General Quiz

General Quiz Hello Friends This is an quiz group Daily Quastions are available on this. Daily 10 Quastions are av

1. ആറ്റത്തിൻ്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ് A. റൂദർ ഫോർഡ്2. ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്...
16/05/2022

1. ആറ്റത്തിൻ്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ്

A. റൂദർ ഫോർഡ്

2. ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

A. മില്ലികൻ

3. മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ ( C6 H12 O6) ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും

A. 72

4. ആറ്റത്തിൻറെ പ്ലം പുഡിങ് മോഡൽ കണ്ടെത്തിയതാര്

A. ജെ ജെ തോംസൺ

5. ആറ്റത്തിലെ ന്യൂക്ലിയസിന് ഉള്ളിലെ ചാർജില്ലാത്ത കണം ഏതാണ്

A. ന്യൂട്രോൺ

6. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്

A. ഇലക്ട്രോൺ

7. ഐസോട്ടോപ്പുകൾ ഉണ്ടാകാൻ കാരണം എന്താണ്

A. ന്യൂട്രോണിനെ എണ്ണത്തിൽ ഉണ്ടാക്കുന്ന വിത്യാസം

8. ഒരു ആറ്റത്തിലെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്

A. 32

9. ഒരു ആറ്റത്തിലെ K ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്

A. 2

10. ന്യൂട്രോൺ കണ്ടുപിടിച്ചത് ആരാണ്

A. ജെയിംസ് ചാഡ്വിക്ക്

1.ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?ഡോ. അംബേദ്‌കർ2. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?1950 ജനുവരി 263...
29/03/2022

1.ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?

ഡോ. അംബേദ്‌കർ

2. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?

1950 ജനുവരി 26

3. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

ഡോ. രാജേന്ദ്രപ്രസാദ്

4. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?

1946 ഡിസംബർ 9

5.ഭരണഘടനക്ക് രൂപം നല്‌കാനായി ഭരണഘടനാ നിർമ്മാണസഭ എത്ര കമ്മിറ്റികൾ രൂപികരിച്ചു?

13

6. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ (Schedules ) ഉൾപ്പെടുന്നു?

12

7.ഇന്ത്യൻ ഭരണഘടന എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു?

22

8. ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്?

ബ്രിട്ടീഷ് ഭരണഘടന

9.സോഷ്യലിസ്റ്റ് മതേതരത്വം’ എന്ന് ഭരണഘടനയിൽ ഇന്ത്യയുടെ പദവി കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്?

42 ആം ഭേദഗതി

10.ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലികാവകാശം ഏത്?

ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം

22/02/2022

അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?
Answer: 1961

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?
Answer: ഭാരതരത്‌നം

ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?
Answer: 1912

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
Answer: സർദാർ വല്ലഭായി പട്ടേൽ

ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി?
Answer: സമുദ്രഗുപ്തൻ

ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം?
Answer: 1935

ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?
Answer: ഹൈദരാബാദ്

പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്?
Answer: രാഷ്ടപതി

ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Answer: രാജാറാം മോഹൻറോയ്

“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?
Answer: സുഭാഷ് ചന്ദ്രബോസ്

സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?
Answer: തഞ്ചാവൂർ

‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Answer: ഡോ. ബി . സി റോയ്

1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്?
Answer: ടോൾസ്റ്റോയ് ഫാം

ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ്?
Answer: പ്രധാന മന്ത്രി

പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
Answer: ഓർണിത്തോളജി

ടെലിവിഷൻ കണ്ടുപിടിച്ചതാര്?
Answer: ജോൺ ബയേർഡ്

1 ഹോഴ്സ് പവറിനു തുല്യമായതേത്?
Answer: 746 Watts

വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്?
Answer: സ്റ്റെറിലിറ്റി

മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
Answer: 65%

മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
Answer: ഇംബൈബിഷൻ

വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്?
Answer: പച്ചിരുമ്പ്

കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേര്?
Answer: സോഫ്ട്‍വെയർ

നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്?
Answer: ജീൻ പേൾ സാർത്ര്

ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്?
Answer: 1990

ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ?
Answer: 1955 ലെ ഇന്ത്യൻ പൗരത്വ നിയമം

1)ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്?Ans: അറ്റ്ലാൻറിക് സമുദ്രം2) ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്?Ans: റഷ്...
16/02/2022

1)ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്?
Ans: അറ്റ്ലാൻറിക് സമുദ്രം

2) ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്?
Ans: റഷ്യ

3) സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത്?
Ans: ഗവർണർ

4) മലയാള പത്രപ്രവർത്തനത്തിന് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?
Ans: വൃത്താന്ത പത്രപ്രവർത്തനം

5) അവനവൻ കടമ്പ രചിച്ചത്?
Ans: കാവാലം നാരായണപ്പണിക്കർ

6) അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്?
Ans: ഡി വിൻസെന്റ്

7) മഹാരാജാ രഞ്ജിത്ത് സിംഗിന് കോഹിന്നൂർ സമ്മാനിച്ചതാര്?
Ans: മുഹമ്മദ് ഷാ

8) മാനസ ചാപല്യം ആരുടെ കൃതിയാണ്?
Ans: വാഗ്ഭടാനന്ദൻ

9) മാപ്പിള സമരവുയുമായി ബന്ധപ്പെട്ട്‌ വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ?
Ans: HV കൊനോലി

10) മുനിചര്യപഞ്ചകത്തിൻറെ കർത്താവ്?
Ans: ശ്രീനാരായണഗുരു

02/06/2021

ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം
- ശ്രീരംഗപട്ടണം

2, റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ
- ജെ.സി.ബോസ്

3, പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം
- ഡോക്ടർ ഓഫ് ഫിലോസഫി

4. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ
- വിദ്യാ ലക്ഷി

5. ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ്
- കാവേരി

6. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്
- പ്രൊഫ.ടി.കെ. രവീന്ദ്രൻ

7, കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്
- കോട്ടോ

8. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്
- വൈക്കം

9, ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്
- വള്ളത്തോൾ നാരായണമേനോൻ

10. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു
- ചട്ടമ്പിസ്വാമികൾ

24/02/2021

കുരുമുളകിന്റെ വ്യാപാര കുത്തകയ്ക്കെതിരേ
* അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷം:
- 1697

* അഞ്ചുതെങ്ങില്‍ കോട്ട പണിയാനായി ബ്രിട്ടീഷുകാര്‍ക്ക്‌ ഭൂമി അനുവദിച്ചു നല്‍കിയതാര്‌?
- ആറ്റിങ്ങല്‍ ഉമയമ്മ റാണി

* അഞ്ചുതെങ്ങ്‌ കലാപത്തിന്റെ മുഖ്യകാരണം?
- കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയത്‌

👉ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള ആദ്യ സംഘടിത കലാപം
* ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ
സംഘടിത കലാപം:
- ആറ്റിങ്ങല്‍ കലാപം

* ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം:
- 1721

* ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല:
- തിരുവനന്തപുരം

* ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ്‌ വ്യാപാരി തലവന്‍:
- ഗിഫോര്‍ഡ്‌

* എവിടെനിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌:
- തലശ്ശേരി

* ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്‌:
- ആദിത്യ വര്‍മ

👉പഴശ്ശിസമരങ്ങൾ
* ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം:
- 1793-97

06/02/2021

General quiz New video
PSC QUASTIONS AND ANSWERS

1. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം- ശ്രീരംഗപട്ടണം2, റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞ...
03/02/2021

1. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം

- ശ്രീരംഗപട്ടണം

2, റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ

- ജെ.സി.ബോസ്

3, പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം

- ഡോക്ടർ ഓഫ് ഫിലോസഫി

4. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ

- വിദ്യാ ലക്ഷി

5. ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ്

- കാവേരി

6. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്

- പ്രൊഫ.ടി.കെ. രവീന്ദ്രൻ

7, കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്

- കോട്ടോ

8. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്

- വൈക്കം

9, ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്

- വള്ളത്തോൾ നാരായണമേനോൻ

10. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു

- ചട്ടമ്പിസ്വാമികൾ

* കേരള സോക്രട്ടീസ്‌ എന്നറിയപ്പെടുന്നത്‌- കേസരി ബാലകൃഷ്ണപിള്ള* ഏത്‌ ദിവാന്റെ ഭരണകാലത്താണ്‌ കൊച്ചിയില്‍ വൈദ്യുതി സമരം നടന്...
25/01/2021

* കേരള സോക്രട്ടീസ്‌ എന്നറിയപ്പെടുന്നത്‌

- കേസരി ബാലകൃഷ്ണപിള്ള

* ഏത്‌ ദിവാന്റെ ഭരണകാലത്താണ്‌ കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്‌

- ആര്‍.കെ. ഷണ്മുഖം ചെട്ടി

* കോഴിക്കോട്‌ മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്‌

- മിതവാദി സി. കൃഷ്ണന്‍

* കേരളത്തിന്റെ മാര്‍ട്ടിന്‍ലൂതര്‍ എന്നറിയപ്പെടുന്നത്‌

- അബ്രഹാം മല്‍ പാന്‍

* പൂക്കോട്ടൂര്‍ യുദ്ധം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌

- മലബാര്‍ കലാപം

* സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയ വര്‍ഷം

- 1892

* അടിലഹളയുമായിബന്ധപ്പെട്ട സമൂഹിക പരിഷ്കര്‍ത്താവ്‌

- പൊയ്കയില്‍ യോഹന്നാന്‍

* പത്രപ്രവര്‍ത്തകരുടെ ബൈബിൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന "വൃത്താന്ത പത്രപ്രവര്‍ത്തനം" രചിച്ചത്‌

- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

* കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ “വേലക്കാരന്‍” ആരംഭിച്ചത്‌

- സഹോദരന്‍ അയ്യപ്പന്‍

* ആനന്ദ ഷേണായ്‌ ഏത്‌ പേരിലാണ്‌ പ്രസിദ്ധി നേടിയിട്ടുള്ളത്‌

- ആനന്ദ തിീര്‍ഥന്‍

* അരയവംശ പരിപാലന യോഗം രൂപവത്കരിച്ചത്‌

- ഡോ. വേലുക്കുട്ടി അരയന്

കോഴഞ്ചേരിപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ തടവുശിക്ഷ അനുഭവിച്ചത്‌ ആരാണ്‌- സി. കേശവന്‍* അയിത്തം അറബിക്കടലില...
22/01/2021

കോഴഞ്ചേരിപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ തടവുശിക്ഷ അനുഭവിച്ചത്‌ ആരാണ്‌

- സി. കേശവന്‍

* അയിത്തം അറബിക്കടലില്‍, തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞത്‌

- ചട്ടമ്പിസ്വാമികൾ

* സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്‌ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ്‌ ജയിലില്‍ തടവുജീവിതം അനുഭവിച്ചത്‌

- വൈകുണ്ഠ സ്വാമികൾ

* ചാന്നാര്‍ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്‌

- മേല്‍മുണ്ട്‌ സമരം

* മോക്ഷപ്രദീപം എന്ന കൃതി രചിച്ചത്‌

- ബ്രഹ്മാനന്ദ ശിവയോഗി

* 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്‌

- ടി.കെ. മാധവന്‍

* “സത്യമെന്നത്‌ ഇവിടെ മനുഷ്യനാകുന്നു' എന്ന കൃതിയുടെ രചയിതാവ്‌

- വി.ടി. ഭട്ടതിരിപ്പാട്‌

* പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ്‌ കോളേജ്‌ എവിടെയാണ്‌

- ചാലക്കുടി(തൃശ്ശൂര്‍)

* മന്നത്ത്‌ പത്മനാഭന്‍ ഏത്‌ വര്‍ഷമാണ്‌ പ്രസിദ്ധമായ മുതുകുളംപ്രസംഗം നടത്തിയത്‌

- 1947

* സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍

- വൈകുണ്ഠസ്വാമി

Address

Manjeri
676123

Telephone

+919778490587

Website

Alerts

Be the first to know and let us send you an email when General Quiz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to General Quiz:

Shortcuts

Share

Category