കുട്ടംപേരൂർ യു പീ സ്കൂൾ

  • Home
  • India
  • Mannar
  • കുട്ടംപേരൂർ യു പീ സ്കൂൾ

കുട്ടംപേരൂർ യു പീ സ്കൂൾ A school of having more than 77 years of experience in the field if education with the aim of sprea

37 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സർവിസിൽ നിന്നും വിരമിക്കുന്ന കുട്ടംപേരൂർ യു പി  സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ ജയമോഹൻ സാറ...
01/06/2023

37 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സർവിസിൽ നിന്നും വിരമിക്കുന്ന കുട്ടംപേരൂർ യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ ജയമോഹൻ സാറിന് ആശംസകൾ

29/10/2022
മഹാമാരിയുടെ കാലത്തെ അതിജീവിച്ച് അക്ഷരങ്ങളുടെ വെളിച്ചവുമായി നാളെയുടെ പ്രതീക്ഷകളായി ഉയരുവാൻ വിദ്യാലയ മുത്തശ്ശിയുടെ അങ്കണത്...
31/10/2021

മഹാമാരിയുടെ കാലത്തെ അതിജീവിച്ച് അക്ഷരങ്ങളുടെ വെളിച്ചവുമായി നാളെയുടെ പ്രതീക്ഷകളായി ഉയരുവാൻ വിദ്യാലയ മുത്തശ്ശിയുടെ അങ്കണത്തിലേക്ക് എത്തുന്ന എല്ലാവർക്കും കഴിയട്ടെ 🙏🏻

പ്രത്യേക ശ്രദ്ധയ്ക്ക് :

പ്രവേശനം എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് മാത്രം

കുട്ടമ്പേരൂർ യൂ പീ സ്കൂളിൽ നിന്നും 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം, തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച...
26/04/2021

കുട്ടമ്പേരൂർ യൂ പീ സ്കൂളിൽ നിന്നും 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം, തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ എസ് രാജലക്ഷ്മി ടീച്ചറും (ഹെഡ്മിസ്ട്രെസ് ) ഇന്ദിരാഭായി ടീച്ചറും (സംസ്‌കൃതം അധ്യാപിക) വിദ്യാലയ മുത്തശ്ശിയോട് ഈ അധ്യായന വർഷത്തോടെ വിടപറയുകയാണ്, ഇരുവർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

അദ്ധ്യാപക രക്ഷാകർത്തൃദിനവുംയാത്രയയപ്പു സമ്മേളനവും25 മാർച്ച് 2021 ഉച്ചയ്ക്ക് 2 മണിക്ക്(കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്...
23/03/2021

അദ്ധ്യാപക രക്ഷാകർത്തൃദിനവും

യാത്രയയപ്പു സമ്മേളനവും

25 മാർച്ച് 2021 ഉച്ചയ്ക്ക് 2 മണിക്ക്

(കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് )

കുട്ടമ്പേരൂർ  യൂ.പീ സ്കൂൾ  മുൻ  പ്രഥമാധ്യാപിക  K L. ഭാർഗവിയമ്മ ടീച്ചർ നിര്യാതയായി.പ്രണാമം 🙏🏻
31/12/2020

കുട്ടമ്പേരൂർ യൂ.പീ സ്കൂൾ മുൻ പ്രഥമാധ്യാപിക K L. ഭാർഗവിയമ്മ ടീച്ചർ നിര്യാതയായി.

പ്രണാമം 🙏🏻

കുട്ടംപേരൂർ യു പി സ്കൂൾ മുൻ  പ്രഥമാധ്യാപിക ഐക്കരേത് C.K ജഗദമ്മ ടീച്ചർ അന്തരിച്ചു.പ്രണാമം 🙏🏻
10/03/2020

കുട്ടംപേരൂർ യു പി സ്കൂൾ മുൻ പ്രഥമാധ്യാപിക ഐക്കരേത് C.K ജഗദമ്മ ടീച്ചർ അന്തരിച്ചു.
പ്രണാമം 🙏🏻

ആദരാഞ്ജലികൾ 💐തങ്കപ്പൻ നായർ സാർ  (86) നിര്യാതനായി...കുട്ടംപേരൂർ യൂ പീ  സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു...
17/02/2020

ആദരാഞ്ജലികൾ 💐
തങ്കപ്പൻ നായർ സാർ (86) നിര്യാതനായി...കുട്ടംപേരൂർ യൂ പീ സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു...

19/11/2019
അനവധി കുരുന്നു മനസ്സുകളിൽ അറിവിന്റെ പ്രകാശം നിറച്ച കുട്ടംപേരൂർ യു.പി സ്കൂൾ അധ്യാപിക എം.എൻ രമാദേവി ടീച്ചർ ഞങ്ങളുടെ പ്രിയപ...
31/03/2019

അനവധി കുരുന്നു മനസ്സുകളിൽ അറിവിന്റെ പ്രകാശം നിറച്ച കുട്ടംപേരൂർ യു.പി സ്കൂൾ അധ്യാപിക എം.എൻ രമാദേവി ടീച്ചർ ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിൽ നിന്നും വിരമിക്കുന്നു. ടീച്ചറിന് എല്ലാവിധ മംഗളാശംസകളും നേരുന്നു.

Address

Mannar
689623

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+914792314042

Website

Alerts

Be the first to know and let us send you an email when കുട്ടംപേരൂർ യു പീ സ്കൂൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category