GHSS Kavanur 2009-2011

GHSS Kavanur 2009-2011 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Kavanur 2009-2011, High School, Manjeri.

05/09/2022

പഠിച്ചത് മറന്നെങ്കിലും,....
പഠിപ്പിച്ചവരെ ഓർക്കാറുണ്ട്‌....
❤️

12/08/2022
12/08/2022
28/09/2021

നമ്മള്‍ നടന്നു നീങ്ങിയ വഴികളിലൂടെ ഞാനൊരുവട്ടംകൂടി നടക്കും...
എവിടെയാ നമ്മുടെ ഹൃദയങ്ങള്‍ നഷ്ടപ്പെട്ടതെന്നെനിക്കറിയണം...

17/08/2021

ഉറങ്ങി തീർത്ത ക്ലാസുകൾ ഓർമ്മ വരുന്നു....
കൊത്തുപണി പഠിച്ച സ്കൂളിലെ ഡെസ്കുകൾ ഓർമ്മ വരുന്നു..
നടന്ന് തീർത്തിട്ടും മതിവരാത്ത വരാന്തകൾ ഓർമ്മ വരുന്നു...

പക്ഷേ....

ക്ലാസിൽ പഠിപ്പിച്ചത് മാത്രം ഓർമ്മ വരുന്നില്ല.....😥😥😥😥😥

16/07/2021

പ്രണയക്കടലിനു മുകളിലൂടെ..
പരസ്പരം കൈകൾ കോർത്തു നടക്കുന്നൊരു നൂല്പാലമുണ്ട്..!
സൗഹൃദം കൊണ്ട് തീർത്തൊരു നൂല്പാലം..!

18/04/2021
18/04/2021

ഒരിക്കൽ അവൾ എന്നോട് ചോദിച്ചു നിനക്ക് ഈ ദുനിയാവിൽ എത്ര ചങ്ങാതിമാറുണ്ടെന്നു ...
ആ പൊട്ടി പെണ്ണിനറിയില്ലല്ലോ "ചങ്ങായിമാരാണ് മ്മടെ ദുനിയാവെന്നു"

Address

Manjeri
676121

Website

Alerts

Be the first to know and let us send you an email when GHSS Kavanur 2009-2011 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category