28/06/2025
✨✨ +1 സീറ്റ് ഒഴിവ്✨✨
MRSLBV Govt. HSS VAIPUR
പ്ലസ് വൺ ബയോളജി സയൻസ്, കോമേഴ്സ്വിഷയങ്ങളിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. താത്പര്യം ഉള്ളവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.PH. 9495835459
9072809836
സ്കൂൾ ഓഫിസിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് ഉണ്ടായിരിക്കുന്നതാണ്.
അവസാന തീയതി.. 30/6/2025 5pm