GVHSS MANANTHAVADY OFFCIAL

GVHSS MANANTHAVADY OFFCIAL An Educational institution near Mananthavady in Wayanad Dist. Owned by Govt. of Kerala which serve f

മികവ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച  പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി ബഹു: മുഖ്യമന്ത്രി...
08/02/2021

മികവ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി ബഹു: മുഖ്യമന്ത്രി നിർവ്വഹിച്ചു'വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ.രവീന്ദ്രനാഥ് നിർവ്വഹിച്ചു. ചരിത്ര മുഹൂർത്തം. സ്ഥാപനം ഉന്നതിയിലേക്ക്. അഭിമാനം 'സന്തോഷം.....

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.എഴുപതാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി വത്സല ടീച്ചർ 1 ശ്രീ ചാക്കോ എം.സി....
26/01/2020

മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.എഴുപതാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി വത്സല ടീച്ചർ 1 ശ്രീ ചാക്കോ എം.സി. അൻവർ ഹുസൈൻ എന്നിവർക്കുള്ള യാത്രയയപ്പും.

ഒരു ദശാബ്ദത്തിലധികം കാലം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ച് മാനന്തവാടി ജി.വി.എച്ച്.എസ് എസിൽ നിന്ന് ssk വയനാട് ജില്ലാ പ്രൊജക...
18/11/2019

ഒരു ദശാബ്ദത്തിലധികം കാലം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ച് മാനന്തവാടി ജി.വി.എച്ച്.എസ് എസിൽ നിന്ന് ssk വയനാട് ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്ററായി മാറിപ്പോകുന്ന എം അബ്ദുൽ അസീസിനും, ദീർഘകാലം HSA യായി സേവനമനുഷ്ഠിച്ച് വൈസ് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിച്ച് മാറിപ്പോകുന്ന ശ്രീമതി രാധിക ടീച്ചറിനും നല്കിയ യാത്രയയപ്പിൽ നിന്ന് ...''

26/10/2019
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നിന്ന്. NSS HSS)
10/10/2019

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നിന്ന്. NSS HSS)

15/08/2019
എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനാഘോഷം ദുരിതബാധിതർക്കൊപ്പം
15/08/2019

എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനാഘോഷം ദുരിതബാധിതർക്കൊപ്പം

Address

The Principal
Mananthavady
670645

Alerts

Be the first to know and let us send you an email when GVHSS MANANTHAVADY OFFCIAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category