Boys High School Manjeri

Boys High School Manjeri മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ FB പേജിലേക്ക് സ്വാഗതം..

KERALA LAW ENTRANCE EXAM -2024 1st RANK HOLDER- Haripriya 👏🏻👏🏻
12/09/2024

KERALA LAW ENTRANCE EXAM -2024 1st RANK HOLDER- Haripriya 👏🏻👏🏻

*ഉഷ്ണതരംഗത്തിനിടക്കൊരു ഉന്മേഷതരംഗം* 🎊🎊🎊🎊🎊നാടെങ്ങും വിയർത്തുകുളിച്ച് ഉരുകിയൊലിക്കുമ്പോൾ ഇവിടെ ഇതാ ഒരുകൂട്ടം വിദ്യാർത്ഥികള...
01/05/2024

*ഉഷ്ണതരംഗത്തിനിടക്കൊരു ഉന്മേഷതരംഗം* 🎊🎊🎊🎊🎊

നാടെങ്ങും വിയർത്തുകുളിച്ച് ഉരുകിയൊലിക്കുമ്പോൾ ഇവിടെ ഇതാ ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും നേരത്തെ ഒഴുക്കിയ വിയർപ്പിന്റെ കുളിരേറ്റ് ആഹ്ലാദഭരിതരായി ഇരിക്കുന്നു. 2023-24 USS, NMMS മത്സരപ്പരീക്ഷകളിലെ തിളക്കമാർന്ന വിജയം കൈവരിച്ച മഞ്ചേരി ബോയ്സ് ഹൈസ്കൂളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. NMMS റിസൽട്ടിൽ സംസ്ഥാനതലത്തിൽ ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടിയ ഈ സ്കൂളിൽ പരീക്ഷ എഴുതിയത് 155 പേരും ക്വാളിഫൈ ചെയ്തത് 152 പേരും സ്കോളർഷിപ്പ് നേടിയത് 26 പേരുമാണ്. 17 പേർ USS നേടിക്കൊണ്ട് ജില്ലയിലെ മികച്ച USS നേട്ടംകൈവരിച്ച സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിലാണ് ഈ സർക്കാർ വിദ്യാലയം. ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകരായ മുഹമ്മദ് സലീം എൻ എം , അബ്ദുനാസിർ വി എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ NMMS, USS പരിശീലനങ്ങളിലൂടെയാണ്ഈ നേട്ടങ്ങൾ കൈവരിക്കാനായത് എന്നത് ഏറെ ശ്രദ്ധേയവും അങ്ങേയറ്റം പ്രശംസനീയവുമാണ് . ജില്ലയിലും സംസ്ഥാനത്തും ശാസ്ത്ര-കലാ-കായിക മേഖലകളിൽ മികവ് പുലർത്തുന്ന മഞ്ചേരി ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന്റെ മറ്റൊരു പൊൻതൂവലായി ഈ ഇരട്ട വിജയം മാറിയിരിക്കുന്നു .

മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ തീം സോങ്
29/01/2024

മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ തീം സോങ്

Theme Song GBHSS Manjeri

21/01/2024

ബോയ്സ് ഹൈസ്കൂളിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ലിങ്ക് താഴെ കൊടുക്കുന്നു എല്ലാരും follow ചെയ്യുമല്ലോ

https://www.facebook.com/boysmanjeri?mibextid=ZbWKwL

മഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ഔദ്യോഗിക FB പേജിലേക്ക് സ്വാഗതം

21/01/2024
ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക്
06/11/2023

ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക്

ടീം ബോയ്സ്..
21/10/2023

ടീം ബോയ്സ്..

മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി SPC യൂണിറ്റ് SPC ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി പാസിങ് ഔട്ട...
21/10/2023

മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി SPC യൂണിറ്റ് SPC ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ കേഡറ്റുകളുടെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ബഹുമാനപ്പെട്ട HM ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് Adv. ഫിറോസ് ബാബു ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. SRG കൺവീനർ റസ്ലിടീച്ചർ, സ്റ്റാഫ് സെക്രട്ടറി മണി കണ്ഠൻ സാർ, അധ്യാപകരായ നൗഫൽ സാർ, അശ്വതി ടീച്ചർ, അജയൻ സാർ , CPO ജംഷാദ് സാർ , ACPO ഷീബ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സൂപ്പർ സീനിയർ കേഡറ്റുകൾക്കുള്ള മെമൊന്റോകൾ PTA പ്രസിഡണ്ട് വിതരണം ചെയ്തു.
തുടർന്ന് സൂപ്പർ സീനിയർ കേഡറ്റുകൾ അവരുടെ SPC യിലെ പ്രവർത്തന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. കേഡറ്റുകളുടെ കലാകായിക പ്രകടനങ്ങൾ ചടങ്ങിന് ഉത്സവാന്തരീക്ഷം പകർന്നു.

പ്രഥമ ശുശ്രൂഷ ക്ലാസ് നടത്തി   മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ SPC കേഡറ്റുകൾക്കായി മഞ്ചേരി ഫയർ ആന്റ് റെസ്ക്യൂ ...
15/10/2023

പ്രഥമ ശുശ്രൂഷ ക്ലാസ് നടത്തി
മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ SPC കേഡറ്റുകൾക്കായി മഞ്ചേരി ഫയർ ആന്റ് റെസ്ക്യൂ വിഭാഗം പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച ക്ലാസ് നടത്തി.
ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനൂപ്, സഞ്ജു കേരളാ ഫോംഗാർഡ്സ് വിഭാഗത്തിലെ സുബ്രഹ്മണ്യൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വിവിധ അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാനായി നിർണ്ണായകമായ നിമിഷങ്ങളിൽ ചെയ്യേണ്ട ഫ്രഥമശുശ്രൂഷകളിൽ കേഡറ്റുകൾക്ക് പരിശീലനം ലഭിച്ചു.

Address

Kacheripadi
Manjeri
PIN.676121

Website

Alerts

Be the first to know and let us send you an email when Boys High School Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Boys High School Manjeri:

Shortcuts

Share

Category