Fahad Kombath

Fahad Kombath കൊമേഴ്‌സ് അധ്യാപകൻ, ഡി.എച്ച്.എസ്.എസ്, നെല്ലിപ്പുഴ,മണ്ണാർക്കാട്

24/05/2026

ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് മണ്ണാർക്കാട് നൽകിയ ഊഷ്മള സ്വീകരണം..

തെയ്യോട്ടുചിറ കമ്മു സൂഫി മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്സിലെ Ifshau Ssunna Students’ Association പ്രസിദ്ധീകരിച്ച ‘അൽ-കമാൽ...
21/05/2026

തെയ്യോട്ടുചിറ കമ്മു സൂഫി മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്സിലെ Ifshau Ssunna Students’ Association പ്രസിദ്ധീകരിച്ച ‘അൽ-കമാൽ 2K26 – അന്ത്യനാൾ; കാലത്തിന്റെ വിധിവാക്യങ്ങൾ’ എന്ന പുസ്തകം കമാലി വിദ്യാർത്ഥികളിൽ നിന്ന് ഏറ്റുവാങ്ങിയ സന്തോഷനിമിഷം..

കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ (KHSTU) സംസ്ഥാന നേതൃ ക്യാമ്പ് —തൃശൂർ ✨
21/05/2026

കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ (KHSTU) സംസ്ഥാന നേതൃ ക്യാമ്പ് —തൃശൂർ ✨

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദാറുന്നജാത്ത...
20/05/2026

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ നെല്ലിപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി “ഫോക്കസ് പോയിന്റ്” എന്ന കരിയർ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ വിദ്യാർത്ഥികളുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്തി. കൂടാതെ, 2026-27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ (HSCAP) പ്രവേശന നടപടികൾ, വിവിധ സ്കൂളുകളും കോഴ്സുകളും, അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു.

എസ്.എൻ.ഇ.സി അഡ്വാൻസ്ഡ് സ്റ്റഡി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച “ലീഗൽ ലിറ്ററസി” ഏകദിന ശില്പശാലയിൽ പങ്കെടുക്കാനും സർട്...
08/05/2026

എസ്.എൻ.ഇ.സി അഡ്വാൻസ്ഡ് സ്റ്റഡി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച “ലീഗൽ ലിറ്ററസി” ഏകദിന ശില്പശാലയിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനും സാധിച്ചത് സന്തോഷകരമായ അനുഭവമായി..

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി പോകുന്ന എം.എസ്.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജനാബ് കെ.കെ. അബ്ദു...
24/04/2026

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി പോകുന്ന എം.എസ്.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജനാബ് കെ.കെ. അബ്ദുൽ ഖാദർ മൗലവി, ജനാബ് ഐ. മുഹമ്മദ് സാഹിബ്, ജനാബ് കെ.കെ.എം. സഫ്‌വാൻ മാസ്റ്റർ എന്നിവർക്ക് MSS പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് കോടതിപ്പടി MSS കോംപ്ലക്സിൽ വെച്ച് യാത്രയയപ്പ് നൽകി..

ആദരണീയനായ കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍..
29/03/2026

ആദരണീയനായ കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍..

യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫ്രണ്ട് (UTEF) സർവീസ് പെൻഷനേഴ്സ് സംഘടനകളുടെ മണ്ണാർക്കാട് നിയോജകമണ്ഡലം പ്രതിനിധി സംഗ...
29/03/2026

യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫ്രണ്ട് (UTEF) സർവീസ് പെൻഷനേഴ്സ് സംഘടനകളുടെ മണ്ണാർക്കാട് നിയോജകമണ്ഡലം പ്രതിനിധി സംഗമം..

കൊമ്പം അൻസാറുല്‍ ഇസ്‌ലാം മദ്രസയിലെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം..
28/03/2026

കൊമ്പം അൻസാറുല്‍ ഇസ്‌ലാം മദ്രസയിലെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം..

20/03/2026

Address

Mannarkkad

Alerts

Be the first to know and let us send you an email when Fahad Kombath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category