Zodonline English

Zodonline English Online Spoken English, Business English,IELTS, OET, Cambridge ESOL Preparation, TOEIC & GETS Exam Pr

22/12/2025

KING’s Mastermind – Be the Money Magnet

S*X TRANSMUTATION എന്ന രഹസ്യം (സമ്പത്തിലേക്കുള്ള പത്താം പടി)

📅 ഡിസംബർ 23 (ചൊവ്വ)
📍 Croble Consultex

വിജയത്തിലേക്കുള്ള ഏറ്റവും ശക്തമായ — പക്ഷേ തെറ്റിദ്ധരിക്കപ്പെട്ട — പ്രിൻസിപ്പിൾ!

🔥 മനുഷ്യന്റെ ഏറ്റവും ശക്തമായ എമോഷണൽ എനർജിയെ — വിജയത്തിനും സമ്പത്തിനും ഉപയോഗിക്കുന്ന കലയാണിത്.

Napoleon Hill Think & Grow Rich ൽ പറയുന്ന പോലെ,
S*x Energy ശരിയായ ദിശയിൽ മാറ്റിമാറ്റി ഉപയോഗിക്കുമ്പോൾ
അത് Creativity, Focus, Discipline, Courage, Persistence, Will power, Imagination, Wealth Creation എന്നിവയുടെ ശക്തമായ ഇന്ധനമാകുന്നു.

ഈ സെഷനിൽ നിങ്ങൾ പഠിക്കുക:

✅ എമോഷണൽ എനർജിയെ ബിസിനസ് എൻർജിയാക്കാനുള്ള മാർഗങ്ങൾ
✅മഹാനായ ചിന്തകരും ലീഡേഴ്സും ഉപയോഗിച്ചിരുന്ന രഹസ്യം
✅ ഡ്രൈവ്, ആഗ്രഹം, ക്രിയേറ്റിവിറ്റി എന്നിവ പ്രൊഡക്റ്റിവിറ്റിയാക്കുന്ന ശാസ്‌ത്രം
✅Purposeful & Value-based ജീവിതവുമായി ഇത് എങ്ങനെ പൊരുത്തപ്പെടുന്നു

ഇത് ശാരീരികതയെ കുറിച്ചല്ല
എനർജി, ഡിസിപ്പ്ലിൻ, ആഗ്രഹം, ആംബിഷൻ എന്നിവയെ കുറിച്ചാണ്.

നിങ്ങളുടെ ഏറ്റവും ശക്തമായ എമോഷനെ
നിങ്ങളുടെ ഏറ്റവും വലിയ ആസ്തിയാക്കാനുള്ള കല തന്നെയാണ് ഇത്.

👑 Join the KING’s Mastermind ( Mystery of S*x Transmutation)
ശ്രദ്ധേയമായ വിജയത്തെ — അസാധാരണ വിജയമാക്കി മാറ്റുന്ന രഹസ്യം കണ്ടെത്തുക👇👇👇
https://youtube.com/shorts/dWbTkKWGviE?si=pKI4G6hPS4-rAF9g

Address

ZodEDU/An Institute For International English, Jazeera Tower, Court Road
Manjeri
676121

Alerts

Be the first to know and let us send you an email when Zodonline English posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Zodonline English:

Shortcuts

Share

Category