Universal College Allumni Mattannur

Universal College Allumni Mattannur Universal College Mattannur

07/06/2022

ംഗമം2022

എല്ലാവർക്കും സ്വാഗതം
01/06/2022

എല്ലാവർക്കും സ്വാഗതം

27/05/2022

*പ്രിയ യൂണിവേഴ്സൽ കോളേജ് പൂർവ വിദ്യാർത്ഥികളെ,*

നാല്പതു വർഷത്തിലധികമായി മികവുറ്റരീതിയിൽ പ്രവർത്തിച്ച് വരുന്നതും പാരലൽ കോളേജ് ചരിത്രത്തിൽ തന്നെ മട്ടന്നൂരിന്റെ അഭിമാനസ്തംഭംമായി മാറിയ യൂണിവേഴ്സൽ കോളേജിലെ പൂർവ വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥി സംഗമം എന്ന മറ്റൊരു ചരിത്ര ദൗത്യത്തിനു കൂടി തയ്യാറെടുക്കുകയാണ്.

ഈ ഉദ്യമത്തിന് സഹകരിക്കുന്ന പൂർവ വിദ്യാർഥികളോട് നന്ദി അറിയിക്കുന്നതിനോടൊപ്പം ഇനിയും പേര് വിവരങ്ങൾ തരാൻ മടിക്കുന്നവരോട് ഒരിക്കൽ കൂടി സഹകരണം ആവശ്യപ്പെടുകയാണ്.

നാല്പതു വർഷത്തെ പൂർവ വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം അത്യാവശ്യമാണ്.

ആയതിനാൽ എല്ലാവരും അവരവരുടെ വിവരം പങ്കുവെക്കുന്നതിനോടൊപ്പം നിങ്ങളുടെ ബന്ധുക്കളോ നാട്ടുകാരോ സുഹൃത്തുക്കളോ സഹപാഠികളോ ആയ പൂർവ വിദ്യാർത്ഥികളെ വിവരം അറിയിച്ച് ഈ ഉദ്യമത്തിൽ നിങ്ങളുടെ പങ്ക് നിർഹിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

*സിക്രട്ടറി/പ്രസിഡന്റ്*
*പൂർവ വിദ്യാർത്ഥി സംഘടന*

*യൂണിവേഴ്സൽ കോളേജ്*
*മട്ടന്നൂർ*

Address

Mattannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Universal College Allumni Mattannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category