Sree Bhuvaneswari Schools, Mannar

Sree Bhuvaneswari Schools, Mannar Read, Lead and Succeed

03/04/2026
"Santanu S Krishna makes us proud! 1st Runner-up at the All Kerala Inter School Chess Tournament conducted by Lions Club...
12/01/2025

"Santanu S Krishna makes us proud! 1st Runner-up at the All Kerala Inter School Chess Tournament conducted by Lions Club International & a shining FIDE-rated player!

Team Sree Bhuvaneswari

ഓണം എന്നുമൊരു ഗൃഹാതുരത്വം ആണ്."മൂലത്തിന് മൂടുവോളം പൂവ്" എന്നാണല്ലോ പറയാറ്. പൂക്കളുടെ സമൃദ്ധിയുമായി ഒൻപതാം ക്ലാസ്സിലെ കുട...
12/09/2024

ഓണം എന്നുമൊരു ഗൃഹാതുരത്വം ആണ്.
"മൂലത്തിന് മൂടുവോളം പൂവ്" എന്നാണല്ലോ പറയാറ്. പൂക്കളുടെ സമൃദ്ധിയുമായി ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ പൂക്കളം.

ഏവർക്കും ഹൃദയം നിറഞ്ഞ "മൂലം ദിനാശംസകൾ...!!"

Team Sree Bhuvaneswari

ഇന്ന് അത്തം പത്തിലെ തൃക്കേട്ട...ഓർമകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി ..എട്ടാം ക്ലാസ്സിലെ കുട്ടിക...
11/09/2024

ഇന്ന് അത്തം പത്തിലെ തൃക്കേട്ട...
ഓർമകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി ..
എട്ടാം ക്ലാസ്സിലെ കുട്ടികൾ ഒരുക്കിയ വർണ്ണാഭമായ പൂക്കളം

Team Sree Bhuvaneswari

25/07/2024

കർക്കിടകം പത്താം ദിവസം

21/10/2023

Rocking Fruits Day with the cool kids we are !! 🍊 🍏 🍎 🍇

KIDS ACTIVITY - LKG B

നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്നെറ്റിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എ...
17/10/2023

നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്

നെറ്റിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു സിംഹവാഹിനിയായ ദേവിക്ക് പത്തു കൈകളുണ്ട് ഓരോ കൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്

ചന്ദ്രഘണ്ഡാദേവി ഭക്തപ്രിയയാണ് സ്മരണമാത്രയിൽ തന്നെ തന്റെ ഭക്തരക്ഷക്കെത്തി സകല ദുഃഖങ്ങളും ദേവി ഇല്ലാതാക്കുന്നു.

Address

Kurattikadu
Mannar
689622

Opening Hours

Monday 9am - 3pm
Tuesday 9am - 3pm
Wednesday 9am - 3pm
Thursday 9am - 3pm
Friday 9am - 3pm

Alerts

Be the first to know and let us send you an email when Sree Bhuvaneswari Schools, Mannar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category