Aided Senior Basic School, Mannalur-Page

Aided Senior Basic School, Mannalur-Page എയിഡഡ് സീനിയര്‍ ബേസിക് സ്കൂള്‍ ,മഞ്ഞ? School

You can also follow on Instagram to see more.
19/06/2024

You can also follow on Instagram to see more.

മഞ്ഞളൂർ എ എസ് ബി സ്‌കൂളിന്റെ 101-ാം വാർഷികം 2024 മാർച്ച് 4 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് വിദ്യാലയാങ്കണത്തിൽ വെച്ച് ...
27/02/2024

മഞ്ഞളൂർ എ എസ് ബി സ്‌കൂളിന്റെ 101-ാം വാർഷികം 2024 മാർച്ച് 4 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് വിദ്യാലയാങ്കണത്തിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിക്കുകയാണ്.എല്ലാവർക്കും സ്വാഗതം

 #നമുക്കൊരുങ്ങാം_കൂട്ടരേ ചതുർദിന പഠന പരിപോഷണ കൂട്ടായ്മ ഉദ്ഘാടനവും ഒന്നാം ദിന പ്രവർത്തനങ്ങളും.
25/05/2022

#നമുക്കൊരുങ്ങാം_കൂട്ടരേ
ചതുർദിന പഠന പരിപോഷണ കൂട്ടായ്മ
ഉദ്ഘാടനവും
ഒന്നാം ദിന പ്രവർത്തനങ്ങളും.

13/05/2022

"കെ ജി എഫ് ചാപ്റ്റർ 01' സിനിമയിലെ വില്ലൻ കഥാപാത്രമായ 'ഗരുഡ' ആയി അഭിനയിച്ച "രാമചന്ദ്ര രാജുവിന്റെ അച്ഛൻ" നമ്മുടെ വോളിബോൾ ക്യാമ്പ് സന്ദർശിച്ചപ്പോൾ.



30/04/2022

പാലക്കാട് ജില്ലാ വോളിബോൾ അസോസിയേഷനും മഞ്ഞളൂർ YMA ക്ലബും സംയുക്തമായി ASBS മഞ്ഞളൂരിലെ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ്


പാലക്കാട് ജില്ലാ വോളിബോൾ അസോസിയേഷനും മഞ്ഞളൂർ YMA ക്ലബും സംയുക്തമായി ASBS മഞ്ഞളൂരിലെ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല വ...
27/04/2022

പാലക്കാട് ജില്ലാ വോളിബോൾ അസോസിയേഷനും മഞ്ഞളൂർ YMA ക്ലബും സംയുക്തമായി ASBS മഞ്ഞളൂരിലെ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് 27/4/2022 മുതൽ എൻ എസ് എസ് മൈതാനം മഞ്ഞളൂരിൽ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ആർ ഭാർഗവൻ ഉദ്ഘാടനം ചെയ്തു.

20/04/2022

19/04/2022

12/04/2022
2022-23വർഷത്തെ അഡ്‌മിഷൻ ആരംഭിച്ചുasbsmannalur
09/04/2022

2022-23വർഷത്തെ അഡ്‌മിഷൻ ആരംഭിച്ചു
asbsmannalur

25/03/2022

വർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും..

2021-22 ലെ എൻഡോവ്മെന്റ് വിതരണം തേങ്കുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു.പഠന പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും LSS/USS സ്കോളർഷിപ്പ് ജേതാക്കളെയും സംസ്കൃതം സ്കോളർഷിപ്പ് വിജയികളെയും അദരിക്കലും നടന്നു

സ്കൂൾതല വെബിനാർ ടീം
12/11/2021

സ്കൂൾതല വെബിനാർ ടീം

Address

Aided Senior Basic School
Mannalur
678502

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+4922234024

Alerts

Be the first to know and let us send you an email when Aided Senior Basic School, Mannalur-Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aided Senior Basic School, Mannalur-Page:

Shortcuts

Share