NSS UNIT CAS ihrd AGALI

NSS UNIT CAS ihrd AGALI "NOT ME , BUT YOU"

*To enable the students to understand the community in which they work.

*To understand themselves in relation to their community.

NOT ME BUT YOU...

അട്ടപ്പാടി GTS ആശുപത്രിയിലെ അന്തേവാസികളായ സഹോദരിമാർക്ക് വസ്ത്രങ്ങളുമായി IHRD കോളേജിലെ NSS യൂണിറ്റംഗങ്ങൾ
20/07/2017

അട്ടപ്പാടി GTS ആശുപത്രിയിലെ അന്തേവാസികളായ സഹോദരിമാർക്ക് വസ്ത്രങ്ങളുമായി IHRD കോളേജിലെ NSS യൂണിറ്റംഗങ്ങൾ

IHRD കോളേജ് NSS യൂണിറ്റും  കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റലും ചേർന്ന് കൊണ്ട്  "സഹൃദയ" എന്ന ഒരു പദ്‌ധതി രൂപീകരിച...
09/07/2017

IHRD കോളേജ് NSS യൂണിറ്റും കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റലും ചേർന്ന് കൊണ്ട് "സഹൃദയ" എന്ന ഒരു പദ്‌ധതി രൂപീകരിച്ചു . ഈ ആശുപത്രിയിലെ ജീവനക്കാരോടൊപ്പം ആശുപത്രിയുടെ ശുജീകരണ പ്രവർത്തനങ്ങളിലും , പാലിയേറ്റീവ് കെയർ യൂണിറ്റിനോടൊപ്പം കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനു വേണ്ട സഹായങ്ങളും , ആശുപത്രിയിലെ ഗാർഡനിങ്ങ് പ്രവർത്തങ്ങളിലും സഹകരിച്ചു പ്രവർത്തിക്കുക എന്നുള്ളതാണ് ഈ പദ്‌ധതികൊണ്ടുള്ള ഉദ്ദേശം. തുടർന്നുള്ള എല്ലാ ശനിയാഴ്ചകളിലും NSS യൂണിറ്റ് ആശുപത്രിയിലെ പ്രവർത്തനത്തിൽ പങ്കാളികളാകും .

Address

Agali
Mannarkkad

Telephone

04924 254699

Website

Alerts

Be the first to know and let us send you an email when NSS UNIT CAS ihrd AGALI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share