SSF Koomancherikkunnu

SSF Koomancherikkunnu SSF Koomancherikkunnu is the official page of SSF(Kerala State Sunni Student Federation) koomancherikkunnu Unit.

ഇന്ന്
09/04/2025

ഇന്ന്

_ജ്ഞാന പ്രസരണത്തിന്റെ അരനൂറ്റാണ്ട്_  കൂമഞ്ചേരിക്കുന്ന് ഹയാത്തുൽ ഇസ്ലാം സുന്നി മദ്രസ സദർ മുഅല്ലിം  *പി ഹസൈനാർ ഉസ്താദിന്* ...
07/04/2025

_ജ്ഞാന പ്രസരണത്തിന്റെ അരനൂറ്റാണ്ട്_

കൂമഞ്ചേരിക്കുന്ന് ഹയാത്തുൽ ഇസ്ലാം സുന്നി മദ്രസ സദർ മുഅല്ലിം
*പി ഹസൈനാർ ഉസ്താദിന്*
നാടിന്റെ സ്നേഹാദരം

2025 ഏപ്രിൽ 09 ബുധൻ
കൂമഞ്ചേരിക്കുന്ന്

ഇനിയും ഒരുപാട് കാലം ആ തണൽ ആഫിയത്തോടെ നീട്ടി തരണേ الله..
15/11/2024

ഇനിയും ഒരുപാട് കാലം ആ തണൽ ആഫിയത്തോടെ നീട്ടി തരണേ الله..

പുതിയ ഭാരവാഹികൾ
13/11/2024

പുതിയ ഭാരവാഹികൾ

സ്റ്റുഡന്റസ് കൗൺസിൽ 2024
13/11/2024

സ്റ്റുഡന്റസ്
കൗൺസിൽ 2024

  31
11/06/2024

31

09/06/2024

വീര്യം കൂടിയ വർഗീയത പുറത്തിറക്കി അധികാരം നിലനിർത്താനുള്ള വെപ്രാളത്തിലാണ് ഫാഷിസ്റ്റുകൾ. തൊഴിലില്ലായ്മയും പട്ടിണിയും അതിരൂ...
26/04/2024

വീര്യം കൂടിയ വർഗീയത പുറത്തിറക്കി അധികാരം നിലനിർത്താനുള്ള വെപ്രാളത്തിലാണ് ഫാഷിസ്റ്റുകൾ. തൊഴിലില്ലായ്മയും പട്ടിണിയും അതിരൂക്ഷമായ വിലക്കയറ്റവും കേന്ദ്രസർക്കാരിന്റെ വൻകിട കോർപ്പറേറ്റ് അനുകൂല നയങ്ങൾ മൂലമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളെ മതത്തിന്റെ പേരിൽ ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് അവർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് വൻകിട കുത്തക മുതലാളിമാർക്ക് തീറെഴുതി നൽകുകയും എലക്ടറൽ ബോണ്ട്‌ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ പങ്ക് പറ്റുകയും ചെയ്തതിന് കണക്ക് പറയേണ്ടി വരുമെന്ന ഭയം കൂടിയാണ് അതിതീവ്ര വർഗീയ കാർഡുകൾ പുറത്തെടുത്താൽ മാത്രമേ തോൽവി മറികടക്കാൻ കഴിയൂ എന്നിടത്തേക്ക് ഫാസിസത്തെ എത്തിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവുമുൾപ്പെടെയുള്ള മൂല്യങ്ങൾ ബാക്കിയാകാനാവട്ടെ നമ്മുടെ വോട്ട്. രാജ്യത്തിന്റെ സ്വത്ത് കുത്തകമുതലാളിമാർക്ക് തീറെഴുതപ്പെടുന്നതിന് പകരം പാവങ്ങളുടെ ക്ഷേമത്തിന് ബാക്കിയുണ്ടാകാനാവട്ടെ നമ്മുടെ വോട്ട്. വർഗീയ വിരുദ്ധ നിലപാടിന്റെ രാഷ്ട്രീയം ഉയർത്തിപിടിച്ച് ചൂണ്ടുവിരലമർത്തുക. ജനാധിപത്യ രാജ്യം ബാക്കിയാകട്ടെ..!

*© SSF KERALA*

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ നേതൃത്വം
02/02/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ നേതൃത്വം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മണ്ണാർക്കാട് മേഖല ഇവർ നയിക്കും..
20/01/2024

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മണ്ണാർക്കാട് മേഖല ഇവർ നയിക്കും..

വിഭവം കരുതണം, വിപ്ലവമാവണംRSC മുപ്പതാം വാർഷികംഹോർ അൽ അൻസ് നോർത്ത് യുനിറ്റ്ഹോർ അൽ അൻസ് സെക്ടർ
09/01/2024

വിഭവം കരുതണം, വിപ്ലവമാവണം
RSC മുപ്പതാം വാർഷികം

ഹോർ അൽ അൻസ് നോർത്ത് യുനിറ്റ്
ഹോർ അൽ അൻസ് സെക്ടർ



സമസ്ത നൂറാം വാർഷികംLive from കാസർഗോഡ്
30/12/2023

സമസ്ത നൂറാം വാർഷികം

Live from കാസർഗോഡ്

സമസ്ത 100ാം വാർഷികംപ്രഖ്യാപന സമ്മേളനം2023 ഡിസംബർ 30മാലിക് ദീനാർ നഗർ, കാസർഗോഡ് ോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ന.....

Address

Mannarkkad
678583

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm
Sunday 6am - 10pm

Telephone

+919947958896

Alerts

Be the first to know and let us send you an email when SSF Koomancherikkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF Koomancherikkunnu:

Shortcuts

Share