SVAUP Kulikkiliyad

SVAUP Kulikkiliyad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SVAUP Kulikkiliyad, School, KULIKKILIYAD, Mannarkkad.

05/03/2026



08/02/2026



13/08/2025


06/07/2025
13/06/2025

പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂളിൽ പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം എൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ അബു അധ്യക്ഷനായിരുന്നു.

കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരായ അമൃത പി, മുക്തവല്ലി പി എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സഫ്‌വാൻ നാട്ടുകൽ, ഐ റജില, കദീജ കെ ടി, റജീന ഐ, അമീൻ സുഹൈൽ കെ എന്നിവർ സംസാരിച്ചു.

ക്ലബ്ബ് ഭാരവാഹികളായി മുഹമ്മദ്‌ റയാൻ എം (പ്രസിഡൻറ്), അനന്യ കെ (വൈസ് പ്രസിഡൻ്റ്), തീർത്ഥ എസ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

https://www.facebook.com/News1-112244958123383/

*NEWS 1 Link 3️⃣*
https://chat.whatsapp.com/FSjnpoFkYIYKesWKSqvfR5

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

Address

KULIKKILIYAD
Mannarkkad
679513

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

9947425736

Alerts

Be the first to know and let us send you an email when SVAUP Kulikkiliyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SVAUP Kulikkiliyad:

Shortcuts

Share

Category