Pazhassiraja Academic Study Centre

Pazhassiraja Academic Study Centre Knowledge from - FRIENDSHIP, by- FRIENDSHIP.

അഭിനന്ദനങ്ങൾ
10/05/2022

അഭിനന്ദനങ്ങൾ

27/11/2021
പങ്കെടുക്കുക
27/11/2021

പങ്കെടുക്കുക

വരണം
24/11/2021

വരണം

അഭിമാനത്തോടെ ...
26/08/2021

അഭിമാനത്തോടെ ...

കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം
24/08/2021

കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം

പഴശ്ശി ലൈബ്രറി നടത്തിയ ഓൺലൈൻ ക്വിസ്സിലെ ഒന്നാം സ്ഥാനക്കാരനായ അനീസിന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നു...
21/12/2020

പഴശ്ശി ലൈബ്രറി നടത്തിയ ഓൺലൈൻ ക്വിസ്സിലെ ഒന്നാം സ്ഥാനക്കാരനായ അനീസിന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നു.... അഭിനന്ദനങ്ങൾ

ONLINE QUIZ - ANSWER KEY                          --------------------1. പരിസ്ഥിതി സംരക്ഷണാർത്ഥം ബോൾ പോയിൻറ് പേനകൾ നിരോധ...
06/12/2020

ONLINE QUIZ - ANSWER KEY
--------------------
1. പരിസ്ഥിതി സംരക്ഷണാർത്ഥം ബോൾ പോയിൻറ് പേനകൾ നിരോധിച്ച തമിഴ് നാട്ടിലെ നഗരസഭ ഏതാണ് ?
കൂനുർ

2. നാഗാലാൻഡിലെ ഒരു ദേശീയ ഉദ്യാനത്തിന് നൽകിയ പേരാണ് 'ഇന്താങ്കി നാഷണൽ പാർക്ക് ' ഇത് അവിടെയുള്ള ഒരു ഗോത്ര വിഭാഗത്തിൻ്റെ ഭാഷയിലുള്ള പേരാണ് . ഏതാണീ ഗോത്ര വിഭാഗം ?

സെലിയൻ ഗ്രോങ്ങ് ,

3. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ചൈൽഡ് ലൈൻ' ഈ സംഘടനയ്ക്ക് രൂപം കൊടുത്തതാര് ?

ജിറോ ബില്ലി മോറി

5. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത് എവിടെയാണ് ?

ഹുബള്ളി

6. നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് കാർത്യായനി അമ്മ .എത്രാമത്തെ വയസ്സിലാണ് അവർ ഈ നേട്ടം കരസ്ഥമാക്കിയത് ?

96

7. വേൾഡ് എൻവിയോൺമെൻറ് ഇൻഡക്സിൽ (World Environment Index) ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

168

8. കാലാവസ്ഥ വ്യതിയാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ലോകത്തിലെ ആദ്യ പാർലമെൻറ് ഏതാണ് ?

യു കെ പാർലമെൻറ്

9. ഭൗമസൂചിക പദവി നേടിയ വെറ്റിലയിനം കേരളത്തിൽ കൃഷി ചെയ്യുന്നതെവിടെ ?

തിരൂർ

10. ഇന്ത്യയുടെ കൽക്കരിപ്പാടങ്ങൾ ദേശസാല്ക്കരിച്ചത് ഏതു വർഷമാണ് ?

1973

11. ഒരു ശ്ലോകത്തിലെ 'ഹന്ത ' എന്ന പ്രയോഗത്തിൽ സന്തുഷ്ടനായി ഉദ്ദണ്ഡ ശാസ്ത്രികൾ ഏത് കവിക്കാണ് പട്ടു നൽകിയതായി പറയപ്പെടുന്നത് ..?

പൂനം നമ്പൂതിരി

12.ഝാർഖണ്ഡ് സംസ്ഥാനത്തിലെ ലോഹാർധഥ ജില്ല ഏത് ലോഹാ ആയിരിനാണ് പ്രസിദ്ധിയാർജിച്ചത് ?

ബോക്സൈറ്റ്

13.ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ തങ്ങളുടെ മൂന്നാമത്തെ കോടതി വ്യവഹാര ഭാഷയാക്കിയ രാജ്യം ഏതാണ് ?

യുഎഇ

14. ഇന്ത്യൻ ഭരണകൂടം ഏതു മഹാരാജാവുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ആം വകുപ്പ് ആയി മാറിയത് ?

ഹരി സിംഗ്

15. പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് എത്ര ഘട്ടങ്ങളിലായാണ് ?

ഏഴ് ഘട്ടം

16. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം ആയ മൻ കീ ബാത്തിൽ പരാമർശിക്കപ്പെട്ട കേരളത്തിലെ വായനശാല സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

ഇടുക്കി

17. ഗാർഹിക സർക്യൂട്ടിൽ എർത്ത് വയറിൻ്റെ നിറം ഏതാണ് ?

പച്ച

18. വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം ഏത് ?

വോയേജ് ഡാറ്റ റെക്കോർഡർ

19. ഡാന്യൂബ് നദിയുടെ ഇരുകരയിലും ആയി സ്ഥിതി ചെയ്യുന്ന ഒരു നഗരം ഒരു രാജ്യത്തിൻ്റെ തലസ്ഥാനമാണ്. ഏതാണ് രാജ്യം ?

ഹംഗറി

20. ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്ന രേഖയാണ് ‘മെഡിസിൻ ലൈൻ’ എന്നറിയപ്പെടുന്നത് ?

യു.എസ് എ - കാനഡ

21. ഇന്ത്യയിലെ ജനസംഖ്യ വിവരങ്ങൾ ശേഖരിക്കുന്നത് പത്തു വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസസ് പ്രക്രിയയിലൂടെയാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഏത് വകുപ്പാണ് സെൻസസ് നടത്തുന്നത് ?

ആഭ്യന്തര വകുപ്പ്

22. രാഷ്ട്രകൂട വംശത്തിൻ്റെ സ്ഥാന ചിഹ്നം ഏതാണ് ?

ഗരുഢൻ

23. സമുദ്രനിരപ്പിൽ നിന്ന് എത്ര മീറ്റർ ഉയരം കൂടുമ്പോഴാണ് അന്തരീക്ഷ താപനില ഒരു ഡിഗ്രിസെൽഷ്യസ് കുറയുന്നത് ?

165 മീ

24. കേരളാ ഷിപ്പിങ് കോർപറേഷൻ്റെ അധീനതയിൽ ഉണ്ടായിരുന്ന ഏതു കപ്പലാണ് യാത്രക്കിടെ അപ്രതീക്ഷമായത് ?

എം വി കൈരളി

25. വേര് വഴി പ്രജനനം നടത്തുന്ന സസ്യം ഏതാണ് ?

ശീമപ്ലാവ്

26. ഇന്ത്യയുടെ വനമനുഷ്യൻ എന്നറിയപ്പെടുന്ന ജാദവ് മോളായ് ഏത് സംസ്ഥാനക്കാരാണ് ?

അസം

27. ലോകപ്രശസ്ത്ര ശാസ്ത്രജ്ഞയുടെ നോട്ട്ബുക്കാണ് ചിത്രത്തിൽ കാണുന്നത് ആരാണ് ഈ നോട്ടുബുക്ക് ഉപയോഗിച്ചിരുന്നത് ?

മേരി ക്യുറി

28. ലോകപ്രശസ്ഥ കാർ കമ്പിനിയുടെ ഹെഡ് ലൈറ്റിൻ്റെ പരസ്യം ആണിത് ഏതാണ് ആ കാർ കമ്പനി ?

മെഴ്സിഡസ് ബെൻസ്

29. ഒരു ആദിവാസി വിഭാഗത്തിൻ്റെ പാരമ്പര്യ വീടാണ് ചിത്രത്തിൽ ഏതാണ് വിഭാഗം ?

ടൊറാജ

30. ബ്രഹ്മ്മപുത്രയിലെ ആൾതാമസ്സമുള്ള ഏറ്റവും ചെറിയ ദ്വീപാണിത് എന്താണ് ഈ ദ്വീപിൻ്റെ പേര് ?

ഉമാനന്ത

31. കറുപ്പിൻ്റെ റാണി എന്നപേരിൽ പ്രശസ്ഥമായ ഒരു മോഡൽ ആണിവർ ഇവരുടെ ജന്മമദേശം ഏതു രാജ്യമാണ് ?

സുഡാൻ

32. ചിത്രത്തിൽ കാണുന്ന സസ്യ വിഭാഗം ഏത് രാജ്യത്തിൽ കാണപ്പെടുന്നു ?

ആസ്ട്രേലിയ

33. ചിത്രത്തിൽ കാണുന്നത് ലോകപ്രശസ്ഥനായ ഒരു ശാസ്ത്രഞ്ജൻ്റെ പേരിലുള്ള വാനനിരീക്ഷണ കേന്ദ്രമാണ്. ഏതു രാജ്യത്താണ് ഈ വാനനിരീക്ഷണ കേന്ദ്രം

അർജന്റീന

34. ലോകപ്രശസ്ഥമായ ഒരു ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവിൻ്റെയും അമ്മയുടെയും ചിത്രമാണിത് ആരുടെ കുട്ടിക്കാല ചിത്രമാണിത് ?

സ്വാമി വിവേകാനന്ദൻ

35. ഇന്ത്യയിലെ പ്രശസ്തമായൊരു ജലവൈദുതപദ്ധതിയുടെ ഉൽഘാടന ചിത്രമാണിത് . അന്നത്തെ പ്രധാന മന്ത്രിയായ നെഹ്രുവിനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും , അദ്ദേഹം തദ്ദേശ്ശവാസിയായ ജോലിക്കാരിയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കുകയും ചെയ്തു ഏതാണ് ആ പദ്ധതി ?

ഹിരാക്കുഡ് പദ്ധതി

36 പക്ഷി എന്നാൽ ചിറകുള്ളവ എന്നാണല്ലോ വിവക്ഷ എന്നാൽ ചിറകും തൂവലും ഇല്ലാത്ത ഒരു പക്ഷിയുടെ പേരെഴുതുക

അപ് ടെറിക്സ്

37 ‘കുറുക്കൻ മാഷിൻ്റെ സ്കൂൾ’ ആരുടെ കൃതിയാണ് ?

വി.ആർ സുധീഷ്

38. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി ആര് ?

പ്രഫുല്ല ചന്ദ്ര റായ്


39 2020 ലെ വയലാർ അവാർഡ് നേടിതാര് ?

ഏഴാച്ചേരി രാമചന്ദ്രൻ

40. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?

സർദാർ പട്ടേൽ സ്റ്റേഡിയം


41 ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹമേത് ?

ബ്രിട്ടാനിയം

42 പ്രശസ്ത കോമിക് കഥാപാത്രങ്ങളുടെ സൃഷ്ടാവാണിദ്ദേഹം ആരാണിത് ?

സ്റ്റാൻലി മാർട്ടിൻ ലീബർ,

43. ഭരണഘടന നിർമ്മാണ സമിതിയിൽ സ്ത്രീകളെ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ഇന്ത്യയാണ്. ഇതിൽ ഒരു ദളിത് സ്ത്രീ ഉണ്ടായിരുന്നു ആരാണിവർ ?

ദാക്ഷായണി വേലായുധൻ

44. മിഥില ചിത്രകലയാൽ അലംകൃതമായിട്ടുള്ള ഒരു ഇന്ത്യൻ റെയിൽവേ സ്റ്റേഷനാണിത് ഈ സ്റ്റേഷൻ്റെ പേരെന്ത് ?

മധുബാനി റെയിൽവേ സ്റ്റേഷൻ

45.MERS, SARS എന്നിവയുടെ കുടുംബത്തിൽപ്പെട്ട വൈറസാണ് കോവിഡ് 19നും ഇതിൽ MERS ൻ്റെ പൂർണ്ണരൂപം എന്ത് ?

Middle East Respiratory Syndrome

46. സിംബലിൻ്റെ പേരെന്ത് ?

Caduceus,

47.കേംബ്രിഡ്ജ് ഡിക്ഷ്ണറി പ്രകാരം വേർഡ് ഓഫ് ദി ഇയർ 2020 ഏതാണ് ?

Quarantine,

49. നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ (NMIC) ഇന്ത്യയിലെ ഏക സിനിമ മ്യൂസിയം ആണ് .ഇത് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

മുംബൈ

50. "Cowards die many times before their deaths; The valiant never taste of death but once" ഇത് ഏറെ പ്രസിദ്ധമായ ഒരു പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ്. കൃതിയേതാണ് ?

ജൂലിയസ് സീസർ

ഇവർ വിജയികൾ... അഭിനന്ദനങ്ങൾ
06/12/2020

ഇവർ വിജയികൾ... അഭിനന്ദനങ്ങൾ

നാളെ വൈകുന്നേരം 7 മണി മുതൽ 7.30 മണി വരെ ക്വിസ്സ് 2020..... പങ്കെടുക്കുക.. മറക്കാതെ ... സമ്മാനങ്ങൾ കാത്തിരിക്കുന്നു.
04/12/2020

നാളെ വൈകുന്നേരം 7 മണി മുതൽ 7.30 മണി വരെ ക്വിസ്സ് 2020..... പങ്കെടുക്കുക.. മറക്കാതെ ... സമ്മാനങ്ങൾ കാത്തിരിക്കുന്നു.

Address

Hospital Road
Mananthavady
670645

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

04935272546

Website

Alerts

Be the first to know and let us send you an email when Pazhassiraja Academic Study Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pazhassiraja Academic Study Centre:

Shortcuts

Share

Category