A L P School Mannarkkad

A L P School Mannarkkad ALP School Mannarkkad

ഏവർക്കും സ്വാഗതം
20/02/2025

ഏവർക്കും സ്വാഗതം

30/01/2025
മണ്ണാർക്കാട് എ.എൽ.പി സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥികളുടെയുംവിരമിച്ചഅധ്യാപകരുടെയും സംഗമം     അ..ആ..ആദ്യാക്ഷരസ്മൃതിയരങ്ങ് എന...
19/07/2024

മണ്ണാർക്കാട് എ.എൽ.പി സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥികളുടെയുംവിരമിച്ചഅധ്യാപകരുടെയും സംഗമം അ..ആ..ആദ്യാക്ഷരസ്മൃതിയരങ്ങ് എന്നപേരിൽ ജൂലൈ 28 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു.എല്ലാ പൂർവ്വ വിദ്യാർത്ഥി കളെയും ഹൃദ്യമായ ഈ ചടങ്ങിലേക്ക് സാദരംക്ഷണിക്കുന്നു.

മണ്ണാർക്കാട് എ.എൽ.പി.വിദ്യാലയത്തിൻറെ നവീകരിച്ച പ്രീ പ്രൈമറി  ബ്ലോക്കിന്റെ ഉദ്ഘാടനവും 2023 അധ്യായനവർഷത്തെ പ്രവേശനോത്സവവും...
01/06/2023

മണ്ണാർക്കാട് എ.എൽ.പി.വിദ്യാലയത്തിൻറെ നവീകരിച്ച പ്രീ പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനവും 2023 അധ്യായനവർഷത്തെ പ്രവേശനോത്സവവും
വിപുലമായപരിപാടികളോടെസംഘടിപ്പിച്ചു.

നവീകരിച്ച പ്രീപ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം മാനേജർ പി.ആർ.ശശിധരൻ സാർ നിർവ്വഹിച്ചു. സ്കൂൾ തല പ്രവേശനോത്സവം നഗരസഭചെയർമാൻഫായിദ ബഷീർ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ്ചെയർപേഴ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹംസകുറുവണ്ണ,വാർഡ്കൗൺസിലർമാരായ അരുൺ പാലകുർശ്ശി ,സിന്ധു ടീച്ചർ.മാനേജ്മെൻറ് കമ്മറ്റിട്രെഷറർ മോഹനേട്ടൻ.പി.ടി.എ പ്രസിഡൻറ് ലെഫ്റ്റനൻറ് ഹംസമാസ്റ്റർ,O SA ചെയർമാൻ ഡോ.പി.എംദിനേശൻ.എം.പി ടി എ പ്രസിഡൻറ് ഷാഹിന.സീനിയർഅധ്യാപിക ശ്രീമതി അം ബികദേവി' എന്നിവർഅംസകൾഅർപ്പിച്ചു.പ്രസ്തുതചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതിമിനി ജോൺസ്വാഗതവുംസ്റ്റാഫ്സെക്രട്ടറി ശ്രീമതിജയ എം നന്ദിയും പറഞ്ഞു.

മണ്ണാർക്കാടിന്റെ അഭിമാനം.KTM സ്കൂളിനു 100% വിജയം..വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ....
19/05/2023

മണ്ണാർക്കാടിന്റെ അഭിമാനം.

KTM സ്കൂളിനു 100% വിജയം..

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ....

Congratulations 🎉👏👏👍
23/10/2022

Congratulations 🎉👏👏👍

Address

Mannarkkad

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919961610017

Website

Alerts

Be the first to know and let us send you an email when A L P School Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category