A U P School Pombra

A U P School Pombra This school focuses to empower the society by inculcating better education. AUPS POMBRA is located at POMBRA, KARIMPUZHA,CHERPULASSERY,PALAKKAD, KERALA. Edu.

PIN:678595. It was establised in the year 1930. School Code : 20359
Edu.Sub District : Cherpulassery. District : Mannarkkad.

✨പഠനത്തിലും മികവ്, ശാസ്ത്ര രംഗത്തും! ✨അഭിമാന നിമിഷവുമായി AUP സ്കൂൾ പൊമ്പറ!* 🏆ചെർപ്പുളശ്ശേരി സബ് ജില്ലാ യു. പി ശാസ്ത്രമേള...
10/05/2026

✨പഠനത്തിലും മികവ്, ശാസ്ത്ര രംഗത്തും! ✨

അഭിമാന നിമിഷവുമായി AUP സ്കൂൾ പൊമ്പറ!* 🏆

ചെർപ്പുളശ്ശേരി സബ് ജില്ലാ യു. പി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, എൽ. പി ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ റെക്കോർഡ് സന്തോഷം.

🎓 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു! (2026-2027)🎓

നമ്മുടെ കുട്ടികളുടെ ഉജ്ജ്വല ഭാവിക്കായി ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ!

🔹 പ്രത്യേകതകൾ:

KG മുതൽ 7-ാം ക്ലാസ് വരെ പ്രവേശനം
ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ
പഠനത്തോടൊപ്പം കല, കായികം, ശാസ്ത്രം എന്നീ മേഖലകളിൽ മികച്ച പരിശീലനം

📍 AUP സ്കൂൾ പൊമ്പറ

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ഇപ്പോൾ തന്നെ വിളിക്കൂ:

📱 +91 90483 39734
📱 +91 79027 04944

29/03/2026
19/11/2025

"മാലിന്യമുക്ത നവ കേരളം" എന്ന കരിമ്പുഴ പഞ്ചായത്ത് പദ്ധതിയിൽ അംഗങ്ങളായി എ യു പി സ്കൂൾ പൊമ്പ്രയിലെ ഹരിത സഭാംഗങ്ങൾ

വീടുകളിൽ തയ്യാറാക്കാവുന്ന മാലിന്യ സംസ്കരണ പ്ലാൻറ് അവതരിപ്പിച്ചു കൊണ്ട് വേസ്റ്റ് മാനേജ്മെന്റിന് (പുനരുപയോഗം)
മാതൃകയായി യു. പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന റോണി

12/08/2025

School Election 2025-26

ചില പ്രോഗ്രാമുകൾ,ഒരുപാട് പേർക്ക് അവസരം നൽകലാവും
21/06/2025

ചില പ്രോഗ്രാമുകൾ,
ഒരുപാട് പേർക്ക് അവസരം നൽകലാവും

Address

Pombra, Karimpuzha Panchayat
Mannarkkad
678595

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm
Saturday 9:30am - 4pm

Telephone

+919745646257

Alerts

Be the first to know and let us send you an email when A U P School Pombra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A U P School Pombra:

Shortcuts

Share

Category