St.Theresas Bethany Convent Higher Secondary School Chengaroor Mallappally

St.Theresas Bethany Convent Higher Secondary School Chengaroor Mallappally THERESIANS EMPOWER THE NATION THROUGH WOMEN EDUCATION...WE FOCUS ON THE ALL ROUND DEVELOPMENT OF A G

15/10/2025

എൻ്റെ സ്കൂൾ എൻ്റെ അഭിമാനം
#എൻ്റെസ്കൂൾഎൻ്റെഅഭിമാനം



തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗവും ചെങ്ങരൂർ  ലിറ്റിൽ ഫ്ലവർ EMLP സ്കൂൾ  ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മരീന എസ്. ഐ. സി (73) ...
26/07/2025

തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗവും ചെങ്ങരൂർ ലിറ്റിൽ ഫ്ലവർ EMLP സ്കൂൾ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മരീന എസ്. ഐ. സി (73) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്ക്കാരം തിങ്കൾ (28 /07/ 2025) 11 am ന് തിരുമൂലപുരം മഠം ചാപ്പലിൽ. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഭൗതികശരീരം തിങ്കൾ രാവിലെ 6 മണിക്ക് തിരുമൂലപുരം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്. സിസ്റ്റർ, മാന്നാർ പറയൻ തലവടിയിൽ പരേതരായ ഗീവർഗീസ് എബ്രഹാമിന്റെയും അന്നമ്മയുടെയും മകളാണ് ആലപ്പുഴ, ചുങ്കപ്പാറ, കളത്തിൽപടി ജനറലേറ്റ്, വെണ്ണിക്കുളം, കുന്നംകുളം, ചെറുകുളഞ്ഞി, പഴവങ്ങാടി, ഫാരിദാബാദ്, കട്ടിളപൂവം, അഞ്ചൽപ്പെട്ടി, മല്ലപ്പള്ളി, മണർകാട്, ചെറ്റുകുഴി, കുമിളി, ചെങ്ങരൂർ എന്നീ മഠങ്ങളിൽ അംഗമായും സുപ്പീര്യറായും ഗിരിദീപം ബഥനി സ്കൂൾ, സെന്റ് തോമസ്, വെണ്ണിക്കുളം, മാതാ സ്കൂൾ ആലപ്പുഴ, സെന്റ് പോൾസ് കോലഞ്ചരി, BCGHS കുന്നംകുളം, സെന്റ് മേരീസ്‌ പഴവങ്ങാടി, ഇൻഫെന്റ ജീസസ് മണർകാട്, മാർ ഈവാനിയോസ് ചേറ്റുകുഴി, ക്രിസ്തുരാജ EMUP സ്കൂൾ ചുങ്കപ്പാറ, M A M കുമിളി എന്നീ സ്കൂളുകളിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതാത്മാവിന്റെ നിത്യ ശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കാം. പ്രാർത്ഥനയോടെ, സിസ്റ്റർ ജോബ്സി എസ്. ഐ. സി (പ്രൊവിൻഷ്യൽ സുപ്പീരിയർ) സഹോദരങ്ങൾ പരേതരായ പെണ്ണമ്മ കുഞ്ഞമ്മ ഡാനിയേൽ പി.ജി എബ്രഹാം, മറ്റു സഹോദരങ്ങൾ കുഞ്ഞുമോൾ ബേബി, ബാബു ലീലാമ്മ, പൊന്നമ്മ ഷാജി, സൂസമ്മ ബാജി,കൊച്ചുമോൾ, കൊച്ചുമോൻ.

02/06/2025

#പൊതുവിദ്യാലയം #മികവ് #തിരുവല്ല #പ്രവേശനോത്സവം

29/05/2025

#പൊതുവിദ്യാലയം #മികവ്
#തിരുവല്ല

     #പൊതുവിദ്യാലയം    #തിരുവല്ല  #മികവ്
23/05/2025

#പൊതുവിദ്യാലയം #തിരുവല്ല #മികവ്

USS 2025. Goal shot ball championship         #തിരുവല്ല    #പൊതുവിദ്യാലയം  #മികവ്
15/05/2025

USS 2025. Goal shot ball championship

#തിരുവല്ല #പൊതുവിദ്യാലയം #മികവ്

SSLC 2025         #തിരുവല്ല  #
13/05/2025

SSLC 2025
#തിരുവല്ല #

SSLC 2025100%
10/05/2025

SSLC 2025
100%

28/04/2025

25/03/2025

Admission open for boys and girls
STD 5 to 12
Malayalam and English medium
2025-26

Address

Chengaroor
Mallappally

Alerts

Be the first to know and let us send you an email when St.Theresas Bethany Convent Higher Secondary School Chengaroor Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St.Theresas Bethany Convent Higher Secondary School Chengaroor Mallappally:

Shortcuts

Share

Category