Tulip Kids Care & Preschool

Tulip Kids Care & Preschool Tulip Kid's Care & Preschool is a home-based institution, situated in Manjeri city area. Fully secured area with boundary wall & CCTV. Affordable fee structure.

Admission open for 365 Days

UKG, LKG, Nursery, Kid’s Care & Vacation Care.

ഇന്നലെകളിൽ അവർ നമുക്ക് തണലായിരുന്നു; ഇന്ന് അവരുടെ തണലായി മാറാൻ നമ്മുടെ കുട്ടികളെയും പഠിപ്പിക്കാം. This World Elder Abuse...
15/06/2026

ഇന്നലെകളിൽ അവർ നമുക്ക് തണലായിരുന്നു; ഇന്ന് അവരുടെ തണലായി മാറാൻ നമ്മുടെ കുട്ടികളെയും പഠിപ്പിക്കാം.

This World Elder Abuse Awareness Day, let's pledge to protect, respect, and cherish our grandparents.

🎒 Admission is open 365 days at Tulip Kids Care & Preschool, Melakkam, Manjeri! 🎉

📞 Contact us: +91 9656328455
📍 Location: Melakkam, Manjeri

കുഞ്ഞുങ്ങളുടെ മനസ്സിൽ സ്നേഹവും സന്തോഷവും നിറയട്ടെ ഈ ബലിപെരുന്നാൾ… Tulip Kids Care & Preschool കുടുംബത്തിന്റെ ഹൃദയം നിറഞ്...
27/05/2026

കുഞ്ഞുങ്ങളുടെ മനസ്സിൽ സ്നേഹവും സന്തോഷവും നിറയട്ടെ ഈ ബലിപെരുന്നാൾ…

Tulip Kids Care & Preschool കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ Eid al-Adha ആശംസകൾ!
സ്നേഹവും പങ്കിടലും കരുണയും പഠിപ്പിക്കുന്ന ഈ ആഘോഷം എല്ലാ കുടുംബങ്ങൾക്കും സമാധാനവും സന്തോഷവും നൽകട്ടെ.

കുഞ്ഞുങ്ങളുടെ മനോഹരമായ പഠനയാത്രയ്ക്ക് ഇപ്പോൾ തന്നെ അഡ്മിഷൻ ആരംഭിച്ചു!
📚 Admissions Open for 365 Days

📍Tulip Kid’s Care & Preschool, Sahrudhaya Nagar, Melakkam Manjeri
📞 +91 96563 28455

അമ്മയോളം കരുതലോടും സ്നേഹത്തോടും കൂടി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കും Tu...
10/05/2026

അമ്മയോളം കരുതലോടും സ്നേഹത്തോടും കൂടി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കും Tulip Kids Care & Preschool-ന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! ❤️

Tulip Kid's Care & Preschool, സഹൃദയ നഗർ, മേലാക്കം, മഞ്ചേരി.
കൂടുതൽ വിവരങ്ങൾക്ക്: +91 9656328455
365 ദിവസവും അഡ്മിഷൻ ലഭ്യമാണ്.

14/04/2026

പേടി ഉണ്ടെങ്കിലും പടക്കം പൊട്ടിക്കാതെ എന്ത് വിഷു അല്ലെ...
കുട്ടിപ്പട്ടാളത്തിന്റെ ഈ ചിരിയും കുസൃതിയും എന്നും നിലനിൽക്കട്ടെ.

ഏവർക്കും വിഷു ആശംസകൾ.

ഈ ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ കുരുന്നുകൾക്ക് സമ്മാനിക്കാം മികച്ചൊരു തുടക്കം! കുഞ്ഞുമനസ്സുകൾക്ക് നല്ല നിറങ്ങൾ പകരാൻ, സ്നേഹ...
05/04/2026

ഈ ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ കുരുന്നുകൾക്ക് സമ്മാനിക്കാം മികച്ചൊരു തുടക്കം!
കുഞ്ഞുമനസ്സുകൾക്ക് നല്ല നിറങ്ങൾ പകരാൻ, സ്നേഹവും കരുതലും നിറഞ്ഞ അന്തരീക്ഷമൊരുക്കി Tulip Kid's Care & Preschool കൂടെയുണ്ട്.

365 ദിവസവും അഡ്മിഷൻ ലഭ്യമാണ്.

സുരക്ഷിതവും സന്തോഷകരവുമായ പഠന അന്തരീക്ഷം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 📞 +91 9656328455
സ്ഥലം: സഹൃദയ നഗർ, മേലാക്കം, മഞ്ചേരി.

നിങ്ങളുടെ കുട്ടികൾക്ക് മികച്ചൊരു തുടക്കം നൽകാം!കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ, അവരെ സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിക...
25/02/2026

നിങ്ങളുടെ കുട്ടികൾക്ക് മികച്ചൊരു തുടക്കം നൽകാം!

കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ, അവരെ സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിക്കാൻ TULIP എന്നും മുന്നിൽ. 365 ദിവസവും ഞങ്ങൾ നിങ്ങൾക്കായി തുറന്നിരിക്കുന്നു. അഡ്മിഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു!

കുരുന്നു ചിരികൾക്ക് ഈന്തപ്പഴത്തോളം മധുരം! 🌙✨റമദാൻ്റെ പുണ്യവും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സന്തോഷവും ഒത്തുചേരുമ്പോൾ ആ മധുര...
18/02/2026

കുരുന്നു ചിരികൾക്ക് ഈന്തപ്പഴത്തോളം മധുരം! 🌙✨

റമദാൻ്റെ പുണ്യവും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സന്തോഷവും ഒത്തുചേരുമ്പോൾ ആ മധുരം ഇരട്ടിയാകുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ.

Eva's birthday photos 💞💞
13/02/2026

Eva's birthday photos 💞💞

13/02/2026

Eva celebrated her birthday with the friends and teachers of Tulip Kids Care & Preschool 💞💞💞

കുരുന്നുകൾക്ക് പഠിക്കാം പറക്കാം TULIP നൊപ്പം .HAPPY REPUBLIC DAY JANUARY 26
26/01/2026

കുരുന്നുകൾക്ക് പഠിക്കാം പറക്കാം TULIP നൊപ്പം .

HAPPY REPUBLIC DAY
JANUARY 26

Address

Srisailam, D/16, Sahrudhaya Nagar, Karuvambram PO, Melakkam
Manjeri
676123

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919656328455

Website

Alerts

Be the first to know and let us send you an email when Tulip Kids Care & Preschool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tulip Kids Care & Preschool:

Shortcuts

Share

Category