FLAME Mannarkkad

FLAME Mannarkkad Educational Enhancement programme

Congratulations to the toppers of NMMS Model Test
08/12/2022

Congratulations to the toppers of NMMS Model Test





N Samsudheen MLA visited FLAME NTSE, NMMS training sessionsEnskool LearningEnskool Learning
06/09/2022

N Samsudheen MLA visited FLAME NTSE, NMMS training sessions

Enskool Learning
Enskool Learning

FLAMENTSE  - NMMS സ്കോളർഷിപ്പ് പരീക്ഷക്കായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ...
21/08/2022

FLAME
NTSE - NMMS സ്കോളർഷിപ്പ് പരീക്ഷക്കായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ ആരംഭിച്ചു

19/08/2022

FLAME Nodal teachers training program

എൻ.ഷംസുദ്ദീൻ എം.എൽ.എ  നടപ്പാക്കുന്ന ഫ്ലെയിം  വിദ്യാഭ്യാസ ശാക്തീകരണ   പദ്ധതിയുടെ   ഭാഗമായി നിയോജകമണ്ഡലത്തിലെ  സ്കൂളുകളിൽ ...
17/08/2022

എൻ.ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട NMMS, NTSE നോഡൽ അധ്യാപകർക്ക് എൻസ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നടത്തി. എമറാൾഡ് റെസിഡൻസിയിൽ നടന്ന പരിശീലനം എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടുത്ത മാസത്തിൽ വിദ്യാർത്ഥികൾക്കായി ഫ്ലെയിം പദ്ധതിയുടെ കീഴിൽ ആരംഭിക്കുന്ന സ്കോളർഷിപ്പ് എക്സാം കോച്ചിങ്ങിൻ്റെ ഭാഗമായി നടന്ന പരിശീലനത്തിൽ അമ്പതോളം അധ്യാപകർ പങ്കെടുത്തു.

Tomorrow at 10 AM
16/08/2022

Tomorrow at 10 AM

ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി: അഭിരുചി   പരീക്ഷയ്ക്ക് തുടക്കം കുറിച്ചു...മണ്ണാർക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന ഫ്ലെയിം വിദ്...
16/08/2022

ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി: അഭിരുചി പരീക്ഷയ്ക്ക് തുടക്കം കുറിച്ചു...

മണ്ണാർക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷ നടത്തി.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് യോജിച്ച പഠനമേഖലയും തൊഴിൽ പരിശീലനവും തെരഞ്ഞെടുക്കാൻ ഉപകരിക്കുന്ന അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ്,എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്, നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച്.എസ്.എസ് എന്നീ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ
എൻസ്കൂൾ ലേണിങിൻ്റെ സഹകരണത്തോടെ നടത്തിയ അഭിരുചി പരീക്ഷക്ക് ഫ്ലെയിം കോർ ഗ്രൂപ്പ് അംഗങ്ങളായ ഹമീദ് കൊമ്പത്ത്, സലീം നാലകത്ത്,മുഹമ്മദലി മിഷ്കാത്തി, ഡോ.ടി.സൈനുൽആബിദ്,പി.സി.എം.ഹബീബ്,ഷമീർ മണലടി,പരിശീലകരായ ടി.ബിനീഷ്, പി.സി.നൗഫൽ,പ്രീതി,റോഷ്നി തുടങ്ങിയവർ നേതൃത്വം നൽകി.

FLAME (Futuristic Link for Advancement of Mannarkkad's Education) is an initiative of Mannarkkad MLA N. Samsudheen for e...
10/08/2022

FLAME (Futuristic Link for Advancement of Mannarkkad's Education) is an initiative of Mannarkkad MLA N. Samsudheen for educational enhancement and infrastructure development. The project officially inaugurated by the honorable speaker of the Kerala Legislative Assembly Sri. M.B. Rajesh on 3rd July 2022.

The official YouTube channel for Manorama News. Subscribe us to watch the missed episodes.Subscribe to the YouTube Channel https://goo.gl/EQDKU...

Address

Mannarkkad
678582

Telephone

+918086820001

Website

Alerts

Be the first to know and let us send you an email when FLAME Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to FLAME Mannarkkad:

Shortcuts

Share