09/06/2020
പതിനായിരം രൂപ ചാർജ് വരുന്ന ഓൺലൈൻ മെഗാ ഷോ തീർത്തും സൗജന്യമായി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭാവി എങ്ങനെയായിരിക്കും എന്നുള്ള ചിന്തയിലാണ് പല സംരംഭകരും ബിസിനസുകാരും പ്രൊഫഷനലുകളുമൊക്കെ...
ഈ ഒരു സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അവതരിപ്പിക്കുന്നു...
JCI MEGA SHOW
Break through, not break down!
ട്രെയ്നിങ്, ബിസിനസ്, സംരംഭം, ആരോഗ്യം, കല, സാഹിത്യം, നിയമം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കുന്ന ഓപ്പൺ ഫോറം, ടേബിൾ ടോക്ക്, കൾച്ചറൽ ഈവ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ...
മന്ത്രി വി എസ് സുനിൽ കുമാർ, എ പി അനിൽകുമാർ എം എൽ എ, പി ഉബൈദുല്ല എം എൽ എ, ജസ്റ്റിസ്(റിട്ടയേഡ്) കമാൽ പാഷ, ദീപേഷ് നായർ , ഫൈസൽ പി സെയ്ദ് , വി ഭരത് ദാസ്, ഹരീഷ് കുമാർ, നവീൻ കുമാർ,ഡോ. ഷിനാസ് ബാബു,ഡോ:അശ്വതി സോമൻ, ഡോ. പ്രവീണ കെ കെ, ഡോ:സി കെ അനിൽകുമാർ, സ്റ്റീഫൻ വർഗീസ്, ഡോ നജ്മുദ്ധീൻ, ഹംസ ഹാജി, ദാമോദർ അവണൂർ, ടി എസ് ചന്ദ്രൻ, സെലിൻ തപ്‌സി, പോപ്പീസ് ഷാജു തോമസ്, കെ വി അൻവർ, വി കെ സി റസാഖ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കുന്നു.
വെബ്ബിനാറുകൾ അറ്റന്റ് ചെയ്ത് മടുത്തെങ്കിൽ ഈ വേറിട്ട പരിപാടി അനുഭവിച്ചറിയാൻ താങ്കൾക്ക് സ്വാഗതം.
ജൂൺ 12 നു രാത്രി 7.30 നു ആരംഭിക്കുന്നു.
സീറ്റുകൾ പരിമിതം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...
https://forms.gle/626BzHmwmeiNoXoCA
This mega show is brought to you by JCI Manjeri, Makkaraparamba, Kavanur, Wandoor and Pandikkad.
Join this WhatsApp group to get latest info.
https://chat.whatsapp.com/EN42YyuPYwhIpv5MG4X5CN