Sfi Prnss-college Mattannur

Sfi Prnss-college Mattannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Prnss-college Mattannur, School, Prnss college, Mattanur.

09/06/2017

ലാല്‍സലാം സഖാക്കളേ..♥

എസ്. എഫ്.ഐ. മട്ടന്നൂർ പഴശ്ശിരാജ  എൻ എസ് എസ് കോളേജ് ഏകദിന ശില്പശാല എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് സ: ജെയ്ക് സി തോമസ് ഉദ്ഘാ...
01/10/2016

എസ്. എഫ്.ഐ. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഏകദിന ശില്പശാല എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് സ: ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.........

15/06/2016

ഡിഗ്രി പാസ്സായ PRNSS ലെ എല്ലാ കൂട്ടുകാർക്കും
#എസ്_എഫ്_ഐ_PRNSS_unite_commitee യുടെ നൂറുചുവപ്പിൻ അഭിവാദ്യങ്ങള്....

09/06/2016

സുധാകരനനെന്ന മുൻ കായികമന്ത്രിക്ക് അഞ്ജുവെന്ന ഒളിമ്പ്യനെക്കുറിച്ച് ഒന്നുമറിയില്ലെന്നതല്ല ഇവിടെ പ്രശ്നം.
ആരായിരുന്നു ജിമ്മി ജോർജ്? ലോക കായികഭൂപടത്തിൽ കേരളത്തെ, കണ്ണൂരിനെ, പേരാവൂരെന്ന കൊച്ചുഗ്രാമത്തെ അടയാളപ്പെടുത്തിയ താരം. ഇന്ത്യൻ വോളീടീം നായകനായിരുന്ന, വോളീബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരം. ദീർഘകാലം കണ്ണൂർ ജില്ലയിൽ രാഷ്ട്രീയപ്രവർത്തനം നടത്തി, എംഎൽഎയും എംപിയും മന്ത്രിയുമൊക്കെയായ ഒരാൾക്ക് ജിമ്മി ജോർജിനെക്കുറിച്ചൊരു ചുക്കുമറിയില്ലയെന്നതാണ് കൂടുതൽ അശ്ലീലമെന്ന് തോന്നുന്നു.
മുഹമ്മദലിയെന്ന ഇതിഹാസത്തെ അറിയില്ലെന്ന് പറഞ്ഞ് ജയരാജനെ കളിയാക്കിയവരാണ് നമ്മൾ. ഒരാൾ മരണപ്പെട്ടയുടൻ പ്രതികരണത്തിനായി ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞതിലെ തെറ്റോ, വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞ തെറ്റോ ഏതാണ് വിവരമില്ലായ്മ കൂടുതൽ വെളിവാക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. എന്തായാലും അമേരിക്കയിലെ മുഹമ്മദലിയെ അറിയാത്ത കായികമന്ത്രിയേക്കാൾ, അയല്പക്കത്തെ ഇതിഹാസതാരത്തെ അറിയാത്ത മുൻകായികമന്ത്രി
ക്കായിരിക്കും 'മണ്ടൻ' പട്ടം കൂടുതൽ യോജിക്കുക.

ലാഭമുണ്ടാക്കാൻ വിദ്യാഭ്യാസം വ്യവസായമല്ല!!...'അടച്ച് പൂട്ടൽ ഭീഷണിയിലായ മലാപ്പറമ്പ് ഉൾപ്പെടെ 4 സ്കൂളുകൾ ഏറ്റെടുക്കാൻ സർക്ക...
08/06/2016

ലാഭമുണ്ടാക്കാൻ വിദ്യാഭ്യാസം വ്യവസായമല്ല!!...'
അടച്ച് പൂട്ടൽ ഭീഷണിയിലായ മലാപ്പറമ്പ് ഉൾപ്പെടെ 4 സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു...
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന് ഏതറ്റം വരെയും പോകാൻ #പിണറായി_സർക്കാർ #പിന്തുണയുമായി_കേരളവും #ഞങ്ങൾ_തുറക്കാൻ_പോകുന്നത് #നിങ്ങൾ_പൂട്ടിയ_ബാറുകളല്ല_നിങ്ങൾ_പൂട്ടിയ_സ്കൂളുകളാണ്
#ജനകീയ_സർക്കാർ_മുന്നോട്ട്.....

07/06/2016

1. പിണറായിക്ക് എറ്റവും നല്ല മുഖ്യമന്ത്രിയാവാൻ
കഴിയും.......
ശ്രീ. എ. കെ. ആന്റണി
2. ആതിരപള്ളി വിഷയത്തിൽ ഞാൻ
പിണറായികെപ്പം.......
ശ്രീ . കെ. മുരളീധരൻ..
3. മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായിയുടെ
നിലപാടാണ് ശരി..
സി. ആർ. നീലകണ്ടൻ ...
4. പിണറായിയുടെ തുടക്കം നന്നായി..
എം.പി. വിരേന്ദ്രകുമാർ..
5. ശ്രീ .ജേക്കബ് ജോർജിനെ വിജ്ലൻസ് തലപ്പത്ത്
കൊണ്ട് വന്നത് ശക്തമായ നിലപാട്...
പി. സി. ജോർജ്
6. പിണറായി കേരളം കണ്ടതിൽ എറ്റവും ശക്തനായ
മുഖ്യമന്ത്രിയും.. ജനകിയനും ആവും...
ശ്രീ .വെള്ളാപള്ളി നടേഷൻ..
7. പിണറായി സർക്കാറിന് റ കാലത്ത് അഴിമതി
ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്...
ഫസൽ ഗഫൂർ MES
8. പിണറായിൽ നിന്ന് വലിയ പ്രതീക്ഷയുണ്ട്... മാർ
ക്ല നിക്സ് കത്തോലിക്ക ബാവ..
9. ഭരണത്തിൽ കയറിയിട്ട് ദിവസങ്ങൾ മാത്രമായ
പിണറായി ശക്തമായ നിലപാടുകളിലൂടെ കഴിവ്
തെളിയിച്ചു...
ചേക്കുട്ടി....
10. ബി.ജെ.പി.യുടെ കടിഞ്ഞുൽ.ശ്രീ
രാജഗോപാൽ .. LDF ന്ന് വേട്ടു ചെയ്യുന്നു...
എ.കെ.ജി സെന്ററിൽ ചെന്ന് പിണറായിയെ
അഭിനന്ദിക്കുന്നു...
11. സ്പീക്കർ തിരഞ്ഞടുപ്പിൽ UDF എം.എൽ. എ LDF
നെ പിൻതുണക്കുന്നു...
12 RSP യും വീരനും പറയുന്നു LDF വിട്ടത്
ശരിയായില്ല എന്ന്...
ഒരു കാലത്ത് മുഖം ചുളിച്ച് നടന്നവർ തിരിച്ചറിയുന്നു
പിണറായി എന്ന ശക്തനായ മുഖ്യമന്ത്രിയെ......
ഒരോന്നും ശരിയാവുന്നു.. ....
ചിലരെ
ശരിയാക്കുന്നു....

ലിംഗസമത്വ പോരാട്ടങ്ങളുടെ ചരിത്രത്തില് പുതുചരിത്രം സൃഷ്ടിക്കുന്നതാണ് എസ്.എഫ്.ഐയുടെ 2016 വര്ഷത്തിലെ മെമ്പര്ഷിപ്പ് പ്രവര്ത്...
04/06/2016

ലിംഗസമത്വ പോരാട്ടങ്ങളുടെ ചരിത്രത്തില് പുതുചരിത്രം സൃഷ്ടിക്കുന്നതാണ് എസ്.എഫ്.ഐയുടെ 2016 വര്ഷത്തിലെ മെമ്പര്ഷിപ്പ് പ്രവര്ത്തനം. സ്ത്രീക്കും, പുരുഷനും ഒപ്പം തന്നെ ഭിന്നലിംഗ വിഭാഗത്തില്പ്പെടുന്നവരെ കൂടി സംസ്ഥാനത്തെ ഏറ്റവും വലിയ പുരോഗമന വിദ്യാര്ത്ഥി സംഘടനയുടെ അംഗത്വവിതരണത്തില് തുല്യതയോടെ ഉള്പെടുത്തുകയാണ്. അരികുവത്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തിനെ വിദ്യാര്ത്ഥി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു എത്തിക്കാനുള്ള പോരാട്ടങ്ങളിലെ നിര്ണ്ണായക അധ്യായമാവും ഇതെന്നുള്ള കാര്യത്തില് സംശയമില്ല. 15 ലക്ഷം വിദ്യാര്ത്ഥികളെ ഈ അദ്ധ്യയനവര്ഷം അംഗങ്ങളായി ചേര്ക്കും. # വീണ്ടെടുക്കാം_ന
ന്മകളുടെ_കലാലയത്തെ
# മതനിരപേക്ഷ_വിദ്യാഭ്യാസത്തെ

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. 1,048,787 പേരാണ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്.കണ്ണൂര്‍ സ്വദേശി വി ...
01/06/2016

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. 1,048,787 പേരാണ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്.കണ്ണൂര്‍ സ്വദേശി വി ബി മുഹമ്മദ് മുനവറിനാണ് ഒന്നാം റാങ്ക്...... കണ്ണൂരിന്റെ താരത്തിന് SFI PRNSS unite-ന്റെ അഭിവാദ്യങ്ങൾ.... ഫോട്ടോ കടപ്പാട് ദിലീപ് കുമാർ ദേശാഭിമാനി കണ്ണൂർ

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി SFI " തിരികെ മടങ്ങാം ജൈവികതയിലേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ...
01/06/2016

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി SFI " തിരികെ മടങ്ങാം ജൈവികതയിലേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലും ജൈവപച്ചക്കറി തോട്ടം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ #ബഹു_കേരള_മുഖ്യമന്ത്രി_സഖാവ്_പിണറായി_വിജയൻ നിർവ്വഹിക്കും.

ബിരിയാണി വാങ്ങിത്തരാമെന്നുംചിലവിനു കാശുതരാമെന്നുംപറഞ്ഞവർ ഗാന്ധിസംപുലമ്പി വരുംനിന്റെ ക്ലാസ്സ് മുറികളിലേക്ക്.....!,,ഭ്രമപ്...
01/06/2016

ബിരിയാണി വാങ്ങിത്തരാമെന്നുംചിലവിനു കാശുതരാമെന്നുംപറഞ്ഞവർ ഗാന്ധിസംപുലമ്പി വരും
നിന്റെ ക്ലാസ്സ് മുറികളിലേക്ക്.....!,,
ഭ്രമപ്പെടരുത്, ആത്മാഭിമാനം
കൈവെടിയുകയുമരുത്,
നീ ഹിന്ദുവാണെന്നും
നമ്മുക്കൊത്തുചേരണമെന്നും
പറഞ്ഞ് ഹൈന്ദവസംസ്കാരവും
പുലമ്പി രാഖിയുമായവർ വരും...!,,
അടിമപ്പെടരുത്, അനുവദിക്കയുമരുത്,
നീ മുസൽമാനെന്നും
നമ്മുക്കൊരുമിക്കണമെന്നും പറഞ്ഞ്
ന്യൂനപക്ഷസംരക്ഷണമെന്ന കപടതയുമായവർ വരും....!,,
അടിമപ്പെടരുത്,
തിരിഞ്ഞുനോക്കയുമരുത്, വരിക കൂട്ടുകാരാ, പാഠപുസ്തകങ്ങൾ
തുറക്കുക, അക്ഷരങ്ങൾക്ക് വർഗീയതയില്ലായിരുന്നു,
വിവേചനമില്ലായിരുന്നു,....,,,,,,,
ഒരുമിച്ചിരുന്ന് പഠിക്കുമ്പോൾ
നെറ്റിയിലെ ചന്ദനവും നിസ്കാരത്തയമ്പും
നെഞ്ചിലെ കുരിശും
നോക്കാതെ പങ്കിട്ടെടുത്ത അക്ഷരക്കൂട്ടിന്റെ രുചി ഒന്നായിരുന്നു...............
അവർ വരും നിന്റെ അക്ഷരങ്ങളെ അപഹരിക്കുവാൻ,...!
അന്ന് നീ പിന്തിരിഞ്ഞോടരുത്,
നിശബ്ദനാവരുത്,
തെരുവിലേക്കിറങ്ങുക, അവകാശപ്പെട്ട
അറിവുകൾക്കായ് പോരുതുക...!
സ്വാതന്ത്ര്യവും ജനാധിപത്യവും
സോഷ്യലിസവുമായിരിക്കണം
നിന്റെ മുദ്രാവാക്യം,
പഠിക്കുക,
പോരാടുക,
വിപ്ലവകാരിയായ
വിദ്യാർത്ഥിയാവുക....!!!

30/05/2016

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലേക്ക് ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി മെയ് 30 മുതൽ അപേക്ഷിക്കാം.വിശദവിവരങ്ങൾ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ....

20/04/2016

Address

Prnss College
Mattanur

Telephone

8848458496

Website

Alerts

Be the first to know and let us send you an email when Sfi Prnss-college Mattannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category