Hafiz Abdul Azeez Saquafi Kavanoor

Hafiz Abdul Azeez Saquafi  Kavanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hafiz Abdul Azeez Saquafi Kavanoor, School, Manjeri.

20/09/2024
പെണ്ണ് കെട്ടാത്തവർക്കൊരു  സന്തോഷ വാർത്ത.. പതിനായിരക്കണക്കിന് യുവാക്കൾക്ക് തന്റെ വൈവാഹിക സ്പെഷ്യൽ ക്ലാസിലൂടെ സന്തുഷ്ട ജീവ...
13/07/2020

പെണ്ണ് കെട്ടാത്തവർക്കൊരു സന്തോഷ വാർത്ത.. പതിനായിരക്കണക്കിന് യുവാക്കൾക്ക് തന്റെ വൈവാഹിക സ്പെഷ്യൽ ക്ലാസിലൂടെ സന്തുഷ്ട ജീവിതം നേടി കൊടുക്കാൻ കഴിഞ്ഞ

ഉസ്താദ് ടിപി ഫൈസി യുടെ വൈവാഹിക സ്പെഷ്യൽ ക്ലാസ്സ്‌ ഇനി യൂട്യുബിലും...
ഇപ്പോ തന്നെ കയറി നോക്കൂ...

https://youtu.be/zLJOg8_gTbc
നമ്മുടെ കൂട്ടുകാർക്കെല്ലാം ഷെയർ ചെയ്യൂ
അമൂല്യമായ ഈ ക്ലാസുകൾ നമ്മൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്

18/04/2020
05/04/2020
04/04/2020
02/05/2019

മുത്തഅല്ലിമുകൾക്ക് സന്തോഷ വാർത്ത

റമളാനിൽ ഇനിയും ജോലി ലഭിക്കാത്ത മുതഅല്ലിമുകൾ ക്ക്
UH PUBLICATION
ഒരുക്കുന്ന സ്വലാത്ത് /ദിക്റ് ചാർട്ട് സംരംഭത്തിലേക്ക് സ്വാഗതം .
ഉടൻ ബന്ധപ്പെടൂ
9567616353

*ഇതാ വന്നെത്തി**മുതഅല്ലിമീങ്ങൾ കാത്തിരുന്ന സുവർണ്ണാവസരം*നിങ്ങളൊരു മുതഅല്ലിമാണോ ? എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ.. . . 1) ...
10/04/2019

*ഇതാ വന്നെത്തി*

*മുതഅല്ലിമീങ്ങൾ കാത്തിരുന്ന സുവർണ്ണാവസരം*

നിങ്ങളൊരു മുതഅല്ലിമാണോ ?
എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ.. . .

1) പഠന ചിലവുകളിലേക്കുള്ള സാമ്പത്തിക പ്രതിസന്ധി നിങ്ങളെ നേരിടാറുണ്ടോ ?

2) വീട്ടിലെ പ്രാരാബ്ദം കാരണം നിങ്ങളെ പഠനത്തിന് തടസ്സം വരാറുണ്ടോ ?

3) അതുമല്ലെങ്കിൽ റമദാൻ പോലുള്ള ഒഴിവുസമയങ്ങളിൽ (ഇമാമത്ത്, പ്രസംഗം) എന്നീ മേഖലകളിൽ നിങ്ങൾക്ക് അശക്തത/ താൽപര്യക്കുറവ് ഉണ്ടോ ?

വിഷമിക്കേണ്ട. . . . . . . .

എല്ലാത്തിനും പരിഹാരം ഒരു കുടക്കീഴിൽ ഒതുക്കിക്കൊണ്ട്
UH PUBLICATION
സ്വലാത്ത് /ദിക്റ് chart
മൂന്നാം ഭാഗം പുറത്തിറക്കിയിരിക്കുന്നു. അതും
അതിഷയിപ്പിക്കുന്ന വിലകുറവിൽ

ഇനി എന്തിനു ചിന്തിക്കണം . . .
നിങ്ങളുടെ കോപ്പികൾ ഉടൻ ഉറപ്പുവരുത്തൂ. . .

whatsapp :70 25 364 114

മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊണ്ട് സഹകരിക്കണം പാവപ്പെട്ട മുതഅല്ലിമുകൾക്ക് ഉപകാരം ആയിക്കോട്ടെ .

Address

Manjeri
673639

Telephone

+919567616353

Website

Alerts

Be the first to know and let us send you an email when Hafiz Abdul Azeez Saquafi Kavanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category