C H MuhammadKoya Smaraka Ghss,MATTUL

C H MuhammadKoya Smaraka Ghss,MATTUL CHMKS GHSS MATTOOL was established in 1962 and it is managed by the Department of Education. It is located in MADAYI block of KANNUR district of Kerala.

The school consists of Grades from 8 to 12.Malayalam is the medium of instructions in this school.

മികച്ച വിജയം സമ്മാനിച്ച എല്ലാ മക്കൾക്കും ആശംസകൾ....
19/05/2023

മികച്ച വിജയം സമ്മാനിച്ച എല്ലാ മക്കൾക്കും ആശംസകൾ....

ആഗസ്ത് 15 സ്വാതന്ത്ര്യതിൻ്റെ 75ആം വാർഷികം സ്കൂളിൽ ആഘോഷിച്ചു...വിവിധ പരിപാടികൾ സംഘടിപ്പിച്ചു...SPC,JRC,NSS നേതൃത്വത്തിൽ സ...
16/08/2022

ആഗസ്ത് 15 സ്വാതന്ത്ര്യതിൻ്റെ 75ആം വാർഷികം സ്കൂളിൽ ആഘോഷിച്ചു...
വിവിധ പരിപാടികൾ സംഘടിപ്പിച്ചു...
SPC,JRC,NSS നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലി നടത്തി...

.....ഏവർക്കും സ്വാഗതം....
13/08/2022

.....ഏവർക്കും സ്വാഗതം....

ഹിരോഷിമ - നാഗസാക്കി - ക്വിറ്റ് ഇന്ത്യാ ദിനങ്ങളുടെ ഭാഗമായി സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി,ക്വിസ് മത്സര...
08/08/2022

ഹിരോഷിമ - നാഗസാക്കി - ക്വിറ്റ് ഇന്ത്യാ ദിനങ്ങളുടെ ഭാഗമായി സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി,ക്വിസ് മത്സരം,ഹ്രസ്വ സിനിമ പ്രദർശനം,പോസ്റ്റർ രചന മത്സരം,സഡാക്കോ കൊക്ക് നിർമാണം മുതലായ പരിപാടികൾ സംഘടിപ്പിച്ചു...

ഇനി വരാനിരിക്കുന്ന NMMS scholarship പരീക്ഷക്ക് 8th ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് തീവ്ര പരിശീലന ക്ലാസ്സ് നൽകുന്നതിൻ്...
08/08/2022

ഇനി വരാനിരിക്കുന്ന NMMS scholarship പരീക്ഷക്ക് 8th ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് തീവ്ര പരിശീലന ക്ലാസ്സ് നൽകുന്നതിൻ്റെ ഉദ്ഘാടനം ഇന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് കേ.ഫാരിഷ ടീച്ചർ നിർവഹിച്ചു...

എല്ലാ ദിവസവും പരീക്ഷ വരെയും സൗജന്യമായി കുട്ടികൾക്ക് പരിശീലന ക്ലാസ്സ് നൽകും...

മാട്ടൂലിൽ നിന്നും സ്ഥലം മാറി പോകുന്ന ജനകീയ കൃഷി ഓഫീസർ ശ്രീമതി. ഷിനി കേ.വി ക്ക് സ്കൂളിൽ SPC യുടെ നേതൃത്വത്തിൽ നൽകിയ യാത്ര...
02/08/2022

മാട്ടൂലിൽ നിന്നും സ്ഥലം മാറി പോകുന്ന ജനകീയ കൃഷി ഓഫീസർ ശ്രീമതി. ഷിനി കേ.വി ക്ക് സ്കൂളിൽ SPC യുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പും,ഹരിത മോഹനം പച്ചക്കറി കൃഷി ഉത്ഘാടനവും പരിപാടിയിൽ നിന്ന്......

ഹിന്ദി വിശ്വ സാഹിത്യകാരൻ പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം,സിനിമ പ്രദർ...
02/08/2022

ഹിന്ദി വിശ്വ സാഹിത്യകാരൻ പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം,സിനിമ പ്രദർശനം മുതലായവ സംഘടിപ്പിച്ചു...

30/07/2022

മാട്ടൂൽ അഴീക്കൽ കടപ്പുറം SPC യുടെ നേതൃത്വത്തിൽ ശുചീകരിച്ചു...
NETWORK CHANNEL NEWS

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു...
27/07/2022

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു...

July22 pi approximation Day celebration നടത്തി...Maths Quiz, Geometric pattern മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു...
25/07/2022

July22 pi approximation Day celebration നടത്തി...
Maths Quiz, Geometric pattern മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു...

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു....
24/07/2022

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു....

21/07/2022(വ്യാഴാഴ്ച) സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആഘോഷിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ "ചാന്ദ്ര വിജയദിന...
21/07/2022

21/07/2022(വ്യാഴാഴ്ച) സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആഘോഷിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ "ചാന്ദ്ര വിജയദിന ക്ലാസ്" നടത്തുകയും ചെയ്തു. പോസ്റ്റർ നിർമ്മാണ മൽസരം,ക്വിസ് മത്സരം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, ചാന്ദ്ര ദിന പ്രസംഗം, ചാന്ദ്ര ദിന ഗാനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

Address

Mattul

Website

Alerts

Be the first to know and let us send you an email when C H MuhammadKoya Smaraka Ghss,MATTUL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category