Mobile Phone Educational Institute

Mobile Phone Educational Institute MOBILE PHONE REPAIRING COURSE

6 മാസം കൊണ്ട് മികച്ച ജോലി സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരം.Diploma Mobilephone Technology Course ന് അഡ്മിഷൻ എടുക്കൂ  പഠനത്...
30/04/2022

6 മാസം കൊണ്ട് മികച്ച ജോലി സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരം.Diploma Mobilephone Technology Course ന് അഡ്മിഷൻ എടുക്കൂ പഠനത്തോടൊപ്പം 2 മാസം ട്രെയിനിംഗ് നേടി ജോലി ഈസിയായി സ്വന്തമാക്കൂ. ഉടൻ വിളിക്കൂ
9895522220

30/04/2022
30/04/2022

Admission started- 9895 522220

Admission started - 9895 522220
30/04/2022

Admission started - 9895 522220

05/10/2020

salary 16000 + Room +Food 2 year Experience

 #ഫോൺ_വെള്ളത്തിൽ_വീണാൽ_ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ∙ ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ ...
02/03/2020

#ഫോൺ_വെള്ളത്തിൽ_വീണാൽ_ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ

∙ ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.

∙ വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്.

∙ ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം.

∙ ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും.

∙ ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.

∙ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്.
ഉടൻ അടുത്തുള്ള മൊബൈൽ ടെക്‌നീഷ്യനുമായി ബന്ധപെടുക

26/02/2020

Technician vacancy Salary+Room+Food

Address

Kmit Mobile Phone Institute
Manjeri
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Mobile Phone Educational Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share