13/04/2022
ഒപ്പോയുടെ പുതിയ ഓപ്പോ എഫ്21 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 4ജി, 5ജി പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓപ്പോ എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യൂഎസ് ഇയര്‍ഫോണുകളും പുറത്തിറക്കി. ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പന. ഏപ്രില്‍ 15 മുതല്‍ ഫോണിനായുള്ള ബുക്കിങ് ആരംഭിക്കും. Read more https://bit.ly/38RC9zT