Aramaia International Residential School

Aramaia International Residential School Like the culture and tradition of India the system of education also has a rich legacy of its own. T

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്...
13/12/2025

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. ഇന്നു ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പി‌ഓ‌സിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.

മലബാറിന്റെ അമ്മയായ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കൽ പിതാവിനു ലഭിക്കുന്നത്. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു.

കോഴിക്കോട് രൂപതയ്ക്ക് വേണ്ടി ഒരു വൈദികന് ആകണം എന്നുള്ള തീവ്രമായ ആഗ്രഹത്തോടു കൂടി വൈദിക പരിശീലനം ആരംഭിച്ചു. മംഗലാപുരത്ത് നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂര്‍ത്തിയാക്കി. 1981 ഏപ്രിൽ രണ്ടാം തീയതി കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാക്സ്-വെൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാക്കം, ചാലിൽ, വെസ്റ്റ്ഹിൽ, ഏഴിമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര് സെമിനാരിയില്‍ പ്രൊഫസറായും ഡീന് ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ ഉയര്‍ത്തിയത്.

1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്. ശുശ്രൂഷയിൽ അതീവ തത്പരൻ, ദൈവശാസ്ത്രജ്ഞൻ, മികച്ച വാഗ്മി, സഭാനിയമ വിദഗ്ഗൻ, ദൈവജനത്തിന്റെ സ്വന്തം പിതാവ്, ജനകീയ പിതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

10/11/2025
we extend our warmest wishes to everyone on this joyous occasion of Diwali.May the Festival of Lights illuminate your li...
20/10/2025

we extend our warmest wishes to everyone on this joyous occasion of Diwali.

May the Festival of Lights illuminate your lives with wisdom, happiness, and prosperity.
Let this Diwali inspire us all to spread kindness, share joy, and work together towards a brighter future.

Let us honor our Blessed Mother by praying the Holy Rosary daily.May Our Lady lead us closer to Jesus and bless our fami...
17/10/2025

Let us honor our Blessed Mother by praying the Holy Rosary daily.
May Our Lady lead us closer to Jesus and bless our families with peace and love

We are immensely proud to celebrate the legendary actor Mohanlal on being honored with the prestigious Dadasaheb Phalke ...
20/09/2025

We are immensely proud to celebrate the legendary actor Mohanlal on being honored with the prestigious Dadasaheb Phalke Award for his outstanding contribution to Indian cinema.

His remarkable journey, versatile performances, and dedication to the art of storytelling have not only enriched the film industry but have also inspired generations across the nation.

On behalf of our school community, we extend our heartfelt congratulations to Mohanlal Sir for this well-deserved recognition.

മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ...
19/09/2025

മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍

മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍

മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍

പ്രാർത്ഥനാശംസകൾ

24/07/2025
In Loving Memory of Our Beloved Mar Aprem Metropolitan, Chaldean Syrian Church ArchbishopIt is with deep sorrow that we ...
10/07/2025

In Loving Memory of Our Beloved Mar Aprem Metropolitan, Chaldean Syrian Church Archbishop

It is with deep sorrow that we remember the passing of our beloved Mar Aprem Tirumeni, a true visionary and a lifelong torchbearer of knowledge and wisdom.
Three years ago, I had the privilege of meeting Mar Aprem Tirumeni in person. During our conversation, I shared with him my passion and ambition in the field of education. To my amazement, even at the remarkable age of 82, he was actively pursuing his third Ph.D. project. His dedication, even at such an advanced age, was a powerful testimony to the value he placed on lifelong learning and intellectual growth. He believed that education is not just a profession, but a divine calling.

His life was an inspiration—a symbol of tireless commitment, humility, and love for learning. On this solemn occasion, I extend my heartfelt condolences. May his soul rest in eternal peace, and may his legacy continue to inspire generations to come.

🕊️ In Loving Remembrance 🕊️ Bishop of Malabar Jacobite Diocese and Aramaia  School Advisory Board MemberHis Grace Zekari...
20/06/2025

🕊️ In Loving Remembrance 🕊️
Bishop of Malabar Jacobite Diocese and Aramaia School Advisory Board Member
His Grace Zekarias Mor Polycarpos Thirumeni

As we approach the third anniversary of the heavenly departure of our beloved advisory board member, His Grace Bishop Zekarias Mor Polycarpos Thirumeni, we fondly remember his deep love, wisdom, and spiritual guidance to our Aramaia School family.

🌿 On June 21st, we pause to honour his memory and thank God for his life and legacy. We believe he continues to intercede for us from heaven, watching over our mission and our children with care and prayer.

May his soul rest in peace, and may his blessings continue to inspire us.

🙏 Forever in our hearts.

Mathews Mar Polycarpos has been appointed as the new Metropolitan of the Mavelikara Archdiocese in the Syro-Malankara Ca...
31/05/2025

Mathews Mar Polycarpos has been appointed as the new Metropolitan of the Mavelikara Archdiocese in the Syro-Malankara Catholic Church.

Address

Thonichal
Mananthavady
670645

Alerts

Be the first to know and let us send you an email when Aramaia International Residential School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aramaia International Residential School:

Shortcuts

Share

Category