NSS HSS Kaviyoor

NSS HSS Kaviyoor NSS HSS KAVIYOOR
(കലാലയം )

നമ്മളെല്ലാം പഠിച്ചു ,വിടപറഞ്ഞ നമ്മുടെ സ്വന്തം കലലയത്തിലേക്ക് ഒരു തിരിച്ചു വരവ്-കലയെ സ്നേഹിക്കുന്ന ....കലാലയത്തെ സ്നേഹിക്കുന്ന ഏവര്ക്കും സ്വാഗതം .....
ഓരോ മഴയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍ അറിയാതെ ഓര്‍ക്കാറുണ്ട് ഞാന്‍ നിന്നെ.. എന്നും സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന നിന്നെ..... ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മയാകുന്നു ......| |

സൗഹൃദത്തിന്‍റ മയില്‍‌പീലിതണ്ടുകള്‍ വളരട്ടെ. ഗൃഹാതുരത്വത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം... പേജ് ലൈക്‌ ചെയൂമല്ലൊ...

25/05/2025
19/04/2025

ഓർമ്മകളാണ് ജീവിതത്തിന്
ചന്തം കൂട്ടുന്നത്

07/04/2025
07/04/2025
പൂർവ്വ വിദ്യാർത്ഥി സിജുവിന് ആദരാഞ്ജലികൾ (2015-2017 +2 batch)
25/11/2024

പൂർവ്വ വിദ്യാർത്ഥി സിജുവിന് ആദരാഞ്ജലികൾ

(2015-2017 +2 batch)

നമ്മുടെ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷമീർ ബഷീർ ഹൃദയാഘാതത്തെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
20/11/2024

നമ്മുടെ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷമീർ ബഷീർ ഹൃദയാഘാതത്തെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

വിജയദശമി ആശംസകൾ
13/10/2024

വിജയദശമി ആശംസകൾ

പ്രിയ സിനിലിന് വിട 🥲(പ്ലസ് ടു ബാച്ച് 2010-12)
17/09/2024

പ്രിയ സിനിലിന് വിട 🥲

(പ്ലസ് ടു ബാച്ച് 2010-12)

ഇന്ന് അധ്യാപക ദിനം..പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു ന...
05/09/2024

ഇന്ന് അധ്യാപക ദിനം..

പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ആശംസകൾ.❣️

ഓർമ്മകളുടെ ഉറവിടമായ ആ സ്ക്കൂൾ വരാന്തയിലേക്ക്ഒന്ന് കൂടി മടങ്ങി പോവണം കൂട്ടം കൂടി നിന്ന് കഥപറയുന്ന ചങ്ങാതിമാർക്കിടയിലേക്ക്...
10/08/2024

ഓർമ്മകളുടെ ഉറവിടമായ
ആ സ്ക്കൂൾ വരാന്തയിലേക്ക്
ഒന്ന് കൂടി മടങ്ങി പോവണം
കൂട്ടം കൂടി നിന്ന് കഥപറയുന്ന ചങ്ങാതിമാർക്കിടയിലേക്ക്
ചേർന്നു നിൽക്കണം

സ്മരണാഞ്ജലികൾ
05/07/2024

സ്മരണാഞ്ജലികൾ

Address

Tiruvalla
Mallappally
689582

Telephone

+914692677228

Website

Alerts

Be the first to know and let us send you an email when NSS HSS Kaviyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NSS HSS Kaviyoor:

Shortcuts

Share

Category