Adidem Academy

Adidem Academy Assembling Academics. Master the Latest Technology with Our Innovative Course

May the light of Vishu guide your path to success.✨Happy Vishu
14/04/2026

May the light of Vishu guide your path to success.✨

Happy Vishu

ഒരു ചെറിയ CLICK…പുതിയ പ്രതീക്ഷകൾക്ക് തുടക്കം! 💜ജീവിതത്തിൽ ചിലപ്പോൾ ഒരു Restart മതിയാകും —പുതിയ സ്വപ്നങ്ങൾക്കും, പുതിയ വി...
04/04/2026

ഒരു ചെറിയ CLICK…
പുതിയ പ്രതീക്ഷകൾക്ക് തുടക്കം! 💜

ജീവിതത്തിൽ ചിലപ്പോൾ ഒരു Restart മതിയാകും —
പുതിയ സ്വപ്നങ്ങൾക്കും, പുതിയ വിജയങ്ങൾക്കും വഴി തുറക്കാൻ.

Happy Easter 💜

The moon has been sighted! 🌙✅The wait is over, and the celebrations are officially authenticated. Wishing you and your f...
19/03/2026

The moon has been sighted! 🌙✅

The wait is over, and the celebrations are officially authenticated. Wishing you and your family a blessed Eid filled with joy, peace, and prosperity.

വരികളിലൂടെ മാത്രമല്ല, അല്പം ക്രീയേറ്റീവായി വരകളിലൂടെയും പ്രണയിക്കാം!Happy Valentine’s Day
13/02/2026

വരികളിലൂടെ മാത്രമല്ല, അല്പം ക്രീയേറ്റീവായി വരകളിലൂടെയും പ്രണയിക്കാം!

Happy Valentine’s Day

സർഗ്ഗാത്മകതയുടെ നൂലുകൊണ്ട് നമുക്ക് മികച്ചൊരു നാളെ നെയ്തെടുക്കാം. കലയും കഴിവും കൈകോർക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ, പുതുമ...
25/01/2026

സർഗ്ഗാത്മകതയുടെ നൂലുകൊണ്ട് നമുക്ക് മികച്ചൊരു നാളെ നെയ്തെടുക്കാം. കലയും കഴിവും കൈകോർക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ, പുതുമയുള്ള മാറ്റങ്ങൾക്കായി നമുക്ക് ഒരുമിച്ച് തുന്നാം.

ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ

Shift your creativity into    career    Happy christmas
24/12/2025

Shift your creativity into career

Happy christmas

Every great dream begins with a little spark of curiosity and imagination. 💜Happy Children’s Day!
14/11/2025

Every great dream begins with a little spark of curiosity and imagination. 💜
Happy Children’s Day!

സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും കേരളത്തിലെ ഏവർക്കും കേരള പിറവി ആശംസകൾ
01/11/2025

സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും കേരളത്തിലെ ഏവർക്കും കേരള പിറവി ആശംസകൾ

Let the lamps of hope and happiness illuminate every corner of your life
20/10/2025

Let the lamps of hope and happiness illuminate every corner of your life

2021ലാണ് ആറാട്ടൈ ആപ്പ് പുറത്തിറക്കിയത്. തമിഴില്‍ ചാറ്റ് എന്നോ ചിറ്റ് ചാറ്റ് എന്നോ അര്‍ത്ഥമുള്ള വാക്കാണ് ആറാട്ടൈ.മാതൃസ്ഥാ...
02/10/2025

2021ലാണ് ആറാട്ടൈ ആപ്പ് പുറത്തിറക്കിയത്. തമിഴില്‍ ചാറ്റ് എന്നോ ചിറ്റ് ചാറ്റ് എന്നോ അര്‍ത്ഥമുള്ള വാക്കാണ് ആറാട്ടൈ.

മാതൃസ്ഥാപനമായ Zoho പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മെസേജിങ് ആപ്പ് അവതരിപ്പിച്ചത്.

സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യന്‍ നിര്‍മിത മെസഞ്ചര്‍ എന്നാണ് ആറാട്ടൈ നല്‍കുന്ന വാഗ്ദാനം.

എന്ത് കൊണ്ട് ആറാട്ടൈ ഇത്രമേൽ ട്രെൻഡിങ്ങായി ?🔥
______________

- ഇന്ത്യന്‍ നിര്‍മിത ആപ്പ്

പ്രാദേശിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോട് ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന താത്പര്യം ആപ്പിൻ്റെ വിജയത്തിന് വലിയ പങ്കുവഹിച്ചുവെന്ന് വിലയിരുത്താം.

- സര്‍ക്കാര്‍ തലത്തിലുള്ള പ്രോത്സാഹനം
- സ്വകാര്യതയ്ക്ക് പ്രാധാന്യം
- പരിചിതമായ ഫീച്ചറുകള്‍
- സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ച പ്രചാരം

ആപ്പ് നേരിടുന്ന വെല്ലുവിളികള്‍
____________

- ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന ആപ്പിന്റെ സെര്‍വറുകള്‍ താങ്ങുന്നില്ല.

- സൈന്‍-അപ്പ് ചെയ്യുന്നതിനും ഒ.ടി.പി ലഭിക്കുന്നതിനും ഉപയോക്താക്കള്‍ കാലതാമസം നേരിടുന്നുണ്ട്.

- ചാറ്റുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷാ ഫീച്ചര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല.

ഇതുകൊണ്ടൊക്കെ തന്നെ 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിനെ പൂര്‍ണമായി മറികടക്കുക എന്നത് ആറാട്ടൈയ്ക്ക് ഒരു വലിയ വെല്ലുവിളിയാകും.

Serving happiness, colors, and creativity this Onam🤍Happy Onam 🌸
04/09/2025

Serving happiness, colors, and creativity this Onam🤍

Happy Onam 🌸

Address

22 Mile
Manjeri
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917306403030

Alerts

Be the first to know and let us send you an email when Adidem Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Adidem Academy:

Shortcuts

Share

Category