Jamia Islamiya Arts & Science College Manjeri

Jamia Islamiya Arts & Science College Manjeri Keeping the betterment of the students when it comes to academic, physical and mental progress paramount is Jamia Islamia in Malappuram.

05/06/2025
28/04/2025

UG ADMISSION
2025-26

Keeping the betterment of the students when it comes to academic, physical and mental progress paramount is Jamia Islamia in Malappuram.

EmporiaAssociation Inauguration
28/02/2025

Emporia
Association Inauguration



തകൃതാളം 2025College Arts Fest
12/02/2025

തകൃതാളം 2025
College Arts Fest





"പറവകൾക്ക് തണ്ണീർ" മഞ്ചേരി പോലീസ് സ്റ്റേഷനിൽ എൻ.എസ്.എസ് ഉദ്‌ഘാടനം നടത്തിമഞ്ചേരി: ജാമിഅ ഇസ്‌ലാമിയ ആർട്സ് ആൻഡ് സയൻസ് കോളേജ...
05/02/2025

"പറവകൾക്ക് തണ്ണീർ" മഞ്ചേരി പോലീസ് സ്റ്റേഷനിൽ എൻ.എസ്.എസ് ഉദ്‌ഘാടനം നടത്തി

മഞ്ചേരി: ജാമിഅ ഇസ്‌ലാമിയ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക് തണ്ണീർ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി മഞ്ചേരി പോലീസ് സ്റ്റേഷനിലും ഫയർ ഫോഴ്‌സ് ഓഫീസിലും വെള്ളക്കലങ്ങൾ സ്ഥാപിച്ചു.

ചുടുക്കാലത്ത് ജലക്ഷാമം അനുഭവിക്കുന്ന പക്ഷികൾക്ക് ആശ്വാസമേകുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.

ഈ പദ്ധതിയുടെ ഭാഗമായി കോളേജ് ക്യാമ്പസ് ഉൾപ്പെടെ മറ്റു പൊതുസ്ഥലങ്ങളിലും കുടിവെള്ള പാത്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.





Address

Karakkunnu, Thrikkalangode (PO)
Manjeri
676123

Alerts

Be the first to know and let us send you an email when Jamia Islamiya Arts & Science College Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jamia Islamiya Arts & Science College Manjeri:

Shortcuts

Share

Category