Sacred Heart HSS, Dwaraka

Sacred Heart HSS, Dwaraka Sacred Heart Higher Secondary, Dwaraka, Nallurnad P.O, Mananthavady, Wayanad, Kerala, India
Email correspondence:

Sacred Heart Higher Secondary School is a Catholic Minority institution founded by late Rev.Fr.Mathew Kattady in the year 1983. Social, educational and pastoral development of the area was the motive behind the inception of this school. This school with a difference aimed at the empowerment of economically and socially backward students of the locality. The school was started with secondary sectio

ns and later on in the year 2002 it was upgraded as higher secondary school. The school is dedicated to the Most Sacred Heart of Jesus. The school which had very humble beginning in 1983 had been blessed with human resources, financial support and recognition of the state government. In the year 2008 the school celebrated its Silver Jubilee. The ambiance provided by the school facilitates quality learning, intellectual curiosity, scientific temper, academic excellence and harmonious development of the students. The mission of the school is to develop well qualified, globally accepted, world class technically sound professionals, innovative ideas with social commitments and highest ethical values as inner strength, for the upliftment of humanity trained through experienced faculty, career oriented classes and interactive teaching-learning process.

Kerala State Science Fair 2025Champions ❤️❤️❤️Sacred Heart HSS, Dwaraka ​A Champion's Journey! 🏆​Sacred Heart HSS Dwarak...
11/11/2025

Kerala State Science Fair 2025
Champions ❤️❤️❤️
Sacred Heart HSS, Dwaraka

​A Champion's Journey! 🏆

​Sacred Heart HSS Dwaraka has reached the summit of the Kerala State Science Fair!
After a steady climb—4th place in 2023 and Runners-up in 2024—we are officially the
2025 State Champions!
❤️❤️❤️

​This incredible victory is a testament to the hard work, brilliance, and perseverance of our dedicated students and the guidance of our passionate teachers.
The payoff is spectacular!
Finally We did it!

Team S❤️HSS..




15/10/2025

#


Little kites SHHSS Dwaraka

18/01/2025

Annual Day 2k24-25

18/01/2025

♥️

29/11/2024
❤️
29/11/2024

❤️

ലോഗോ പ്രകാശനം ചെയ്തു.മാനന്തവാടി സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറ...
06/10/2024

ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ, ദ്വാരക എ.യു. പി സ്കൂൾ, ദ്വാരക,ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ ദ്വാരക SHHSS അങ്കണത്തിൽ 2024 ഒക്ടോബർ 4 ന് പ്രകാശനം ചെയ്തു.

ബിജി .എം. അബ്രഹാം(HM . SHHSS) സ്വാഗതം പറഞ്ഞു. ശ്രീ. മമ്മൂട്ടി തോക്കൻ (PTA പ്രസിഡണ്ട് SHHSS ദ്വാരക) അധ്യക്ഷത വഹിച്ചു. ശ്രീ ശിഹാബ് അയാത്ത് (എടവക പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ) ലോഗോ പ്രകാശനം ചെയ്തു. വെള്ളമുണ്ട നിസാർട്ടിലെ ശ്രീ. നിസാർ അഹമ്മദ് കെ.എം സിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ഫാ.ബെന്നി പീക്കുന്നേൽ (മാനേജ്മെൻ്റ് പ്രതിനിധി SHHSS ദ്വാരക) ശ്രീ.വത്സൻ എം.പി. (പഞ്ചായത്ത് മെമ്പർ ), ശ്രീ ഷിൽസൺ കോക്കണ്ടത്തിൽ ( പഞ്ചായത്ത് മെമ്പർ) ,ശ്രീ സുരേഷ് കെ.കെ (BPC-BRCമാനന്തവാടി ), ശ്രീ. ഷോജി ജോസഫ് (HM ദ്വാരക എ .യു .പി .സ്കൂൾ ) ശ്രീ. അബ്ദുൽ ഷെരീഫ് ( സൂപ്രണ്ട് ദ്വാരക ടെക്നിക്കൽ ഹൈസ്കൂൾ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി ഹസീന കെ.എം(KATF പ്രതിനിധി), ശ്രീമതി. ലിസി റ്റി.ജെ ( എ .യു . പി സ്കൂൾ ദ്വാരക )ശ്രീ.ജിതേഷ് പി.ടി.കെ ( ടെക്നിക്കൽ ഹൈസ്കൂൾ ദ്വാരക) ,ഡാനി ആൻ്റണി(MPTA പ്രസിഡണ്ട് ദ്വാരക എ .യു .പിസ്കൂൾ,) ശ്രീമതി രതിക എം.(MPTA പ്രസിഡണ്ട് SHHSS ദ്വാരക ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ശ്രീമതി ഷൈമ.ടി. ബെന്നി (പ്രിൻസിപ്പാൾ SHHSS ദ്വാരക) നന്ദി അർപ്പിച്ചു.

മാനന്തവാടി ഉപജില്ല ശാസ്ത്രമേള കലവറ നിറയ്ക്കൽ ശ്രദ്ധേയമായി ദ്വാരക : മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാ...
06/10/2024

മാനന്തവാടി ഉപജില്ല ശാസ്ത്രമേള കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
ദ്വാരക : മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളുടെ ഭാഗമായി ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ പ്രവർത്തിക്കു ദ്വാരക സെക്രട്ടറി ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്കൂൾ മാനേജർ ഫാദർ സന്തോഷ് ജോൺ തെക്കയിൽ നിന്ന് ബിരിയാണിയരി ഭക്ഷണ കമ്മിറ്റി കൺവീനർ ശ്രീ ടോമിയും മാത്യു ഏറ്റുവാങ്ങി.

*ശാസ്ത്രോൽസവം 2024* മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവം 2024 ഒക്ടോബർ 8 9 തീയതികളിൽ ദ്വാരക സെക്രട്ട് ഹോർട്ട് ഹയർ സെക്കൻഡറി ...
05/10/2024

*ശാസ്ത്രോൽസവം 2024*
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവം 2024 ഒക്ടോബർ 8 9 തീയതികളിൽ ദ്വാരക സെക്രട്ട് ഹോർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ ദ്വാരക,എയുപി സ്കൂൾ ദ്വാരക എന്നീ വിദ്യാലയങ്ങളിലായി നടക്കുന്നു. ശാസ്ത്ര സാങ്കേതിക ഐടി മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾക്ക് വേദിയാകുന്ന ഈ മേളയിൽ 134 സ്കൂളുകളിൽ നിന്നായി 3000 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന മേളയ്ക്ക് 2.40 ലക്ഷം രൂപ വിദ്യാഭ്യാസ സമിതിയും ശേഷിക്കുന്ന തുക സംഘാടക സമിതിസമിതിയുടെ നേതൃത്വത്തിൽ ബഹുജനങ്ങളിൽ നിന്നുമായി സ്വരൂപിക്കുന്നു. മേളയുടെ വിജയത്തിനായി ബഹു പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി ശ്രീ ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സം ഷാദ് മരക്കാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി, വിവിധ തദ്ദേ സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന രക്ഷാധികാരി സമിതിയും ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൈമ ടി ബെന്നി ജനറൽ കൺവീനറും, ജോയിൻ ജനറൽ കൺവീനർമാരായി ദ്വാരക എയുപി സ്കൂൾ ഹെഡ്മാസ്റ്റർ സോജി ജോസഫ്, ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി എം അബ്രഹാം ,ടെക്നിക്കൽ ഹൈസ്കൂൾ ദ്വാരക സൂപ്രണ്ട് അബ്ദുൾ ഷെരീഫ് എന്നിവരും ചുമതല വഹിക്കുന്നു. മേളയുടെ വിജയത്തിനായി രജിസ്ട്രേഷൻ കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, ഫുഡ് കമ്മിറ്റി, വെൽഫയർ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി ട്രോഫി കമ്മിറ്റി, ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി ,സ്റ്റേജ് ആൻ്റ് പന്തൽ കമ്മിറ്റി , ലോ ആൻ്റ് ഓർഡർ കമ്മിറ്റി, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി എന്നിവയുടെ കീഴിൽ 200 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഒന്നാം ദിവസം ദ്വാരക എയുപി സ്കൂളിൽ പ്രവർത്തിപരിചയമേളയിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് 25 ഇനങ്ങളും തൽസമയ മത്സരത്തിൽ 34 ഇനങ്ങളിലും ,ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിൽ നടക്കുന്ന ഗണിതശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി 23 ഇനങ്ങളും ,ഐടി മേളയിൽ അഞ്ച് ഇനങ്ങളും നടത്തപ്പെടും. ദ്വാരക ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന സാമൂഹ്യ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി നാല് ഇനങ്ങളിലും പ്രതിഭകൾ മാറ്റുരയ്ക്കുന്നു.
മേളയുടെ രണ്ടാം ദിനത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ശാസ്ത്രമേളയിൽ 11 ഇനങ്ങളും, ഐടി മേഖലയിൽ മൂന്ന് ഇനങ്ങളിലും ഗണിതശാസ്ത്രമേളയിൽ നാല് ഇനങ്ങളിലും മത്സരങ്ങൾ നടക്കും ദ്വാരക എയുപി സ്കൂളിൽ ' സംഘടിപ്പിക്കുന്നു. പത്രസമ്മേളനത്തിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ദ്വാരക സെക്രട്ടറി സ്കൂൾ മാനേജർ ഫാദർ സന്തോഷ്, ജനറൽ കൺവീനർ ഡോ ഷൈമ ടി ബെന്നി , മാനന്തവാടി ഏ.ഇ.ഒ മുരളീധരൻ ഏ.കെ. BPC സുരേഷ് കെ.കെ,എച്ച് എം ഫോറം സെക്രട്ടറി ശശി പി.കെ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ സുബൈർ ഖദ്ദാഫി, ജോജോ തോമസ്,ഷാജൻ ജോസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

State Weight Lifting Champion 2024 81kg category JASMINE WILSON SHHSS DWARAKA ♥️♥️♥️
04/09/2024

State Weight Lifting Champion 2024
81kg category

JASMINE WILSON
SHHSS DWARAKA
♥️♥️♥️

District Science Fair Champions.. ❤️❤️❤️
21/10/2022

District Science Fair Champions.. ❤️❤️❤️

30/09/2022

ഗോത്രതാളത്തിന്റെ ആവേശം ചുവടുകളിൽ സന്നിവേശിപ്പിച്ച് കലോത്സവവേദിയെ
' വട്ടക്കളിയുടെ തുടികൊട്ടിൽ ' ആറാടിച്ച് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിനെ
കൂട്ട് ഗോത്ര സൗഹൃദ വിദ്യാലയാന്തരീക്ഷമാക്കി മാറ്റി വിദ്യാർത്ഥികൾ .....🥰🥰🥰
2022-23

Address

Dwaraka
Mananthavady
670645

Website

Alerts

Be the first to know and let us send you an email when Sacred Heart HSS, Dwaraka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category