Witth special school For Mentally ChallengedManjeri

Witth special school For Mentally ChallengedManjeri Witth special school
For Mentally Challenged manjeri Under NCTD Kerala. Registerd

05/01/2023
ഫിസിയോ തെറാപ്പി സെൻറർ  അസ്ഥിസംബന്ധമായ വൈകല്യം മൂലം  ജീവിതത്തിൽ ഉടനീളം പ്രതിസന്ധി  സൃഷ്ടിക്കപെടുമ്പോൾ അവർക്ക് ഒരു അത്താണി...
29/11/2022

ഫിസിയോ തെറാപ്പി സെൻറർ

അസ്ഥിസംബന്ധമായ വൈകല്യം മൂലം ജീവിതത്തിൽ ഉടനീളം പ്രതിസന്ധി സൃഷ്ടിക്കപെടുമ്പോൾ അവർക്ക് ഒരു അത്താണിയാണ് ഈ സ്ഥാപനത്തിലെ ഫിസിയോ തെറാപ്പി സെൻറർ .

സ്‌പീച്ച് തെറാപ്പി സെന്റർഭാഗികമായോ പൂർണമായോ സംസാരശേഷിയും കേൾവി ശക്തിയും നഷ്ട്ടപെട്ടവർക്ക് വിദക്തരുടെ നിർദേശപ്രകാരം  കേൾവ...
29/11/2022

സ്‌പീച്ച് തെറാപ്പി സെന്റർ

ഭാഗികമായോ പൂർണമായോ സംസാരശേഷിയും കേൾവി ശക്തിയും നഷ്ട്ടപെട്ടവർക്ക് വിദക്തരുടെ നിർദേശപ്രകാരം കേൾവിശക്തി വീണ്ടെടുക്കുന്നതിനുതകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ സ്ഥാപനത്തിലെ സ്‌പീച്ച് തെറാപ്പി സെൻറർ

ടൈലറിങ് യൂണിറ്റ്   18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ  വൈകല്യത്തിൻറെ തീവ്രത വിലയിരുത്തി അവരെ സ്വയം പര്യാപ്...
29/11/2022

ടൈലറിങ് യൂണിറ്റ്

18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ വൈകല്യത്തിൻറെ തീവ്രത വിലയിരുത്തി അവരെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനും അതിലൂടെ അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുന്നതിനും വേണ്ടി ആരംഭിച്ചിട്ടുള്ള സ്വയം തൊഴിൽ പരിശീലന കേന്ദ്രമാണ് ടൈലറിംഗ് യൂണിറ്റ് .

കുട നിർമാണ യൂണിറ്റ്
29/11/2022

കുട നിർമാണ യൂണിറ്റ്

ഏർളി ഇന്റർവെൽഷൻ സെന്റർ
29/11/2022

ഏർളി ഇന്റർവെൽഷൻ സെന്റർ

Address

P. B. No. 60, Manjeri/Malappuram
Manjeri
676121

Telephone

+919048006644

Website

Alerts

Be the first to know and let us send you an email when Witth special school For Mentally ChallengedManjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Witth special school For Mentally ChallengedManjeri:

Shortcuts

Share