GVHSS AGALI

Directions

GVHSS AGALI “Enjoying the little things.

20/09/2026
19/09/2026

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ :
വീഡിയോ, എഡിറ്റിംഗ് - ലിറ്റിൽകൈറ്റ് ടീം

ഇന്നത്തെ പ്രത്യേക അസംബ്ലി.
18/09/2026

ഇന്നത്തെ പ്രത്യേക അസംബ്ലി.

പാലക്കാട്‌ ടീം  സ്കൂൾ സ്റ്റേറ്റ് കബഡി  സബ് ജൂനിയർ സെക്കന്റ്
18/09/2026

പാലക്കാട്‌ ടീം സ്കൂൾ സ്റ്റേറ്റ് കബഡി സബ് ജൂനിയർ സെക്കന്റ്

12/09/2026

" കൂടെ "

കബഡി ജില്ലാബെസ്റ്റ് പ്ലെയർ സബ് jr ഗേൾസ് അഗളി സ്കൂളിലെ sanaya Tk
12/09/2026

കബഡി ജില്ലാബെസ്റ്റ് പ്ലെയർ സബ് jr ഗേൾസ് അഗളി സ്കൂളിലെ sanaya Tk

ഓരോ പിറന്നാളിനും ഓരോ വൃക്ഷ തൈകൾ നടുന്ന 7 D യിലെ ആദർശ്.... ആറാം വയസ്സിൽ നട്ട നെല്ലി നിറയെ കായ്കൾ..... ക്ലാസ്സ്‌ ടീച്ചർ ഗൃ...
12/09/2026

ഓരോ പിറന്നാളിനും ഓരോ വൃക്ഷ തൈകൾ നടുന്ന 7 D യിലെ ആദർശ്.... ആറാം വയസ്സിൽ നട്ട നെല്ലി നിറയെ കായ്കൾ..... ക്ലാസ്സ്‌ ടീച്ചർ ഗൃഹസന്ദർശനത്തിന് ചെന്നപ്പോൾ നെല്ലിക്ക സമ്മാനിക്കാനായി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ നെല്ലിയിൽ കയറിയതാണ് ആദർശ്....
സ്വന്തം പിറന്നാൾ ദിനത്തിൽ നടത്തുന്ന അഭിനന്ദനാർഹമായ ഈ പ്രവർത്തനത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🥰

Address

Ghs Agali
Mannarkkad
678581

Website

Alerts

Be the first to know and let us send you an email when GVHSS AGALI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category