattool High School മാട്ടൂൽ ഹൈസ്കൂൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mattool High School മാട്ടൂൽ ഹൈസ്കൂൾ:

Shortcuts

Share

Category