Pazhassi Raja NSS College, Mattanur

Pazhassi Raja NSS College, Mattanur Pazhassi Raja NSS College
College Road
Mattanur

1964-ലാണ്‌ പഴശി രാജാ എന്‍. എസ്. എസ്. കോളേജ് സ്ഥാപിതമായത്. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച, രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ശ്രീ. പത്മഭൂഷണ്‍ മന്നത്ത്‌ പത്മനാഭൻ അവര്‍കള്‍ ഇതിന്റെ സ്ഥാപകനാണ്‌. ഇപ്പോള്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സുകളാണ് നടക്കുന്നത്‌. ആദ്യം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അംഗീകാരമായിരുന്നു ഉണ്ടായിരുന്നത്‌. KSU, MSF, SFI, ABVP എന്നീ പ്ര

മുഖ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട്‌. നാടിന്റെ എല്ലാ വികസന, സേവന കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം നല്ല വിദ്യാര്‍ഥികള്‍ ഈ കലാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. സേവന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ NSS എന്ന സംഘടനയും അതിലെ അംഗങ്ങളും സദാ സന്നദ്ധരാണ്‌. ( ഈ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്‌ ).



അറിയിപ്പ് : ഇത്‌ കോളേജിന്റെ ഔദ്യോഗിക page അല്ല. ഒരു fan page മാത്രമാണ്‌. കോളേജ് ജീവിതത്തോട് വിടപറഞ്ഞവര്‍ക്ക് ഈ പേജിലൂടെ വീണ്ടും ഒന്നിക്കാം. നിങ്ങളുടെ കലാലയ ജീവിതത്തിലെ നല്ല നാളുകള്‍ ഈ പേജിലൂടെ പങ്കുവെയ്ക്കാം. നിങ്ങള്‍ക്ക് PRNSS കോളേജിനെ കുറിച്ച്‌ കൂടുതല്‍ അറിയാമെങ്കില്‍ ഞങ്ങളെ അറിയിക്കുക..


നിയമപരമായ മുന്നറിയിപ്പ് : ഈ പേജില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുകയോ, തേജോവധം ചെയ്യുന്നതോ ആയ പോസ്റ്റുകള്‍ അനുവദിക്കുകയില്ല.. അതിന്റെ നിയമപരമായ എല്ലാ ഉത്തരവാദി ത്ത വും അത്തരം പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്ന വ്യക്തിയ്ക്കായിരിക്കും.. അതില്‍ Admin വിഭാഗം ഉത്തരവാദിയായിരിക്കില്ല...

Address

Pazhassi Raja NSS College/Mattanur
Mattanur
670702

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 12pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Telephone

+91 490 247 1747

Alerts

Be the first to know and let us send you an email when Pazhassi Raja NSS College, Mattanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pazhassi Raja NSS College, Mattanur:

Shortcuts

Share