KSU MES Kalladi College Mannarkkad

KSU MES Kalladi College Mannarkkad Official page of Kerala Students Union - Unit Committee MES Kalladi College Mannarkkad

19/12/2023
ഇനിയുമൊരു ഉജ്വല പോരാട്ടത്തിന് കെ.എസ്.യു ക്കാർ ഉണ്ട് ഇവിടെ 💙💙💙🔥🔥🔥
03/11/2023

ഇനിയുമൊരു ഉജ്വല പോരാട്ടത്തിന് കെ.എസ്.യു ക്കാർ ഉണ്ട് ഇവിടെ 💙💙💙🔥🔥🔥

05/03/2023
KSU MES KALLADI COLLEGE ADMISSIONHELP DESKകാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് കീഴിലുള്ള  കലാലയമായ മണ്ണാർക്കാട് MES KALLADI ക...
11/06/2022

KSU MES KALLADI COLLEGE ADMISSION

HELP DESK

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് കീഴിലുള്ള കലാലയമായ മണ്ണാർക്കാട് MES KALLADI കോളേജിലേക്ക് പ്രിയ സഹോദരങ്ങൾക്ക് സ്വാഗതം

മണ്ണാർക്കാട് MES KALLADI കോളജിൽ അഡ്മിഷൻ എടുക്കാൻ താല്പര്യപ്പെടുന്ന വിദ്യാർഥികൾക്ക് വേണ്ടി കേരള വിദ്യാർത്ഥി യൂണിയൻ MES KALLADI കോളജ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ, യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷനുകൾ, മാനേജ്മെന്റ് - സ്പോർട്സ് - കമ്മ്യൂണിറ്റി തുടങ്ങിയ സീറ്റുകളുടെ വിവരങ്ങൾ,തുടങ്ങി എല്ലാ വിവരങ്ങളും അഡ്മിഷൻ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

KSU MES KC

💙💙

30/01/2022

യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്ത സാക്ഷിത്വദിനമായി സംഘടിപ്പിച്ച
ഗാന്ധിവരയും അടിക്കുറിപ്പും
എന്ന വേറിട്ട പരിപാടി
ബാപ്പുജിയുടെ ഛായാചിത്രം വരച്ച് അടിക്കുറിപ്പ് എഴുതി ബഹുമാനപ്പെട്ട
കെ.പി.സി.സി വൈസ് പ്രസിഡണ്ട്
വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്യ്തു...
VT Balram ♥

യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നഗാന്ധി വരയുംഅടികുറുപ്പുംബാപ്...
28/01/2022

യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന

ഗാന്ധി വരയും
അടികുറുപ്പും

ബാപ്പുജിയുടെ ചിത്രം വരച്ച് പങ്കാളികളാകുക

പങ്കെടുക്കുക..
വിജയിപ്പിക്കുക...

Address

MES Kalladi College Mannarkkad, Palakkad
Mannarkkad
678583

Alerts

Be the first to know and let us send you an email when KSU MES Kalladi College Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KSU MES Kalladi College Mannarkkad:

Shortcuts

Share