26/07/2020
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ സംഘടിപ്പിച്ച എഴുത്തുകാർക്കൊരു കത്ത് എന്ന മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 85 എൻട്രികളിൽ ഒന്ന് ഷമീറിന്റേതാണ്. "എന്ന് സ്വന്തം" എന്ന പേരിൽ DC ബുക്ക്സ് അത് പബ്ലീഷ് ചെയ്യുന്നുമുണ്ട്
അഭിനന്ദനങ്ങൾ