MS Academy

Call Directions Website Contact the school

MS Academy INTERNATIONAL DIPLOMA IN MONTESSORI TEACHER TRAINING (One Year)

09/09/2026
MS അക്കാദമിയിൽ നിന്നുമൊരു അഭിമാന നിമിഷം കൂടി! 👏👏👏👏    മോണ്ടിസോറി TTC വിജയകരമായി പൂർത്തിയാക്കിയ നിദക്ക് അഭിനന്ദനങ്ങൾ! പുത...
01/09/2026

MS അക്കാദമിയിൽ നിന്നുമൊരു അഭിമാന നിമിഷം കൂടി! 👏👏👏👏
മോണ്ടിസോറി TTC വിജയകരമായി പൂർത്തിയാക്കിയ നിദക്ക് അഭിനന്ദനങ്ങൾ! പുതിയ അധ്യാപന മേഖലയിലേക്ക് കടക്കുന്ന നിദക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു.
മോണ്ടിസോറി TTC, പ്രീ-പ്രൈമറി TTC കോഴ്‌സുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ മെസ്സേജ് ചെയ്യൂ അല്ലെങ്കിൽ ബന്ധപ്പെടൂ:
📱 9895703273

IGNOU/SNGOU/CALICUT UNIVERSITY /PONDICHERRY UNIVERSITY ക്ലാസുകൾ ഓൺലൈനായി പഠിക്കാം!പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരി...
17/08/2026

IGNOU/SNGOU/CALICUT UNIVERSITY /PONDICHERRY UNIVERSITY
ക്ലാസുകൾ ഓൺലൈനായി പഠിക്കാം!

പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!

പാതിവഴിയിൽ നിർത്തിയ Degree / PG ഇനി പൂർത്തിയാക്കാം!

അംഗീകൃത പ്രോഗ്രാമുകൾ വഴി Online Learning സൗകര്യത്തോടെ നിങ്ങളുടെ പഠനം തുടരൂ.

*പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും, മറ്റു ജോലികൾ ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും ഇനിയും പഠനം തുടരാം....*

*ഓൺലൈൻ കോഴ്സുകൾ*

SSLC
Plus Two
Degree
PG
Montessori TTC
Pre Primary TTC
Abacus Training
Fashion Designing
Online Tution

NIOS
CALICUT UNIVERSITY
SREE NARAYANAGURU UNIVERSITY
IGNOU
PONDICHERRY UNIVERSITY
WINSTUD ACADEMY

*Online വഴി അഡ്മിഷൻ എടുക്കാം.*

*Application വഴി വീഡിയോ റെക്കോർഡഡ് ക്ലാസുകൾ.*

*ലളിതമായ Admission Procedure*

*AI Chat bot Support*.

*wa.me/+919895703273*

*MS Academy*
*Edakkara*
*9895703273*

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
15/08/2026

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

🎉 Proud Moment for MS Academy!ഞങ്ങളുടെ വിദ്യാർത്ഥിനി **Vardha AK**MS Academy PPTTC 2024-25 Batch👉 ഇപ്പോൾ *Mubarak Englis...
05/05/2026

🎉 Proud Moment for MS Academy!

ഞങ്ങളുടെ വിദ്യാർത്ഥിനി **Vardha AK**
MS Academy PPTTC 2024-25 Batch
👉 ഇപ്പോൾ *Mubarak English School, Manjeri*യിൽ **Placed!** ആയിരിക്കുന്നു

💫 ഒരു സ്വപ്നം… ശരിയായ ട്രെയിനിംഗിലൂടെ യാഥാർത്ഥ്യമാകുന്നു.

നിങ്ങളും അധ്യാപക മേഖലയിലേക്ക് എത്താൻ ആഗ്രഹിക്കുന്നുവോ?
📌 Montessori TTC / Pre Primary TTC Admission Open
📍 Manjeri, Edakkara

📞 7025954300 | 7025953400

🚀 നിങ്ങളുടെ കരിയർ ഇവിടെ തുടങ്ങാം!

03/05/2026

ഒരു സാധാരണ ബോട്ടിൽ…
കൈകളിൽ എത്തുമ്പോൾ ഒരു കലാസൃഷ്ടി ✨

MS Academy Fashion Designing studentsന്റെ creativity കണ്ടോ? 💫

ഇവിടെ പഠിക്കുന്നത് fashion മാത്രം അല്ല…
Creativity + skill + confidence 💯

🎓 Admissions Open Now
📍 Manjeri
📞 7025954300

👉 നിങ്ങളുടെ talent profession ആക്കാൻ ready ആണോ?
DM ചെയ്യൂ / Call ചെയ്യൂ



🎉 അഭിമാന നിമിഷം – MS Academy 🎉ഞങ്ങളുടെ വിദ്യാർത്ഥിനിയായ **Sirajuneesa TP**🏫 *Abacus English Medium School, Vettichira*യി...
25/04/2026

🎉 അഭിമാന നിമിഷം – MS Academy 🎉

ഞങ്ങളുടെ വിദ്യാർത്ഥിനിയായ **Sirajuneesa TP**
🏫 *Abacus English Medium School, Vettichira*യിൽ **Placed** ആയിരിക്കുന്നു 👏

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! അധ്യാപക ജീവിതം വിജയകരവും പ്രചോദനപരവും ആയിരിക്കട്ടെ 🌟

---

💡 *ടീച്ചർ ആകാൻ സ്വപ്നമുണ്ടോ? അടുത്ത success story നിങ്ങളുടേത് ആകാം!*

📚 **2026-27 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു**
🎓 Montessori TTC | Pre Primary TTC | Fashion Designing

✅ Practical Training
✅ Placement Assistance
✅ Experienced Trainers
✅ Limited Seats

📍 പഠനം മാത്രം അല്ല, കരിയർ ഉറപ്പാക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്

📞 ബന്ധപ്പെടുക: 7025954300 | 7025953400

🚀 *ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ – നിങ്ങളുടെ കരിയർ ഇവിടെ നിന്ന് തുടങ്ങാം!*

✨ *നിങ്ങളുടെ കരിയറിനും, കുട്ടികളുടെ ഭാവിക്കും ഒരു പുതിയ തുടക്കം!* 👩‍🏫🎓**മോണ്ടിസോറി… കേട്ടിട്ടുണ്ടോ? അറിയാൻ ആഗ്രഹമുണ്ടോ?*...
18/04/2026

✨ *നിങ്ങളുടെ കരിയറിനും, കുട്ടികളുടെ ഭാവിക്കും ഒരു പുതിയ തുടക്കം!* 👩‍🏫🎓

**മോണ്ടിസോറി… കേട്ടിട്ടുണ്ടോ? അറിയാൻ ആഗ്രഹമുണ്ടോ?**
ഇതാണ് നിങ്ങൾക്ക് ഏറ്റവും നല്ല അവസരം!

*വനിതകൾക്കായി സൗജന്യ വർക് ഷോപ്പ്*

💡 *ഒരൊറ്റ വർക്ക്‌ഷോപ്പിൽ… നിരവധി സാധ്യതകൾ:*
✔ മോണ്ടിസോറി പഠിച്ച് ജോലിയിൽ പ്രവേശിക്കാത്തവർക്ക് – വീണ്ടും ആത്മവിശ്വാസത്തോടെ തുടക്കം കുറിക്കാൻ
✔ ബേസിക്സ് മുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക്
✔ നിലവിൽ അധ്യാപകരായവർക്ക് – പുതിയ teaching ideas നേടാൻ
✔ അമ്മമാർക്ക് – കുട്ടികളുടെ പഠന രീതി കൂടുതൽ മനസ്സിലാക്കാൻ

🎯 *നിങ്ങൾ ആരായാലും… ഇത് നിങ്ങള്ക്കായി തന്നെയാണ്!*

📅 April 22 & 23, 2026
(Wednesday, Thursday )
⏰ 10:30 AM – 1:30 PM
📍 MS Academy, Manjeri

🚀 *Seats are limited!*
👉 ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

7025954300
9895703273

ഗ്രൂപ്പിൽ Join ചെയ്യാം
Link👇

https://chat.whatsapp.com/Cfq4mJLmydb8U0xX3oIVs2?mode=gi_t

Address

Second Floor, Everest Building , Near Medical College
Manjeri

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917025954300

Alerts

Be the first to know and let us send you an email when MS Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MS Academy:

Shortcuts

Share