02/01/2020
Tesla entrance coaching centre ന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് മേഖലയിലെ പ്രഗത്ഭനായ MR K. S Dileep നയിക്കുന്ന 'Find The Career'(കരിയർ ഗൈഡൻസ് പ്രോഗ്രാം ) ജനുവരി 5 ഞായറാഴ്ച 1.30pm നു tesla മാന്നാർ ബ്രാഞ്ചിൽ വെച്ചു നടത്തപ്പെടുന്നു... തദവസരത്തിൽ
മത്സര പരീക്ഷകളെ എങ്ങനെ നേരിടാം?
NEET /JEE /IIT പരീക്ഷകളിൽ എങ്ങനെ ഉയർന്ന മാർക്കുകൾ വാങ്ങാം?
PARA MEDICAL കോഴ്‌സുകളുടെ ആവശ്യകത എന്താണ് ?
എന്ന് തുടങ്ങുന്ന നിങ്ങളുടെ എല്ലാം സംശയങ്ങൾ സാധുകരിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കു എന്ത് കോഴ്സ് തിരഞ്ഞെടുക്കണം, അവയുടെ സാധ്യതകൾ എന്തൊക്കെയാണ്, തിരഞ്ഞെടുത്ത കോഴ്സുകൾക്ക് ഏതൊക്കെ മേഖലകളിൽ ആണ് തൊഴിൽ ലഭിക്കുക ? തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി
നൽകുന്ന ഈ ക്ലാസ്സ് പരമാവധി പ്രയോജനപ്പെടുത്തുക.....
വിശദ വിവരങ്ങൾക്കു
വിളിക്കുക
7034 58 1947
9496 46 6365
9846 70 8543
Tesla entrance coaching centre
Sree Padmanabhan building
Near nair samajam school
Mannar