CMM EduTech

CMM EduTech QUALITY EDUCATION SYSTEMATIC CURRICULUM

28/04/2026

നമ്മുടെ മക്കൾക്ക് മദ്രസ പഠനവും മികച്ചതാകട്ടെ

ഖുർആൻ ജീവിതശീലമാക്കുന്ന മദ്രസ പഠനംCMM Quran Madrasa പ്രഗൽഭ ഖാരിഉകളിൽ നിന്ന് CMM തജ്‌വീദ് സർട്ടിഫിക്കറ്റ് നേടിയ അധ്യാപികമ...
21/04/2026

ഖുർആൻ ജീവിതശീലമാക്കുന്ന മദ്രസ പഠനം
CMM Quran Madrasa

പ്രഗൽഭ ഖാരിഉകളിൽ നിന്ന് CMM തജ്‌വീദ് സർട്ടിഫിക്കറ്റ് നേടിയ അധ്യാപികമാർ നേതൃത്വം നൽകുന്നു

Age :5-10
Duration : 3 Years

▪️ ഖുർആൻ
▪️ ഹദീസ്
▪️ ഫിഖ്ഹ്
▪️ അഖീദ
▪️ തസവ്വുഫ്
അഖ്ലാക്ക്
തസ്കിയ
▪️ താരീഖ്
പ്രവാചക ചരിത്രം
▪️ അദ്കാറുകൾ
ഹദ്ദാദ്
▪️ ഹുബ്ബുറസൂൽﷺ
ബുർദ
സ്വലാത്തുകൾ
മൗലിദുകൾ
▪️ ഭാഷാ പഠനം
അറബി (എഴുത്ത്, വായന, ഗ്രാമർ)
മലയാളം (എഴുത്ത്, വായന)
▪️ പൗരബോധം
ലഹരിയും സ്വതന്ത്ര ചിന്തയും മനുഷ്യനെ എങ്ങനെ നശിപ്പിക്കുന്നു.
പൊതു നിയമങ്ങൾ

More details:+918714691725

നമ്മുടെ മക്കൾക്ക് ഏറ്റവും മികച്ച മദ്രസ പഠനം ഉറപ്പ് വരുത്താം കഴിഞ്ഞ വർഷങ്ങളിലെ റിസൾട്ടുകൾ പരിശോധിച്ച ശേഷം മാത്രം അഡ്മിഷൻ ...
02/04/2026

നമ്മുടെ മക്കൾക്ക് ഏറ്റവും മികച്ച മദ്രസ പഠനം ഉറപ്പ് വരുത്താം

കഴിഞ്ഞ വർഷങ്ങളിലെ റിസൾട്ടുകൾ പരിശോധിച്ച ശേഷം മാത്രം അഡ്മിഷൻ എടുക്കാം

സിലബസുകൾ
▪️സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് (EK)
▪️സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ( AP)

ക്ലാസുകൾ
1 - 10

മീഡിയ
Google meet / zoom
WhatsApp follow up

സമയം
ബാച്ച് ക്ലാസ് തുടങ്ങുന്നതിനു മുമ്പ് വിദ്യാർത്ഥികളുമായി കൂടിയാലോചിച്ച് എല്ലാവരും യോജിക്കുന്ന സമയം തിരഞ്ഞെടുക്കുന്നു
One To One (ഒരു വിദ്യാർത്ഥിക്ക് ഒരു ടീച്ചർ) ക്ലാസുകൾക്ക് പഠിതാവിന്റെ സൗകര്യമനുസരിച്ച് ഏത് സമയവും തിരഞ്ഞെടുക്കാം

വിദ്യാർത്ഥികളുടെ പുരോഗതിക്കായി സിലബസിന് പുറമേ പാഠ്യേതര വിഷയങ്ങളിലും ക്ലാസുകൾ നൽകുന്നു
എല്ലാ മാസവും എക്സാം നടത്തി മികച്ച പഠന നിലവാരം ഉറപ്പുവരുത്തുന്നു
▪️ Exam oriented Revision desk
▪️ Model exams
▪️ Parenting classes
▪️ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം.
▪️ പുതിയകാലത്തെ ലഹരി കെണികളെക്കുറിച്ചും അവകളുടെ ഭവിഷ്യത്തുകളെ മനസ്സിലാക്കാനുമുള്ള പ്രത്യേക ക്ലാസുകൾ
▪️ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന ഇസങ്ങളെ കുറിച്ചുള്ള പഠനം.

പ്രിയ മാതാപിതാക്കളേ… ഈ അവധിക്കാലം മക്കളുടെ ബേസിക്‌സ് റെഡിയാക്കണ്ടേ? Subjects : English | Malayalam | Arabic | Arabi Mala...
26/03/2026

പ്രിയ മാതാപിതാക്കളേ… ഈ അവധിക്കാലം മക്കളുടെ ബേസിക്‌സ് റെഡിയാക്കണ്ടേ?

Subjects :
English | Malayalam | Arabic | Arabi Malayalam

📌Course Highlights:
------------------------------------
▪️പഠിതാക്കളുടെ സൗകര്യം പരിഗണിച്ചുള്ള ക്ലാസ് സമയക്രമം
▪️പരിചയസമ്പന്നരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു
▪️Google Meet / Zoom വഴി ലൈവ് ക്ലാസുകൾ
▪️നിരന്തരമായ WhatsApp follow-up
▪️കുട്ടികളുടെ മനഃശാസ്ത്രം പരിഗണിച്ചുള്ള അധ്യാപന രീതി
▪️പഠിതാക്കളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഓരോ മാസവും പരീക്ഷ നടത്തുന്നു
▪️തിങ്കൾ മുതൽ ശനി വരെ ക്ലാസുകൾ (ഞായർ അവധി)

*📌Learning Outcome:*
------------------------------------
അക്ഷരങ്ങൾ കൃത്യമായി എഴുതാനും, ശരിയായ ഉച്ചാരണത്തോടെ വായിക്കാനും, അനായാസം കൂട്ടി വായിക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്നു.

📌Course Details:
--------------------------------
▪️Duration: 2 Months
▪️Age Limit: 5-13
▪️Monthly Assessments: Conducted to evaluate progress
▪️Fee:₹ ~700~ ₹500 /Month

പരിമിത സീറ്റുകൾ മാത്രം!
Admission ആരംഭിച്ചു നിങ്ങളുടെ കുട്ടിയുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കൂ

For more details:
Contact / WhatsApp

റിസൾട്ടുകൾ സംസാരിക്കട്ടെനിങ്ങളുടെ Admission ഇപ്പോൾ തന്നെ ഉറപ്പ് വരുത്താം CMM മദ്രസ ട്യൂഷൻ സിലബസുകൾസമസ്ത കേരള ഇസ്‌ലാം മത ...
25/03/2026

റിസൾട്ടുകൾ സംസാരിക്കട്ടെ

നിങ്ങളുടെ Admission ഇപ്പോൾ തന്നെ ഉറപ്പ് വരുത്താം

CMM മദ്രസ ട്യൂഷൻ

സിലബസുകൾ
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് (EK)
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ( AP)

ക്ലാസുകൾ
1 - 10

മീഡിയ
Google meet / zoom
WhatsApp follow up

സമയം
ബാച്ച് ക്ലാസ് തുടങ്ങുന്നതിനു മുമ്പ് വിദ്യാർത്ഥികളുമായി കൂടിയാലോചിച്ച് എല്ലാവരും യോജിക്കുന്ന സമയം തിരഞ്ഞെടുക്കുന്നു
One To One (ഒരു വിദ്യാർത്ഥിക്ക് ഒരു ടീച്ചർ) ക്ലാസുകൾക്ക് പഠിതാവിന്റെ സൗകര്യമനുസരിച്ച് ഏത് സമയവും തിരഞ്ഞെടുക്കാം

വിദ്യാർത്ഥികളുടെ പുരോഗതിക്കായി സിലബസിന് പുറമേ പാഠ്യേതര വിഷയങ്ങളിലും ക്ലാസുകൾ നൽകുന്നു
എല്ലാ മാസവും എക്സാം നടത്തി മികച്ച പഠന നിലവാരം ഉറപ്പുവരുത്തുന്നു
▪️ Exam oriented Revision desk
▪️ Model exams
▪️ Parenting classes
▪️ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം.
▪️ പുതിയകാലത്തെ ലഹരി കെണികളെക്കുറിച്ചും അവകളുടെ ഭവിഷ്യത്തുകളെ മനസ്സിലാക്കാനുമുള്ള പ്രത്യേക ക്ലാസുകൾ
▪️ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന ഇസങ്ങളെ കുറിച്ചുള്ള പഠനം.

ഖുർആൻ പാരായണം ഇനി ഒഴുക്കോടെയും ശരിയായ ഉച്ചാരണത്തോടെയും പഠിക്കാം!📌 Course Highlights-------------------------------------...
25/03/2026

ഖുർആൻ പാരായണം ഇനി ഒഴുക്കോടെയും ശരിയായ ഉച്ചാരണത്തോടെയും പഠിക്കാം!

📌 Course Highlights
-------------------------------------
▪️ തജ്‌വീദിൽ പ്രാവിണ്യം നേടിയ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
▪️ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുമായി കൂടിയാലോചിച്ച് എല്ലാവർക്കും അനുയോജ്യമായ സമയം ക്രമീകരിക്കുന്നു
▪️ Google Meet / Zoom വഴി ലൈവ് ക്ലാസുകൾ
▪️ നിരന്തരമായ WhatsApp follow-up
▪️ തിങ്കൾ മുതൽ ശനി വരെ ക്ലാസുകൾ (ഞായർ അവധി)
▪️ഖുർആൻ പാരായണ പരിശീലനത്തിന്
പഠിതാവിന്റെ നിലവാരം പരിഗണിച്ച് ബാച്ചുകൾ ക്രമീകരിക്കുന്നു.

📌Course Structure
------------------------------------
▪️ അറബി അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം (മഖ്‌റജ്)
▪️ തജ്‌വീദ് അടിസ്ഥാന നിയമങ്ങൾ
▪️ സൂറത്ത് ഫാതിഹ പരിശീലനം
▪️ സൂറത്ത് യാസീൻ പഠനം
▪️ പഠിച്ച തജ്‌വീദ് നിയമങ്ങൾ പ്രായോഗികമായി പരിശീലിപ്പിച്ച്,
ഖുർആൻ പാരായണം ശരിയായ ഉച്ചാരണത്തോടെയും ഒഴുക്കോടെയും
ഓതാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നു

📞 അഡ്മിഷൻ & കൂടുതൽ വിവരങ്ങൾക്ക്:
WhatsApp / Contact:

ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലംQuality EducationSystematic Curriculum നിസ്കാര പഠനവും പരിശീലനവും📌 Course ...
25/03/2026

ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം

Quality Education
Systematic Curriculum

നിസ്കാര പഠനവും പരിശീലനവും

📌 Course Highlights
---------------------------------------
▪️നിസ്കാരം പഠിക്കുന്നതിനോടൊപ്പം പരിശീലനവും നൽകുന്നു.
▪️ Google Meet / Zoom വഴി ലൈവ് ക്ലാസുകൾ
▪️നിരന്തരമായ WhatsApp follow-up
▪️പരിചയസമ്പന്നരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു
▪️ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുമായി കൂടിയാലോചിച്ച് എല്ലാവർക്കും അനുയോജ്യമായ സമയം ക്രമീകരിക്കുന്നു.
▪️തിങ്കൾ മുതൽ ശനി വരെ ക്ലാസുകൾ (ഞായർ അവധി)
▪️വുളൂഅ്, നിസ്കാരം , ദിക്റുകൾ ദുആകൾ എന്നിവ പഠിപ്പിക്കുന്നു.

നിങ്ങളുടെ മക്കളുടെ മികച്ച മുന്നേറ്റത്തിന് —CMM നിങ്ങളോടൊപ്പം 🤝For admission 087146 91725
09/03/2026

നിങ്ങളുടെ മക്കളുടെ മികച്ച മുന്നേറ്റത്തിന് —
CMM നിങ്ങളോടൊപ്പം 🤝
For admission 087146 91725

നിങ്ങളുടെ മക്കളുടെ മികച്ച മുന്നേറ്റത്തിന് — CMM നിങ്ങളോടൊപ്പം 🤝For admission 087146 91725
09/03/2026

നിങ്ങളുടെ മക്കളുടെ മികച്ച മുന്നേറ്റത്തിന് —
CMM നിങ്ങളോടൊപ്പം 🤝
For admission 087146 91725

08/03/2026

Address

310 B M TOWER Kodangad, Kondotty 673638
Malappuram
673638

Alerts

Be the first to know and let us send you an email when CMM EduTech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share